Chapter Title : ലളിത ശാന്ത പിന്നെ ശാരദയും [പൂജ]
" കിടന്നോട്ടെ... ഞാനാരേം കുറ്റം പറയാൻ വന്നില്ലേ..."
ലളിത തലയൂരും..
അതൊടെ അതങ്ങെനെയങ്ങ് അവസാനിക്കും..
മറ്റൊരു അവസരത്തിൽ ആറ്റുവക്കിൽ കുളിക്കാനായി മുലക്കച്ച െകട്ടിക്കൊണ്ടിരുന്ന ശാന്തയുടെ കക്ഷം കണ്ട് ലളിത കണക്കിന് കളിയാക്കി ...
" മറ്റുള്ളവരെ കളിയാക്കുവല്ലോ.? കൂട്ടത്തിൽ ആവുമ്പോൾ എങ്കിലും നിനക്കിത് െവട്ടി ഇറക്കി കൂടെ...?"
" അത് വെട്ടിയാൽ അതിയാൻ എന്നെ െ വട്ടും....!"
തല്ക്കാലം ശീലാവതി ചമഞ്ഞ് ശാന്ത സ്കൂട്ടായി....!
തുണി കഴുകാൻ ആയാലും കുളിക്കാൻ ആയാലും ഒരുമിച്ചാണ് േപാക്കും വരവും... അവർ തമ്മിൽ ഉള്ള ഈ ഇഴയടുപ്പം നാട്ടുകാര്ക്ക് ഒരു കൗതുക കാഴ്ചയാണ്
മറ്റേ വിഷയത്തിൽ വലിയ കമ്പം തന്നെയാ ഇവർക്ക്.. സംസാരത്തിൽ ഉടനീളം അത് പ്രതിഫലിക്കും...
**********
അന്ന് ഒരു നാൾ...
ഉച്ച ഭക്ഷണം കഴിഞ്ഞ നേരം.
ലളിതാ... ശാന്താ... ശാരദ മാരുടെ വെടിവട്ടം തുടങ്ങാറായി...
പേൻ േനാക്കാൻ എന്ന വ്യാജേനയാണ് ഒത്ത് ചേരൽ... ( പേൻ എടുപ്പ് ഒരു വഴിക്ക് നടക്കും..)
മൂന്ന് കഴപ്പികളും തങ്ങളുടെ പ്രക്രിയ ആരംഭിച്ചു.. രണ്ട് മണിക്കൂറിൽ ഏറെ നീളുന്ന സപര്യ.....!
ഈ നേരത്ത് അവിടെ ചർച്ച ചെയ്യെപെടാത്ത വിഷയങ്ങളില്ല.
ശാരദയുടെ പേൻ നോക്കുന്നത് ശാന്ത... ശാന്തയുടേത് ലളിത... ഒടുക്കം ഇരുവരും ചേർന്ന് ലളിതെയെ കയ് കാര്യം െചയ്യും... ,
ശാന്തയുടെ വളപ്പിലെ മൂവാണ്ടൻ മാവിന്റെ തണലിലാണ് വേദി ഒരുങ്ങുക....
" എടീ... പെണ്ണേ നിന്റെ െകട്ടിയോന് കഷണ്ടി ആയത് കാര്യായി..!"
ശാരദയോടായി പറഞ്ഞ് ശാന്ത തുടക്കമിട്ടു...
" അതെന്താ...?"
ശാരദയ്ക്ക് സംശയം..
" അല്ല.... കഷണ്ടി ആയോണ്ട് പേ നിന് ഇരിക്കാൻ ഇടമില്ലാത്തോണ്ട്
💬 Comments
View all comments