Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
രാവിലെ അവള്‍ കണ്ണ് തുറക്കുമ്പോള്‍ സമയം ഒന്‍പതു മണി വിക്രം ഇപ്പോഴും ഉറക്കം ആണ് . ദിയ നാണത്തോടെ എഴുനേറ്റു .ശരീരേ വേദന രാത്രിയുടെ അധ്വാനത്തിന്റെ ആണ് .രാത്രി തന്‍റെ സീല്‍ക്കരങ്ങള്‍ എന്തായാലും മെര്‍ലിനും നീനയും ഒക്കെ കേട്ടിട്ടുണ്ടാവും .ദിയയ്ക്ക് വല്ലാത്ത നാണം തോന്നി .അവള് ഡ്രസ്സ് എല്ലാം വാരി കെട്ടി ബാത്രൂമില്‍ നടന്നു ഷവറില്‍ ഹോട്ബത് ചെയ്തോപ്പോള്‍ അങ്ങിങ്ങ് നീറുന്നു .കടിയുടെ പാട് അവിടെ ഇവിടെ എല്ലാം ഉണ്ട് .കുളിച്ചപ്പോള്‍ ശരീര വേദന മാറി .കുളിച്ചു വന്നപ്പോളും വിക്രം നല്ല ഉറക്കം .അവള്‍ അല്മ്മാര തുറന്നു .ഒരു ബനിയനും ഷോര്‍ട്സു ഇട്ടു .അല്‍പ്പം ചമ്മലോടെ ആണ് പുറത്തേക്ക് ഇറങ്ങിയത് . അകത്തു ഹാളില്‍ ആരെയും കണ്ടില്ല .ചായ കൊണ്ടുവന്ന വച്ചിരിക്കുന്നു .ദിയ ചായ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു . പുറത്തു ബഞ്ചില്‍ മെര്‍ലിനും നീനയും ഇരുന്നു ചായ കുടിക്കുന്നു . ഇറങ്ങി . ദിയയെ കണ്ടപ്പോലെ രണ്ടു ആളും മൂകത്തു വിരല്‍ വച്ച് ദിയ നാണിച്ചു തല താഴ്ത്തി . “രാത്രി എപ്പോഴാടീ കിടന്നത് “ ഒരു കള്ളാ ചിരിയോട് നീന ചോദിച്ചു . “നിന്നെ എന്നാ വിക്രം ചേട്ടന്‍ കടിച്ചു തിന്നുക് ആയിരുന്നോ ..എന്താ ഉച്ചയും ബഹളവും ആയിരുന്നു .” മെര്‍ലിന്‍ ആക്കി കൊണ്ട് ചോദിച്ചു . “ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ലാ : “തീറ്റയും കുടിയും എല്ലാം ഉണ്ടായിരുന്നു കാണും .കുറെ കാലം ആയ്യി അങ്ങേരു മോഹിച്ചത് അല്ലെ “ നീന ചിരിച്ചു കൊണ്ട് പറഞ്ഞു “ദേഹം നറച്ചു പാട്
💬 Comments
View all comments