← Back to ലതികയും മരുമകനും [Smitha]

Comments

ലതികയും മരുമകനും [Smitha] · approved reader discussion

Sidney • 03-04-2020 19:45

സ്റ്റോറി പൊളിച്ചു ഒരു പാർട്ട് കൂടി ആവരുന്നു സ്മിതചേച്ചി ലതികയെയും മോളെയും ബോസ് polikkunnathu koodi venmarunnu anyway Story കിടുക്കി

Smitha • 04-04-2020 12:40

Thank you Sidney...

Yea..it can have that extension...will considered...

anikuttan • 09-04-2020 19:57

Hai

Super story
പറയാതിരിക്കാൻ വയ്യ 
നല്ല feeling ആയി
But കുറെ കളികളും കൂടി expect ചെയ്തിരുന്നു

ഇത് പോലുള്ള കിടിലൻ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️

''ഭീം'' • 03-04-2020 19:02

Hi..
  കഥയിലും വാക്കിലും ശൈലിയിലും മാസ്മരിക,മായാലോകം തീർക്കുന്ന സ്മിതാ സുന്ദരീ...♥️♥️♥️♥️♥️♥️
   അനിതയേയും ലതികയേയും ത്രാസിൽ വാട്ടം തെറ്റാതെ ഒരു പോലെ നിർത്തി. രണ്ടു പേരും ഒപ്പത്തിനൊപ്പം കസറി. ഒട്ടും മോശമല്ലാതെ ശ്രീരാഗും പൊളിച്ചു.
  കഥയിൽ പറയും പോലെ ആഡംബരത്തിന് ഈ കാലത്ത് പണം അത്യവശ്യമാണ്. പ്രാഫഷ്യന്റെ ഉന്നതിയിലെത്താൻ ചിലയിടത്തൊക്കെ ചില അജ്സ്റ്റ്മെമെന്റ് നടക്കുന്നുണ്ട്.
കോർപ്പറേറ്റ് കമ്പനികളുടെ ചില പചയായ, യാതാർത്ഥ്യം കഥയിൽ മുഴുനീളെ അവതരിപ്പിച്ചിട്ടുണ്ട്.പലപ്പോേഴും പലരും ചില കഥയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ വളരെ വ്യത്യസ്ഥത തോന്നി. ഓരോ രംഗങ്ങളെയും തനതായ അവിഷ്കാര ശൈലിയിൽ ആവേശം കൊള്ളിക്കും. ഒരോ വാക്കുകളും ... ബ്രെയിനിന്റെ വെയിനുകളെ പോലും വലിച്ചു മുറുക്കിക്കളയും.
  ഞാൻ അന്നും ഇന്നും ശ്രദ്ധിച്ചതും ,ശ്രദ്ധിക്കുന്നതും പറഞ്ഞിട്ടുള്ളതും കഥയ്ക്കിടയിലെ സംസാരശൈലിയാണ്. അത് ആണ് മേഡത്തിന്റെ മാസ്മരികതയും ത്രസിപ്പിക്കലും + പോയിന്റും എന്ന് തോന്നിയിട്ടുണ്ട്. പിന്നെ വല്ലാത്തൊരു തീം ക്രിയേഷൻ. അത്ഭുഭുതാകരമായ ശുഭ സമാപ്തിയും.
ഇതിന്റെ ക്ലൈമാക്സ് കണ്ടപ്പോൾ മേഡത്തിന്റെ തന്നെ രാധിക എന്ന കഥ ഓർമ വന്നു.
  അനിതയെ നശിപ്പിക്കാതെ, ലതികയെ ആർക്കും കൊടുക്കാതെ.. കാര്യങ്ങൾ ഭംഗിയായി അവസാനിച്ചു.അത് മാത്യുവിന്റെ അച്ഛനു ഞാൻ നന്ദി പറയുന്നു.
സ്നേഹത്തോടെ
  ഭീം♥️

Smitha • 04-04-2020 12:18

Dear Bheem...

Again I plunged into the same problem of the  inability to paste  Malayalam. Hope you would understand the difficulty.

Iam thankful to you for the wonderful comment that outshines the supposed the charm of the story. You did not leave any stone turned and my words of gratitude however big they seem, can not match it.

Thanks again for finding time to pen down those wonderful words...

With love and comradiere..

Smitha.

Sumesh • 03-04-2020 18:41

അടിപൊളി സ്മിതാമ്മാ

Smitha • 04-04-2020 09:37

താങ്ക്സ്... താങ്ക്സ്... താങ്ക്സ്

Sanu • 03-04-2020 18:28

Theams ആണേ..

Smitha • 04-04-2020 09:36

ഓക്കേ..
നന്ദി

Sanu • 03-04-2020 18:27

വെറൈറ്റികളുടെ തീമികളുടെ സ്വതം സ്മിത.. സ്മിത എനിക്ക് തോന്നിയ കാര്യം ആണ്.. ക്ലൈമാക്സ് എന്തോ പോലെ ആയി പോയി.. ഇനി എന്ന അടുത്ത കഥ..?

Smitha • 04-04-2020 09:36

അവസാനഭാഗം പോൺ എഴുത്തിന്റെ നിയമങ്ങൾക് പുറത്താണ്...
ചിലപ്പോൾ അതാവാം...

നന്ദി..

Haridas • 03-04-2020 18:22

Super super and again super. Fantastic and very hot. Couldn't stop till the end. Hot sex and hot love story. Congrats Smitha. Thanks and regards and waiting for your next hot one.

Smitha • 04-04-2020 09:34

ദിവസം മുഴുവനും ഓർത്തിരിക്കാൻ പറ്റുന്ന രീതിയിലുള്ള മനോഹരമായ ഒരു കമന്റ് നന്ദി നമസ്കാരം

മാലാഖയുടെ കാമുകൻ • 03-04-2020 18:21

ഇതിനൊക്കെ കയറി അഭിപ്രായം പറയുക എന്ന് പറഞ്ഞാൽ തന്നെ എനിക്ക് നാണക്കേട് ആണ്.. ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ യു ആർ ദി ബെസ്‌റ്..
സാന്റോറിനി ദ്വീപിൽ പൂത്തു നിൽക്കുന്ന പൂക്കൾ പോലെ മനോഹരം.. ??
സ്നേഹപൂർവ്വം
എംകെ

മാലാഖയുടെ കാമുകൻ • 03-04-2020 18:23

I think I messed up the first sentence.. കാര്യം മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു... ❤️

Smitha • 04-04-2020 09:10

തീർച്ചയായും നന്ദി നമസ്കാരം എല്ലാ സഹകരണത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി

Smitha • 04-04-2020 09:34

ഒരു നല്ല കവിത വായിക്കുന്ന ഫീൽ ആണ് ഈ കമന്റ് വായിച്ചപ്പോൾ എനിക്ക് കിട്ടിയത് നന്ദി

പൊന്നു.? • 03-04-2020 18:09

സ്മിതേച്ചീ..... വലിയ കമന്റ് എഴുതാനുള്ള അറിവോ കഴിവോ ഇല്ല.
അത്കൊണ്ട് കൂടുതൽ ഡകറേഷൻ ഇല്ലാതെ പറയട്ടെ.... ഇഷ്ടപ്പെട്ടു. ഒരുപാട്....??

