0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

വിവരം ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ “ ദിയ ചിരിച്ചു .”ഡാ അത് ഒരു കാര്യം ഉണ്ട് നീ കേള്‍ക്ക “ ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കന്നില്ലയിരുന്നു . “ഞാന്‍ നിന്നെ ആത്മാരത്മായി സ്നേഹിച്ചതാ കുറ്റം “ “ബാലു എനിക്ക് വല്ലാതെ ദേക്ഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് ഒന്ന് നിനക്ക് സമാധാനമായി ഒന്ന് കേള്‍ക്കാമോ “ “വേണ്ടാ നിന്‍റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ്‌ എനിക്ക് ഇനിയും ഇല്ല .പക്ഷെ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ “ “ബാലു എന്നെ വിശ്വസിക്കാതെ ഒരു ആളെ വിശ്വ്സ്സിക്കെണ്ടേ ആവിശ്യം എനിക്കും ഇല്ലാ ഇനിയും നിനക്ക് എന്താ വേറെ അറിയേണ്ടെ ..ദിയയുടെ ദേക്ഷ്യം നിരാശയും തോന്നി . “നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രം യോട് ഒപ്പം പോകാന്‍ തീരുമാനിച്ചത് പണത്തിന്‍റെ യോ അതോ : “ ദിയക്ക് പെരുവിരലില്‍ നിന്ന് ദേക്ഷ്യം അരിച്ചു കയറി “വെറുതെ കാര്യം അറിയാതെ സംസ്സാരിച്ചു ബാലു അതിര് വിടരാത് “ “എനിക്ക് അറിയാം ..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക് പോലും ഇല്ലാത്ത കൊണ്ട് ...“ ബാലു പൂര്‍ത്തിയാക്കും മുന്പ് ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി . “ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു ആള്‍ ആയി ആണോ നീ എന്നെ കാണുന്നത് ...ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക്

💬 Comments

View all comments