Chapter Title : ലത അമ്മയും ജെസ്സി ഇത്തയും പിന്നെ ഞാനും 2 [വിലക്കപ്പെട്ട കനി നുകർന്നവൻ]
മുകൾ വശവും പുറത്താണ് എന്നാൽ സംശയം തോന്നുന്ന രീതിയിൽ ഒന്നും പുറത്തില്ല.
" ഹാ ഞാൻ ഒന്ന് റെഡി ആവുകയായിരുന്നു ഒന്ന് പുറത്ത് പോണം ഇവൻ വന്നിട്ടു " അമ്മ കൂടെ ആരാണ് എന്ന് മനസിലാവാതെ എന്നെ നോക്കി.
" ഹാ അമ്മേ ഞാൻ ഒരുപാടു പറഞ്ഞിട്ടില്ലേ എന്റെ ഓഫീസിലെ മാഡം ആണ് ജെസ്സി മാഡം ആണ്, അമ്മ ചായ എടുക്കു എന്റെ ബൈക്ക് ബ്രേക്ക് ഡൌൺ ആയപ്പോ മാഡം ഒരു lift തന്നതാണ് " ഞാൻ അമ്മയെ ഇടം കണ്ണിട്ടു നോക്കി പറഞ്ഞു.
" വാ മാഡം കയറി ഇരിക്കു, ഞാൻ ചായ എടുക്കാം "
"തിരക്കില്ല ലതേ ആദ്യം നീ ആ തുണി ഒക്കെ ഒന്ന് എടുക്കു, ഇപ്പോ ഞങൾ വന്ന പോലെ വേറെ ആരേലും വന്നു കണ്ടാൽ നിന്നെ ആരേലും പിടിച്ചോണ്ട് പോകും പറഞ്ഞേല്ലക്കാം " ജെസ്സി മാഡം പറഞ്ഞത് കെട്ടു അമ്മയും ഞാനും ചിരിച്ചു.
അമ്മ അകത്തു പോയി.
" വിപിനെ നിന്റെ അമ്മ നല്ല ചെറുപ്പം ആണല്ലോ, ഞാൻ കരുതി നിന്നെ പോലെ ഉള്ള ഒരു പയ്യന്റെ അമ്മ പറഞ്ഞപ്പോ ഇച്ചിരി വയസൊക്കെ ആയി കാണും എന്ന്, ഇത് സന്തൂർ മമ്മി തന്നെ, എന്താടാ ഇതിന്റെ secret? "
" അമ്മ ഫുൾ ഡൈ ആണ് മാഡം, പിന്നെ മേക്കപ്പ്പും " ഞാൻ മാഡത്തെ ചിരിപ്പിക്കാൻ ഒരു ചൂണ്ട ഇട്ടു.
" ഒന്ന് പോടാ അവിടെന്നു ചിട്ടയായ വ്യായാമം പിന്നെ ആഹാര ക്രമം ഇതാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം "
💬 Comments
View all comments