❤❤

????

Smitha • 04-04-2020 09:10

എന്റെ പൊന്നു പൊന്നു എന്തെഴുതിയാലും എനിക്ക് എപ്പോൾ സന്തോഷമാണ് കാരണം എന്നെ തുടക്കംമുതലേ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ വായനക്കാരനും സുഹൃത്തുമാണ്

നന്ദി നമസ്കാരം

Odiyan • 03-04-2020 17:46

Kidukachi....

Smitha • 04-04-2020 09:09

താങ്ക്യൂ താങ്ക്യൂ വെരിമച്ച്

വേട്ടക്കാരൻ • 03-04-2020 16:07

സ്മിതേച്ചി, കലക്കി,താങ്കളുടെ കഥക്കൊക്കെ
കമെന്റിടാൻ സത്യംപറഞ്ഞാൽ പേടിയാണ്,അതുകൊണ്ടാണ് പഴയകഥയിലൊന്നും കമെന്റുമായിവരാത്തത്.ഹർഷൻ,സാഗർ.നന്ദൻ,കണ്ണൻ ഇവരൊക്കെയാണ് കഥചുമ്മാവായിച്ചിട്ടുപോയപോരാ നല്ലതാണെലും ചീത്തയാണെലും അഭിപ്രായം പറയാൻപറഞ്ഞത്.....കഥസൂപ്പർ.സ്ത്രീയുടെ സമ്മതമില്ലാതെ,നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുന്നത്,അങ്ങനെയുള്ള കമ്പികഥ ഞാൻ ഒഴിവാക്കറാണു പതിവ്.

Smitha • 04-04-2020 09:09

വായന ഗൗരവപൂർവ്വം ആകുമ്പോഴാണ് ഇത്തരത്തിൽ പാണ്ഡിത്യം നിറഞ്ഞ കമന്റുകൾ ഉം അഭിപ്രായങ്ങളും എഴുതുവാൻ സാധിക്കുന്നത്... അതിന് ഞാൻ താങ്കളുടെ പ്രത്യേകമായി നന്ദി പറയുന്നു
നന്ദി
നമസ്കാരം

Sachu Sachu • 03-04-2020 15:51

Lathika  enna enteyum ammayiyude name

Smitha • 04-04-2020 21:29

Hmmm... ok

Sachu Sachu • 03-04-2020 15:48

Ente ammayude peerum Lathika ennanu..

Smitha • 04-04-2020 09:08

ഓക്കേ ഇത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണല്ലോ

Kk • 03-04-2020 15:47

മുത്തേ പോളി സാധനം..ഒന്നും പറയാൻ ഇല്ല..എന്താഫീൽ..തുടക്കം മുതൽ ഒടുക്കം വരെ...

ഒരു വരുത്തൻ ഇന്നലെ  കുറെ  പേരുടെ കട വായിച്ചിട്ട് അവന്റെ കുണ്ണ പൊങ്ങുന്നിലാണ് പറഞ്ഞു കേട്ടർന്നു ...ആ കുറെ പേരുടെ കൂടെ നിങ്ങടെ പേരും ഉൾപ്പെടുത്തിയിരുന്നു....ആ പുള്ളിയോട് എനിക്ക് പറയാൻ ഉള്ളത് എന്നാന്ന് വെച്ചാൽ

അതായത് കോയാ അന്റെ  സാനം കൊള്ളില്ല... ഇനി അനക്ക് കമ്പി ആകനെ vello ഈർക്കിലും കുത്തിക്കെറ്റി വെച്ചു കളി..

good വർക് കീപ് it up സ്മിത

alby • 03-04-2020 15:47

ചേച്ചിക്ക്.....

വായന പൂർണ്ണമായി.ഇനി അഭിപ്രായം അറിയിക്കുവാനുള്ള സമയമാണ്.

ഈ കഥ വളരെ ഇഷ്ട്ടമായി.പ്രതേകിച്ചും ഒരു ക്ളീഷേ രീതിയിലുള്ള ക്ലൈമാക്സ് ആകാതെ പ്രതീക്ഷിച്ച ക്ലൈമാക്സ് വ്യത്യസ്തതയോടെ അവതരിപ്പിച്ച കഥാകാരിയുടെ ബുദ്ധിയെ അഭിനന്ദിക്കാതിരിക്കുക വയ്യ.താഴെ ഒരു ജാമ്യം പോലെ കുറിപ്പിട്ടു എങ്കിലും ഒരു സ്ഥലത്തു മാത്രമേ പേര് മാറിയുള്ളൂ,അത് കണ്ണടക്കാവുന്ന ഒന്നാണ് താനും.പിന്നെ ചിലർ ക്ലൈമാക്സ് മനസിലായില്ല എന്ന് പറയുന്നു എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ ക്ലിയർ ആകാവുന്നതെയുള്ളൂ അതും.

ആദ്യ പേജുകളിൽ നല്ലൊരു കുടുംബത്തെ ആണ് വരച്ചുകാട്ടിയിരിക്കുന്നത്.നാം ചുറ്റും കാണുന്നത് പോലെ ജോര്ജും ഡയാനയും നമുക്ക് അറിയാത്ത വ്യക്തികളുമല്ല.ശേഷം കാണുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള നല്ല ബോണ്ടിങ് ആണ്.ശ്രീ നല്ലൊരു ഭർത്താവ് മകൻ ഒക്കെ ആകുമ്പോൾ അനിത അവന്റെ മനസിനൊത്ത രീതിയിൽ ഇഴുകിച്ചേരുന്നു.
അതും നിലവിൽ മാവിന്റെ തണലിൽ.

ലതിക നല്ലൊരു അമ്മയാണ്.ലൈഫിൽ കൂടുതൽ പ്രാക്റ്റിക്കൽ ആയി ചിന്തിക്കുന്ന, അതിന് സ്വയം തയ്യാറാകുന്ന വ്യക്തി.കാര്യം അറിഞ്ഞതും അതിനോടവൾ പ്രതികരിച്ച രീതി തന്നെ ഉദാഹരണം.പിന്നീട് അവളിലെ അടക്കി വച്ചിരുന്ന പെണ്ണ് ഉണരുന്നതും ശേഷം അവളുടെ ഉള്ളിലെ കുല സ്ത്രീ വീണ്ടും ശക്തയാകുന്നതും കണ്ട് വിസ്മയിച്ചു.അത്‌ അവസാനം അനിതയിലും സംഭവിക്കുന്നുണ്ട്.

