ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]
📝 Ongoing
👁 30297 views ❤ 81 likes ⭐ 0.0 rating 💬 3 comments 📚 1 chapters 📅 2020-05-24
ലണ്ടന്‍ ഡ്രീംസ് 1 London Dreams Part 1 | Author : Aadwik പ്രിയ വായനക്കാര്‍ക്ക് നമസ്ക്കാരം .നിങ്ങള്‍ എല്ലാവരെയും പോലെ കഥകള്‍ വായിക്കുവാന്‍ ആയി 4-5 കൊല്ലം ആയി സ്ഥിരം ഇവിടെ വന്നു കൊണ്ട് ഇരിക്കുന്ന ഒരാള്‍ ആണ് ഞാനും..ഇവിടെ ഉള്ള പല പ്രമുഖരുടെയും എഴുത്ത് കണ്ടിട്ട് പല തവണ എഴുതുവാന്‍ ശ്രമിച്ചു ദയനീയമായി പരാജായപ്പെട്ടു പിന്മാറിയ ഒരാള്‍ ആയിരുന്നു ഞാന്‍ . +2 കഴിഞ്ഞ സമയത്ത് ഞാന്‍ ഇവിടെ ഒരു കഥയുടെ ഒന്നാം ഭാഗം ഇടുകയും മോശം അല്ലാത്ത അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു . പക്ഷേ പിന്നെ എന്തു കൊണ്ടോ അത് തുടരുവാന്‍ സാധിച്ചില്ല . ഇന്ന് ഇതാ നിങ്ങളുടെ മുന്‍പില്‍ ഒരു പുതിയ കഥ ആയി ഞാന്‍ എത്തുകയാണ് .ഇവിടെ ഉള്ളവരെ പോലെ അതി ഗംഭീര എഴുത്ത് ഒന്നും ഇല്ലെങ്കിലും എന്‍റെതായ രീതിയില്‍ നന്നായി എഴുതുവാന്‍ ഞാന്‍ ശ്രമിക്കാം . കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവര്‍ ഈ കഥ വായിക്കണം എന്നില്ല .എന്‍റെ കഥയില്‍ കമ്പിയും ,കുമ്പിയും ഒന്നും അധികം വരുവാന്‍ സാധ്യത ഇല്ല .വേണം എന്നു തോന്നുക ആണെങ്കില്‍ മാത്രം ചിലപ്പോള്‍ ഞാന്‍ അത് ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കാം . കഥയുടെ തീം ചിലപ്പോള്‍ നിങ്ങള്‍ വായിച്ചു പോയതാകാം അല്ലെങ്കില്‍ പുതിയത് ആകാം . എന്തായാലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാന്‍ മറക്കരുത് .. ഇനി കഥയിലേക്ക് … തകര്‍ത്ത് പെയ്യുന്ന മഴയെ ,ജനാലയിലൂടെ നോക്കി കൊണ്ട് വൈകുന്നേരത്തെ പതിവ് ചൂട് ചായ കുടിക്കകയിരുന്നു ഞാന്‍ . ന
Bakki koodi ayakku onnum theerthu parayan vayatha avastha