Chapter Title : ലളിതയുടെ കടി
ചരക്കാണെന്നു ഇപ്പോള്‍* നിങ്ങള്‍*ക്കെല്ലാവര്*ക്കും പിടി കിട്ടിയിരിക്കുമല്ലോ.
മാന്‍*ഖുര്‍*ഡ്* ഒരു സബര്‍*ബന്* ഏരിയ ആണു. പാലുകാരും മറ്റും അവിടെയാണു താമസം. അലക്കുകാര്‍*, പുറം പണിക്കാര്* ഇങ്ങിനെ വളരെ അധികം കൂലിക്കാര്* സിറ്റിയിലേക്കു എന്നും രാവിലെ അവിടെ നിന്നും വരുന്നു. വൈകിട്ടു തിരികെ പോകുന്നു. അങ്ങിനെ ഒരു ഡിസിപ്ലിന്‍*ഡ്* അല്ലാത്ത സാധാരണ അധ്വാനിക്കു ജനവിഭാഗത്തിന്റെ കൂടെ ആണു വൈറ്റ്* കോളര്‍* ആയ ഞാനും എന്റെ ഭാര്യയും മത്സരിക്കേണ്ടി വരുന്നത്*. എങ്ങിനെയോ ഞങ്ങള്‍* വണ്ടിക്കകത്തായി അട്ടി അടുക്കിയ മട്ടില്‍* ആള്*ക്കാര്* നിറഞ്ഞു നില്*ക്കുന്നു. ഞാന്‍* ഫുട്* ബോര്*ഡില്* നിന്നും ഒരു പരുവത്തില്‍* അകത്തേക്കു കയറി.
ലളിത ഇതിനകം കുറെക്കൂടി മുന്നിലെത്തി. അവള്* എന്നെ തിരയുകയാണു പക്ഷെ എന്റെ വഴി മുടക്കി രണ്ടു കൊമ്പന്* മീശക്കാര്‍* നില്*പ്പുണ്ട്* എത്രയും പെട്ടെന്നു ലളിതയുടെ അടുത്തെത്തി സപ്പോര്*ട്ടു കൊടുക്കാന്‍* ഞാന്‍* ആഗ്രഹിച്ചു. പക്ഷെ എന്നെക്കാള്‍* രണ്ടൂ സീറ്റു മുന്നില്‍* ആണ്* അപ്പോഴും ലളിത ‘അരേ ചുപ്* ചാപ്* ഖഡേ രെഹോ ‘ (അനങ്ങാതെ നില്*ക്കെടാ ) ഒരു കിളവന്* എന്നോടലറി. പുളിച്ച കള്ളിന്റെ മണം ആ വായില്‍* നിന്നും വമിച്ചതു കൊണ്ട്* എന്റെ കുടല്* പറിയുന്ന ഒരു ഓക്കാനം എനിക്കു അനുഭവപ്പെട്ടൂ. ഇവനൊക്കെ ഇതു എങ്ങിനെ വലിച്ചു കേറ്റുന്നു. ലളിതക്കു അടുത്ത്* ആരും പെണ്ണുങ്ങള്* ഇല്ലെന്ന കാര്യം അപ്പോഴാണു ഞാന്‍* ശ്രധിച്ചത്* മുന്നിലും പിന്നിലും ആണുങ്ങള്* മാത്രം അതും കുറെ കൂലി ടയിപ്പുകള്*. എല്ലാം പത്തു നാല്*പ്പതു അമ്പതു വയസ്സുകാര്‍*. നിര്*വികാരമായ മുഖങ്ങള്‍*. എല്ലാവരും ഉദാസീനര്‍*. ഉറക്കം തൂങ്ങിയ കണ്ണുകള്‍*. ബസിന്റെ ഗ്ലാസ്* ജലുകള്* പ്രകാശം
💬 Comments
View all comments