ഒടുക്കം കോശി സസ്പെൻസ് പൊട്ടിക്കുമ്പോൾ എല്ലാരേയും പോലെ ഒരു നിമിഷം ശ്രീയും സ്വപ്നലോകത്തിൽ എത്തിചേരുന്നു.പെണ്ണ് പിടിയനായ തന്റെ മകനെ അറിയുന്ന കോശിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതാണ് ശ്രീക്ക് പറ്റിയ അബദ്ധം.അല്ലെങ്കിൽ മാത്യു ഒന്ന് കളിച്ചതായിരിക്കും ചുളുവിൽ മൂന്ന് പെണ്ണുടൽ കിട്ടുമല്ലോ.അത് കോശി പൊളിച്ചതും കലക്കി.പക്ഷെ ശ്രീക്ക് കൊടുക്കൂ എന്ന് പറഞ്ഞതിൽ മാത്യുവിന്റെ ഇഷ്ട്ടം അവിടെ വിലപ്പോവില്ല എന്ന് വ്യക്തം.

പിന്നെ ജോർജിനെ കോശി പ്രെസെന്റ് ചെയ്ത ഡയലോഗ് മികച്ച ഉപമയായിരുന്നു.

എന്നാൽ ഇനിയൊരു കുറ്റം പറയാം ടൈറ്റിൽ നെയിമിലും പോസ്റ്ററിലും കഥയുടെ പേരിന് ചെറിയ വ്യസ്ത്യസം ഉണ്ട്.

സ്നേഹപൂർവ്വം
ആൽബി

Smitha • 04-04-2020 09:08

സ്നേഹപൂർവ്വം ആൽബി ക്ക്
എല്ലാ പ്രാവശ്യത്തെ പോലെ ഇത്തവണയും ആൽബി കഥയെക്കുറിച്ച് വളരെ വിശദമായ ഒരു അഭിപ്രായം ഇട്ടിരിക്കുന്നു. ഇതൊക്കെ എന്നിൽ അത്ഭുതം ഉണ്ടാക്കുന്നു
കാരണം ആൽബിയുടെ തിരക്കുകൾ എനിക്കറിയാം. ആൽബം മിക്കവാറും എല്ലാ കഥകളും വായിക്കാറുണ്ട്. കമന്റുകൾ എഴുതാറുണ്ട്ന. ല്ല ഒരു കഥ എഴുത്തുകാരൻ കൂടിയാണ്.
തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം ഈ തിരക്കുകൾക്കിടയിലും കഥകൾ വായിച്ച് ഇതുപോലെയുള്ള പഠനാർഹമായ കഥ എഴുതാൻ സമയം കണ്ടെത്തി ഇരിക്കുന്നതിന് ഞാൻ ഹൃദയംഗമായ രീതിയിൽ തന്നെ ഓർക്കുന്നു നന്ദി പറയുന്നു അക്കാര്യത്തിൽ ഞാൻ ആൽബിയുടെ എപ്പോഴും കൃതജ്ഞത ഉള്ളവളാണ്. ഈ സ്നേഹത്തെയും സഹകരണത്തിനും ഞാൻ എപ്പോഴും ഓർക്കും....
സ്നേഹപൂർവ്വം സ്മിത....

Kk • 03-04-2020 15:46

മുത്തേ പോളി സാധനം..ഒന്നും പറയാൻ ഇല്ല..എന്താഫീൽ..തുടക്കം മുതൽ ഒടുക്കം വരെ...

ഒരു വരുത്തൻ ഇന്നലെ  കുറെ  പേരുടെ കട വായിച്ചിട്ട് അവന്റെ കുണ്ണ പൊങ്ങുന്നിലാണ് പറഞ്ഞു കേട്ടർന്നു ...ആ കുറെ പേരുടെ കൂടെ നിങ്ങടെ പേരും ഉൾപ്പെടുത്തിയിരുന്നു....ആ പുള്ളിയോട് എനിക്ക് പറയാൻ ഉള്ളത് എന്നാന്ന് വെച്ചാൽ

അതായത് കോയാ അന്റെ  സാനം കൊള്ളില്ല... ഇനി അനക്ക് കമ്പി ആകനെ vello ഈർക്കിലും കുത്തിക്കെറ്റി വെച്ചു കളി..

good വർക് കീപ് it up

Smitha • 04-04-2020 21:29

റിപ്ലൈ താഴെ ഉണ്ട്..

Kk • 03-04-2020 15:45

മുത്തേ പോളി സാധനം..ഒന്നും പറയാൻ ഇല്ല..എന്താഫീൽ..തുടക്കം മുതൽ ഒടുക്കം വരെ...

ഒരു വരുത്തൻ ഇന്നലെ  കുറെ  പേരുടെ കട വായിച്ചിട്ട് അവന്റെ കുണ്ണ പൊങ്ങുന്നിലാണ് പറഞ്ഞു കേട്ടർന്നു ...ആ കുറെ പേരുടെ കൂടെ നിങ്ങടെ പേരും ഉൾപ്പെടുത്തിയിരുന്നു....ആ പുള്ളിയോട് എനിക്ക് പറയാൻ ഉള്ളത് എന്നാന്ന് വെച്ചാൽ

അതായത് കോയാ അന്റെ  സാനം കൊള്ളില്ല... ഇനി അനക്ക് കമ്പി ആകനെ vello ഈർക്കിലും കുത്തിക്കെട്ടു..

Smitha • 03-04-2020 22:54

താങ്ക്യൂ കെ കെ കഥ വായിച്ചിട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം വളരെ വളരെ നന്ദി

Biju • 03-04-2020 15:15

Excellent work !! Enjoyed the magic world created by smitha.  Thabks a lot for the effort.

Smitha • 03-04-2020 18:43

താങ്ക്സ് ബിജൂ...
ഒരുപാടൊരുപാട് നന്ദി

Ssiju • 03-04-2020 20:54

Tharavattu parambaryam kathayude bakki ezhuthumo smitha please please please

Smitha • 04-04-2020 21:31

അത് അവിടെ തീർന്നതാണ്...
എങ്കിലും സാധ്യത ഇണ്ടെങ്കിൽ നോക്കാം...

Akhil • 03-04-2020 14:58

കിടിലൻ ഐറ്റം ???

Smitha • 03-04-2020 18:43

താങ്ക്സ്.. ഒരുപാട് നന്ദി

നന്ദൻ • 03-04-2020 14:38

വെടിച്ചില്ലു കമ്പി... സ്മിതേച്ചി.. ആ നിലവത്തുള്ള പരുപാടി ആണ് ഏറ്റവും ഇഷ്ടമായത്... ചേച്ചിയുടെ കഥകളെയും ശൈലിയെയും ഒരുപാടിഷ്ടം ആണ്....ഈ കഥയും നല്ലൊരു തീമും നല്ലൊരു ആവിഷ്കാരവും ആയിരുന്നു എന്നു നിസ്സംശയം പറയാം... 

പിന്നെ ഇന്നലെ സ്മിത ടീച്ചറിനെ ഞങ്ങൾ കുറച്ചു കുട്ടികളുടെ കൂടെ സ്കൂളിൽ ചേർത്ത കാര്യം അറിഞ്ഞിട്ടുണ്ടാവുമല്ലോ.. കോയ ഇക്കാന്റെ ആദ്യത്തെ ക്ലാസ്സ്‌ എങ്ങനെ നല്ല ഭാഷയിൽ എഴുതാം എന്നായിരുന്നു.. ഇനി എഴുതുമ്പോ ഓർത്തേക്കണം ഉദാഹരണത്തിന് മുലകൾ അമർത്തി ഗാഢമായി പുണർന്നു എന്നതിന് പകരം ഗാഢാലിംഗന പീഡിത സ്തന തടം എന്നും വിയർപ്പുതുള്ളികൾ പൊടിഞ്ഞ കവിൾത്തടം എന്നതിന് പകരം സ്വീദൽ കപോല സ്ഥലം എന്നും... ചുണ്ടിൽ അമർത്തി കടിച്ചു എന്നതിന് പകരം സന്ദാഷ്ടധാരാമുക്തസീൽ കൃതം എന്നും....

അവളെ കണ്ടപ്പോൾ തന്നെ പാല് പോയി എന്നതിന് പകരം തവ ദ്ര്‌ഷ്ട്വാ കുന്ദർപ്പബാണാഹതോ മുക്തോ ദൈത്യഗുരു :...എന്നൊക്കെ ഉപയോഗിക്കണം.. ??ഈ ദൈത്യ ഗുരു ആണ് കേട്ടോ രേതസ്സ്...

♥️നന്ദൻ ♥️

Kannan • 03-04-2020 15:05

നന്ദൻ ????. ഈ സൈറ്റിൽ ഏറ്റവും നന്നായി കമ്പി എഴുതുന്ന സ്മിത ചേച്ചിയെ ഒക്കെ എന്നെപ്പോലുള്ളവരുടെ കൂടെ ചേർത്ത് പറഞ്ഞു കണ്ടപ്പോൾ ശരിക്കും പാവം തോന്നി. പോട്ടെ അവൻ ജോ എന്ന് പറഞ്ഞിരുന്നെങ്കിലും അംഗീകരിക്കാമായിരുന്നു. വല്ലാത്ത ജാതി ഗ്രൂപ്പ് ആയിപ്പോയി ???

harshan • 03-04-2020 15:26

അതെ ഭാഷ ശരി അല്ലാത്രേ .
..നല്ല ഊക്കോള കോയാ കൊലബറി കോയ..
കോയാണ്ടിക്കു പട്ടിയ ഭാഷ ആണ് താഴെ..

ഹസ്തമർദിത പീഡിതസ്തനെ
ഹസ്തമുദ്ര ദന്തക്ഷത പ്രശോഭിത
അംഗുലിമുദ്രിത നാഭികമലo
രസിത്വ ഘനഗംഭീരനിതംബസ്ഥാന
ഹസ്തേന മര്ദയ  കൃഷ്ണവർണ്ണ മദനാങകുശ രക്തവർണ്ണ മദനർണ്ണവ സംയോചിത  ഹർഷജ പ്രതിമുഞ്ജതി...

Kannan • 03-04-2020 15:36

ഹർഷൻ ????

Fanfiction • 03-04-2020 16:33

?? കോയക് എല്ലാം മനസിലായി കാണും

Smitha • 03-04-2020 17:48

@ഫാൻഫിക്ഷൻ...

കാണണമല്ലോ...

Smitha • 03-04-2020 17:49

@ഹർഷൻ

കടവുളേ...
മണിപ്രവാളം !

Smitha • 03-04-2020 17:51

@കണ്ണൻ

ഏറ്റവും നന്നായി?? !!

അത്യാവശ്യം കുഴപ്പമില്ല...
മതി !!

അത്രേ ഉള്ളൂ...

Kannan • 03-04-2020 22:16

ഒരു തിരുത്തുണ്ട് സ്മിതേച്ചി ഞാൻ വായിച്ചതിൽ എന്നാണ് ഉദ്ദേശിച്ചത് എഴുതാൻ വിട്ടതാണ് അല്ലാതെ ചുമ്മാ സുഖിപ്പിച്ചതല്ല അതെനിക്ക് താല്പര്യമില്ലാത്ത വിഷയം ആണ്.എന്നാലും ഈ സൈറ്റിലെ ഏറ്റവും മികച്ച അഞ്ച് കമ്പി എഴുത്തുകാരെ എടുത്താൽ നിങ്ങൾ ഇല്ലാതിരിക്കില്ല എന്നെനിക്ക് 100%ഉറപ്പുണ്ട്

Smitha • 04-04-2020 14:12

Thank you dear ...Kannan...It is really soothing...softening..

harshan • 03-04-2020 16:54

ഞാന്‍ എന്റെ കമന്റില്‍ എഴുതി ആ നിലാവ്--കോപി പേസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല ,,,

ഒന്നൂടെ  ടൈപ്പ് ചെയ്യാം

കാതരമായ നിലാവ്
ചന്ദന നിറമാ൪ന്ന നിലാവ്
സ്വര്‍ണ്ണ തീജ്വാല പോലെ നിലാവ്
പ്രലോഭനീയാമായ നിലാവ്
വിലോഭനീയമായ കാമമോഹിതമായ പ്രണയ നിലാവ്
നിലാവിന്റെ വക ഭേദങ്ങള്‍

നാമതേ ഇത്ര മനോഹരമായി വിശേഷിപ്പിക്കുന്നു

കാളിദാസന്‍ ബ്രോ യുടെ ഋതുസംഹാരം ഓര്‍ത്തു പോകുന്നു ,,,

പ്രണയത്തെയും രതിയും നിലാവില്‍ സമ്മേളിപ്പിച്ച് ,,,

ഈ പെണ്‍കുട്ടി     ഈ സാമാനങ്ങള്‍ ഒക്കെ എവിടെ  നിന്നൊക്കെ തപ്പിപിടിച്ചു കൊണ്ട് വരുന്നാവോ....ഭയങ്കരം തന്നെ ,,,,,,

അടിപൊളി ആണ് ,,,,,

പിന്നെ താഴെ ഒരു മറുപടി കമന്റ് ഇട്ടിതുണ്ട് ഒന്ന് സമയമുണ്ടെ നോക്കിയെക്കനെ

നന്ദൻ • 03-04-2020 17:31

ഞാൻ ഇട്ട സംസ്‌കൃത ശകലങ്ങളും ഋതുസംഹാരം തന്നെ... ??

Smitha • 03-04-2020 17:42

വൗ !!!!ഋതു സംഹാരം...

Smitha • 03-04-2020 17:47

നിലാവ്...
ഇത് ഹർഷൻ പറയുമ്പോൾ...

കഥകളിൽ അതുണ്ട് ഹർഷന്റെ..
വായിച്ച് അദ്‌ഭുതം കൊണ്ടിട്ടുണ്ട്...

ഞാൻ പറയുന്നത് ഒത്തിരി കഷ്ടപ്പെട്ടാണ്.
ഹർഷനോ?

അമ്മാനമാടുകയല്ലേ....

Smitha • 03-04-2020 18:42

ഇന്നലെ കണ്ടിരുന്നു നന്ദൻ...
അതിപ്പോൾ എന്ത് ചെയ്യാൻ പറ്റും നമുക്ക്?
ഹർഷനും നന്ദനും ഒക്കെ തുടങ്ങി വെച്ച ഒരു വിപ്ലവമുണ്ട്.  വളരെയേറെ ജനകീയമായി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന എഴുത്ത് വിപ്ലവം. എല്ലാ വിപ്ലവങ്ങളും ചില അന്തപ്പുരങ്ങളെ വിറപ്പിക്കുമല്ലോ. ആ വിറഞ്ഞുതുള്ളലാണ് ഇന്നലെ കണ്ടത്.

സാർ ചക്രവർത്തിമാർ വിറയ്ക്കട്ടെ...
ലെനിൻമാർ പ്രസംഗിച്ച് കൊണ്ടേയിരിക്കും...

harshan • 03-04-2020 22:17

സന്തോഷമയി വളരെ വിജ്രുംഭിച്ച ഒരു കമന്റ്റ് തന്നതിന് ,,,
എന്റെ അല്ല പ്രതീക്ഷകളെയും കാറ്റില്‍ പരത്തി ഒരു വിസ്താരമേറിയ കമന്റ് തന്നു ,,എന്റെ ജീവിതം ധന്യമായി ,,,

ഞാന്‍ അത് വായിച്ചു സബരിമല മുരുകനെ വിളിച്ചു ധ്യാനിച്ച് പിന്നെ തുറന്ന് ,,,,മൈക്കില്‍ ജാക്സന്‍ ഉണ്ട് ,,,,,,,,,,,ആഹാ കലക്കി

,,,,,,,,,,,വഴികന്നുമായി നോകി ഇരുക്കും ഒരു പാവം ചെക൯ --തൊട്ടാവാടി കുറിക്കുന്നത് കാത്തു ആദ്യമായി ഒരു വാക്ക് തന്ന അന്ന് മുതല്‍ ,,,എവിടെ ആരു അറിയാ൯ ,,,,,,

ഗംഭീരമായി ,,,വായില്‍ വെപ്പ് അല്ലഞ്ഞത് ഭാഗ്യം ഇല്ലായിരുന്നെ ആ പദങ്ങള്‍ വായിച്ചു പല്ലോക്ക കൊഴിഞ്ഞു വീനീനെ ,,,

കട്ടപന്യിലെ ഋതിക് രോഷനില്‍ മ്മടെ ധര്‍മ്ജന്റെ പോലെ ആയി പോയി ഞാന്‍ ,,,,,ടത് പോലെ കാത്തു കാത്തു ഒരു പുണ്യവാളനെ കിട്ടിയപ്പോ പ്രഞ്ഞിയെട്ടന്റെ അവസ്ഥ ,,,,,,,,,,,ഒടുവില്‍ മടംബിള്ളിയിലെ മനോരോഗി ഹരിതയെ വിളിച്ചു അപേക്ഷിച്ച് ,,,ഒള പറഞ്ഞു
കവി ഉദ്ദേശിച്ചത്  i am a megulamaniac psycho sho spreads out harshonmadam to every one എന്നാണ് എന്ന് ,,തൃപ്തിയായി ,,
,
,,,,,,,,,,,,,,,,,,ന്നാലും സന്തോഷമയി ,,,

തൊട്ടാവാടിക്ക്‌ എഴുതി  വെച്ച കമന്റ് ങ്ങനെ തരുമോ എന്ന് അറിയാതെ വിഷന്നന്‍ ആണ് ഞാന്‍ ,,,,,,,,,,,,'

ഞാന്‍ പോവേണ് ..............
ബൈ ബൈ

Knightrider • 03-04-2020 14:23

Minnichu ketto✨

Smitha • 03-04-2020 17:41

താങ്ക് യൂ... ഒരുപാട്...

alby • 03-04-2020 14:09

Top ten ലിസ്റ്റിൽ  നിൽക്കുന്നു.

ഒത്തിരി സന്തോഷം

Smitha • 03-04-2020 17:41

ഇന്ന് ഞാൻ....!!!

താങ്ക് യൂ...

JOSEPH • 03-04-2020 13:41

കണ്ട് സ്മിത ജി വായന ഉടനെ തന്നെ. വായിച്ചിട്ട് ഉടൻ കമൻറ് ചെയ്യാം സ്മിത ജി.

Smitha • 03-04-2020 17:40

മതി.. സാവധാനം.. ഫ്രീ ആകുമ്പോൾ..
നന്ദി..

jobish • 03-04-2020 12:36

ishtapeetu kkodutal parayana ariyilla

Smitha • 03-04-2020 17:39

താങ്ക് യൂ... ഒരുപാട്...

Prince • 03-04-2020 12:24

Athi gambheeram, kurachu nalukalkku shesham ulla manoharamaaya story. ???

Smitha • 03-04-2020 16:59

താങ്ക്യൂ ഫ്രണ്ട്...  താങ്ക്യൂ വെരിമച്ച്

Vampire • 03-04-2020 12:15

നല്ല രചന... അവതരണം പിന്നെ ഞാൻ എടുത്തുപറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, എന്നത്തേയും പോലെ മാജിക്കൽ ആയിരിന്നു..

ക്ലെയ്മാക്സ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അല്ലെങ്കിലും ചേച്ചിയുടെ എഴുത്ത് എന്നും എന്റെ പ്രതീക്ഷകൾക്ക് മേലെ ആയിരിന്നു...
ഒത്തിരി നന്ദി,
ഒരു നല്ല കഥ തന്നതിന്

സ്നേഹപൂർവ്വം
VAMPIRE

Smitha • 03-04-2020 15:14

ചില കമന്റുകൾ അത് പറയുന്ന ആൾ ഇന്റെ മഹാത്മ്യം അനുസരിച്ച് മഹത്വമുള്ള ആകുന്നു...

സൈറ്റിൽ എഴുത്തുകാരിൽ ഏറ്റവും ജനപ്രീതിയുള്ള യുള്ള ഒരു എഴുത്തുകാരനാണ് താങ്കൾ.

എല്ലാ എഴുത്തുകളും മനോഹരമായ ഭാഷയിൽ ആണ്.
ജനപ്രിയത ആകട്ടെ മോന്യൂമെന്റൽ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലും.

അപ്പോൾ അങ്ങനെയുള്ള ഒരാളിൽ നിന്നും എനിക്ക് കിട്ടാവുന്ന അപ്രീസിയേഷൻ...

Im humbled...

Thanks...
With Love
Smitha

നരൻ • 03-04-2020 12:05

സ്മിതാമ്മോ പോളിച്ചങ്ങു അടുക്കി കേട്ടാ..കിടിലോസ്‌കി... 100- 110 ന്ന് ഗിയർ മാറുന്നില്ല... ഒന്നുകൂടി അടിപൊളി. ഇതുപോലെ വീണ്ടും പൊളിക്കുന്ന കഥ ഇടനെ...ummmaaaa

Smitha • 03-04-2020 15:04

ഹഹഹ...
വളരെയേറെ നന്ദി...
അഭിപ്രായം വായിച്ചപ്പോൾ അത് എന്തുമാത്രം ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി..

അതിന് വീണ്ടും വീണ്ടും വീണ്ടും നന്ദി പറയുന്നു...

jo • 03-04-2020 11:55

വീണ്ടുമൊരു കിടിലൻ കമ്പിക്കഥ.  ഏറെ നാളുകൾക്ക് ശേഷമാണ് കമ്പിക്കഥ എന്ന വാക്ക് കൊണ്ട് ഞാൻ ഒരു കഥയെ വിശേഷിപ്പിക്കുന്നത്. അപ്പോതന്നെ ഊഹിക്കാമല്ലോ ഈ കഥയുടെ റേഞ്ചും അത് എനിക്കെത്രയേറെ ഇഷ്ടപ്പെട്ടുവെന്നും.

ഒന്നും പറയാനില്ല. അനിതയും അമ്മയും ശ്രീയുമെല്ലാം കലക്കി. ശെരിക്കും അമ്മയെക്കാൾ എനിക്കിഷ്ടപ്പെട്ടത് മോളുമായിട്ടുള്ള നിമിഷങ്ങൾ തന്നെ. ആ നിലാവിലുള്ള ഏർപ്പാട് പൊളിച്ചു. പിന്നെയാ ക്ലൈമാക്സും. നന്നായി. മാത്യുവിന് അവരെ കിട്ടല്ലേയെന്നു മനസ്സിൽ പ്രാർത്ഥിച്ചിരുന്നു. അത് സംഭവിച്ചു കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം.

അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Smitha • 03-04-2020 15:02

കഥ വായിച്ചതിനും അഭിപ്രായം ഇടതിനും വളരെ സന്തോഷം.
ഇപ്പോൾ...

ജസ്റ്റ് ഞാൻ ശ്രീഭദ്രം  ഇപ്പോൾ വായിച്ചു കഴിഞ്ഞതേയുള്ളൂ.

വളരെ നന്നായി എഴുതി എന്നു മാത്രം ഇവിടെ പറയുന്നു ബാക്കി ഉള്ളത് കഥയുടെ ചുവട്ടിൽ തന്നെ ഇടുന്നത് ഇടുന്നതാണ് നല്ലത്.

കഥയെക്കുറിച്ച് ജോ നടത്തിയ നിരീക്ഷണങ്ങൾ... അതിനെ വളരെയേറെ നന്ദി..

ക്ലൈമാക്സ് അങ്ങനെ തന്നെയാണ് ആദ്യം ഉദ്ദേശിച്ചിരുന്നത് എങ്കിലും അവസാനിക്കാറായ ഇപ്പോൾ അല്പം സ്പീഡ് കൂടി എന്ന് എനിക്ക് തോന്നി...

വളരെയേറെ നന്ദി...

Toms • 03-04-2020 11:53

njn malayalathil comment kure ezhuthi evide copy cheyyan vannappol pattunilla...
nalla kathayum, avasanavum..valare eshtapettu..

Smitha • 03-04-2020 14:55

കമന്റ് മറുപടിയും പേസ്റ്റ് ചെയ്യാൻ സാധിക്കാത്തത് പ്രശ്നം എനിക്കും ഉണ്ട്അ. തുകൊണ്ടാണ് ഞാൻ പലർക്കും ഇംഗ്ലീഷിൽ മറുപടി. ഇത് ഇപ്പോൾ മൊബൈലിൽ വോയിസ് ടൈപ്പ് ആയി റിപ്ലൈ ചെയ്യുന്നതാണ്....

കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. വളരെയേറെ നന്ദി

harshan • 03-04-2020 11:51

സുന്ദരി
രണ്ടു പേജു കമന്റ് എഴുതി വോര്‍ഡില്‍ വെച്ച്
ഇവടെ കോപി പേസ്റ്റ് ആകുന്നില്ല
കുട്റെടന്‍ പറ്റിച്ചു
അതോണ്ട്
അത് ശരി ആകുമ്പോ ഇടാം ,,,,,,,,,,,,,

Smitha • 03-04-2020 14:53

ഓ അതു ശരി !!!
അപ്പോൾ എന്റെ പ്രോബ്ലം മാത്രമല്ല അല്ലേ..

എനിക്ക് തോന്നുന്നു ഇന്നലെ കോയയുടെ കമന്റ് ശേഷം കുട്ടൻതമ്പുരാൻ സൈറ്റിൽ വരുത്തിയ ചില അഴിച്ചുപണിയുടെ ഭാഗമാണ് അത് എന്ന്...

നന്ദി വളരെയേറെ നന്ദി...

മന്ദൻ രാജാ • 03-04-2020 11:16

എന്നാലും ഏപ്രിൽ ഫൂളാക്കി അനിതയെയും ലതികയെയും എന്നെയും മാത്യു സർ പറ്റിച്ചത് മോശമായി പോയി സുന്ദരി.

സൂപ്പർ ക്ളൈമാക്‌സ്. അല്ലേലും പ്രതീക്ഷിക്കാത്ത ക്ളൈമാക്‌സ് തരാൻ സുന്ദരി മിടുക്കിയാ.കഥയെ പറ്റി പിന്നെ പറയാം. സ്നേഹത്തോടെ-രാജാ

ചെകുത്താൻ • 03-04-2020 12:20

ഇപ്പോൾ ക്ലൈമാക്സ്‌ കിട്ടി, ഏത് കഥ വായിച്ചാലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ്‌ അത് പതിവ് ആണ്

Smitha • 03-04-2020 14:49

നന്ദി വളരെ നന്ദി...

Smitha • 03-04-2020 14:52

പ്രിയപ്പെട്ട രാജാ

ലാപ്ടോപ്പ് റിപ്പയർ കണ്ടീഷനിൽ എത്തി എന്നുള്ള ഭയം കാരണമാണ് പെട്ടെന്ന് കഥ അവസാനിപ്പിച്ചത്. അയച്ചത്അല്ലായിരുന്നുവെങ്കിൽ ഈ കഥ അയയ്ക്കുവാൻ വളരെയേറെ ദിവസങ്ങൾ എടുക്കുമോ എന്ന് ഞാൻ സംശയിച്ചിരുന്നു.

കഥ അവസാനിപ്പിച്ച രീതി ഇഷ്ടമായതിൽ സന്തോഷം...

സ്നേഹപൂർവ്വം
സ്മിത

''ഭീം'' • 03-04-2020 11:10

Hho, kaathirunnapol mattoru  albhuthamaayi vannulle..varam sundari..pachakari vaangaanulla thirakkilaanu.

Smitha • 03-04-2020 14:59

ഓക്കേ...

പതിയെ മതി. സാവധാനം മതി

പണികളൊക്കെ ഫ്രീയായി കഴിഞ്ഞ...

ഈ കഥ ഞാൻ കണ്ടു വായിച്ച ഉടനെ തന്നെ അഭിപ്രായം അറിയിക്കാം..

തമ്പുരാൻ • 03-04-2020 11:09

ബിഗ്‌ബോസ്  ഫെയിം  മഞ്ജു  fukru  ഇവരെ  പറ്റി  ഒരു  കഥ  എഴുതുമോ .. പ്ലീസ്  പ്ലീസ്  പ്ലീസ്

Smitha • 03-04-2020 13:15

First of all I would like to strive for convincing you that I never have watched that celebrated  programme as I am abroad and the nature of the work I am involved in does not allow me to have the time to do so. It does not mean that I am prejudiced with the programme and I assure you I hold no grudge towards it in spite of the fact that the programme received much flake from different corners...

But I give you word that I shall start collecting information regarding the two of the crew whose names you have mentioned here...

Thank you very much for talking to me...

വേട്ടക്കാരൻ • 03-04-2020 11:06

സ്മിതേച്ചി,ഇപ്പോൾ കണ്ടതെയുള്ളൂ വായിച്ചിട്ട്
വന്നിട്ടു കാണാം....

Smitha • 03-04-2020 13:10

Sure...please...

Waiting for your comment..

MJ • 03-04-2020 11:03

പലതരത്തിൽ ലോകം മുന്നേറുകയാണ് പണത്തിന് വേണ്ടി പ്രൗഡിക്ക് വേണ്ടി അത് പോലെയാണ് കമ്പികഥ സൈറ്റിൻ്റെ കാര്യവും ദിനംപ്രതി പുതിയ പുതിയ ആളുകൾ എത്തിനോക്കുന്ന ഒരു ഫേമസ് സൈറ്റ് തന്നെ... തുടക്കം മുതൽ ഒടുക്കം വരെ സ്മിതയെന്ന കൂട്ടുകാരിയുടെ സ്പർശനം ഇങ്ങോളം അലയടിച്ചു പുതുമകൾകൊണ്ട് ഹാസ്യം തീർക്കുന്ന നിൻ മാന്ത്രികത എന്നിൽ ആശ്ചര്യം ഉളവാക്കുന്നു...

Smitha • 03-04-2020 13:08

Dear MJ...

As I replied below, I am unable to paste Malayalam from the Google Input Tools. So I would like to venture on posting my replies in English a language which is all the more better than Manglish...

I am touched, humbled and overwhelmed by the kind words being used by you for telling about a very humble person like me.

I would  not have been what I am now if friends like you had not supported me...

Thank you..

harshan • 03-04-2020 14:34

പറയുന്നത് അവിവേകം ആണെങ്കില്‍ പൊറുക്കണം

അറിയാന്‍ ഉള്ള ആഗ്രഹം കൊണ്ട് ആണ് ചോദിക്കുനത്,
ദിത് പോലെ ഇംഗ്ലീഷ് ഒക്കെ എഴുതണമെങ്കില്‍ എന്താ ചെയ്യേണ്ടത്
ഒന്ന് പറഞ്ഞു തരോ ,,,,

ഇംഗ്ലീഷ് എഴുതും
പക്ഷെ ഈ ഭാഷശുദ്ധി പദസമ്പത്ത് ഇത് ഒട്ടുമില്ല ,,

പരിഹസിക്കുനതയിട്ടു വിചാരിക്കരുത്
അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുനത്
കുറെ വായിചാ ഇതുപോലെ ഒക്കെ വരുവോ ,,,,
ഒന്ന് പറഞ്ഞു തായോ ,,,,,

ഒത്തിരി ഇഷ്ടത്തോടെ

alby • 03-04-2020 14:39

അത്യാവശ്യം ഗ്രാമർ അറിയുകയും കുറച്ചു വായനയും മതി ബ്രോ.സെറ്റ് ആവും

Smitha • 03-04-2020 14:47

പ്രിയപ്പെട്ട ഹർഷന്...
എന്റെ ഈശ്വരാ...

വേറെ ഒരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ് ആ സാഹസത്തിന് ഞാൻ ഒരുങ്ങിയത്...
മംഗ്ലീഷ് എഴുതണം എന്നാണ് ആദ്യം കരുതിയത് പിന്നെ ഓർത്തു അതിനെക്കാളേറെ വായിക്കുന്നവർക്ക് മനസ്സിലാവുക നേരെ ഇംഗ്ലീഷിൽ എഴുതുമ്പോൾ ആണല്ലോ എന്ന്..

ഗൂഗിൾ ഇന്പുട്ട് ടൂൾസ്... അതിൽ കമന്റ് മലയാളത്തിൽ എഴുതി സൈറ്റിലേക്ക് പേസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ഇന്ന് അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ പേസ്റ്റ് സാധ്യമല്ല എന്ന് നോട്ടിഫിക്കേഷൻ കണ്ടു.

അതുകൊണ്ട് മാത്രമാണ് ഇത്തരമൊരു സാഹസത്തിനു മുതിർന്നത്...

നല്ല മലയാളത്തിൽ, അതും  സംസ്കൃതം കലർന്ന മലയാളത്തിൽ കഥകൾ എഴുതുന്ന ഹര്ഷന് തീർച്ചയായും ഇംഗ്ലീഷ് നന്നായി വഴങ്ങുന്ന ഒരു ഭാഷയാണ് എന്ന് എനിക്ക് തീർച്ചയുണ്ട്....

എന്നാലും ഹർഷൻ അത് പറഞ്ഞപ്പോൾ കേൾക്കാൻ ഒരു സുഖം
ഒരു സന്തോഷം
ഒരു ചാരിതാർത്ഥ്യം...

harshan • 03-04-2020 16:34

ദാ ഇതാണ് കുഴപ്പം ...........

ഞാന്‍ കാര്യമായി വല്ലതും പറഞ്ഞ അതിനെ തമാശ ആയി എടുക്കും ഇനി ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും വല്ലതും പറഞ്ഞ കാര്യമായി എടുക്കും,,,,,
പറഞ്ഞിട്ടു കാര്യമില്ല എന്റെ ജാതകത്തില്‍ അങ്ങനെ ഉണ്ട്
ബുധന്‍ മൌഡ്യതിലാ ,,,പന്ത്രണ്ടില്‍ സൂര്യുനും ഗുരുവിനുമോപ്പം
,,,

അതുകൊണ്ട് വാക്കുകള്‍ മറ്റൊരു വ്യക്തിയോട് സംവദിക്കുമ്പോ  മനസില്‍ ഉദേശിക്കുന്നത് ലക്ഷ്യത്തില്‍ പിഴക്കും, ----

ഇപോ കണ്ടില്ലേ ,,,

എന്റെ നിവൃത്തികേടു കൊണ്ട് ചോദിച്ചതാ ഓഫീസില്‍  ഔദ്യോഗിക എഴുത്തുകുത്തുകള്‍ നോട്ടുകള്‍ ഒക്കെ എഴുത്തും ,,,പക്ഷെ ഇതുപോലെ ഫീല്‍ ഓടെ ആ പദശുധിയോടെ ഉള്ളില്‍ നിന്നും അങ്ങനെ എന്താ ഒരു മയികമായ അനുഭൂതി പകരുന്ന പോലെ പറയാന്‍ ആ മനോഹരികത അത് കിട്ടാന്‍ ഒരുപാട് കൊതിയും ആഗ്രഹവും ഉള്ളത് കൊണ്ട് ചോദിച്ചതാ ,,,
പഠിച്ചത് malayalam മീടിയത്തിലും രണ്ടാം ക്ലാസ് മുതലേ സംസ്കൃതം പഠിച്ചു പന്ത്രണ്ടു വരെ അതുകൊണ്ട് ,,,അറിയാതെ അത് വന്നു പോകും ,,,പിന്നെ ഡിഗ്രി കണക്ക് ആയിരുന്നു അതില്‍ എഇവ്ടെ ഇംഗ്ലീഷ് ,,,പി ജി മനഗേമ്നെറ്റ് ആയിരുന്നു ,,
അതിലൊന്നും ഈ മനോഹര സാഹിത്യ മാര്‍ന്ന ഇംഗ്ലീഷ് ഒന്നും ഇല്ല ,,,,

ഇപ്പൊ മറുപടി കണ്ടോ ,,,പറഞ്ഞത് ,,,

എനിക്ക് ഇംഗ്ലീഷ നന്നായി വഴങ്ങുന്ന ഒരു ഭാഷ ആനെന്നു ,,,,

എന്നിട്ട് വലിഅയ് ഒരു സന്തോഷവും ചരിതട്ര്ത്യവും

,,,,കഴിഞ്ഞു

,,,,,,ഇപോ തൊട്ടാവാടി എന്താ ചിന്തിക്കുക

ഞാന്‍ മനപൂര്‍വം ഒരു ആക്കിയത് ആണെന്നല്ലേ , പരിഹസിച്ചത്‌ ആണെന്നല്ലേ ,,,,,??????

ഒരിക്കലുമല്ല ,,,,

ഇതുപോലെ എഴുതണം എന്ന അഭിവാങ്ങ്ചാ കൊണ്ട് ചോദിച്ചു പോയതാ.......തൊട്ടാവാടി എഴുതുന്ന ഒക്കെ പോലെ ,,,മാസ്റര്‍ എഴുതുന്ന ഒക്കെ പോലെ ,,,ആ ഫീലോടെ ഭംഗ്യോടെ .......

ന്നാലും അതിനു എനിക്ക് ഒരു മറുപടി തന്നില്ല

ഒരുപാട് സങ്കടം ഉണ്ട് ,,,,

ഞാന്‍ വല്ല ടയറിന്റെ ട്യുബില് കെട്ടിതൂങ്ങും ,,,
ഇല്ലേ എന്റെ ഈ കാല് രണ്ടു൦ അടുപ്പിലിട്ടു കത്തിക്കും ,,,,

ഞാന്‍ വിട്ടു ,,,

കൂടൂല്ല ,,,സെറ്റ് ഔട്ട്‌ ,,,,

Smitha • 03-04-2020 20:43

Never ever!!!
My schooling was in TN. My college studies were in two North Indian states...But my father, a real despot so far as Malayalam was concerned tried and succeeded to inculcate the need of mother tongue in us.
But it did something which nobody could foresee:
Becoming a nuisance by being a writer here!!!

ജാനകി • 03-04-2020 10:29

Nice story smitha

Smitha • 03-04-2020 12:59

Thank you very much dear Janaki..

Shen • 03-04-2020 10:19

സ്മിത,  വളരെ നല്ലൊരു തീം, അത് വളരെ നന്നായി തന്നെ അവതരിപ്പിച്ചു...
സ്മിത എഴുതിയ "അശ്വതിയുടെ കഥ" എന്റെ ഫേവറേറ്റ് ആണ്.. അത് പോലെ തന്നെ എനിക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണ് ഇപ്പൊ അടുത്തുവന്ന vampire എഴുതിയ "ഏട്ടത്തി".അതിൽ കമ്പി ഭാഗങ്ങളെല്ലാം വളരെ ഡീറ്റെലായിട്ട് വിശദീകരിച്ചിട്ടുണ്ട്. അതും വളരെ നാച്ചുറൽ ആയിതന്നെ.
ഇത് പോലെ സ്മിതക്ക് ഒരു കഥ എഴുതാമോ? കമ്പി വരുന്ന ഭാഗങ്ങൾ വളരെ വിശദീകരിച്ച് എഴുതണം. I mean ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും വർണിച്ചുകൊണ്ട്.....
സ്മിതയെപ്പോലെ കഴിവുള്ള ഒരു writer ഈ സൈറ്റിലില്ല. അത് കൊണ്ട് പറഞ്ഞതാണ്..
എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ദയവായി ക്ഷെമിക്കുക...... !

Smitha • 03-04-2020 12:57

Dear Shen,

First of all apologize for not being able to reply in Malayalam as the Copy and Paste function on my computer has been disabled.It is usual for me to type on the Google Input Tools and paste it here but I am notified that Right click, Copy and Paste just got disabled...

Thank you for pouring humongous appreciation on "Ashwathiyude Kadha" because you do not know how heart warming it is for me to hear that it is still living in the hearts of my dear readers...

The proposal which you have submitted here will be taken care of. And may I make another humble submission?

It is highly unnecessary to have a word "sorry" among frinds...

With love,
Smitha.

All is well • 03-04-2020 10:05

പണ്ട് തിരുവിതാംകൂർ രാജവംശത്തിലെ കഥകളൊക്കെ വായിച്ചിട്ടുണ്ട്.. രാജാവിന് പെങ്ങമ്മാരെ കൂട്ടികൊടുത്തു ജന്മികൾ ആയ ആണുങ്ങളുടെ കഥ.. ആധുനികകാലത്ത് അത്തരം കാര്യങ്ങൾ ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും അത് നടക്കുന്നു ..ഗോസായി മാരുടെ നാട്ടിൽ എനിക്കും നേരിട്ട് അനുഭവമുണ്ട്.. കഥ അവസാനിപ്പിക്കാൻ ആവശ്യമുണ്ടായിരുന്നില്ല... ഇനിയും ഒട്ടേറെ ഭാഗങ്ങൾ എഴുതാൻ സ്കോപ്പുള്ള  theme ആയിരുന്നു

Smitha • 03-04-2020 12:50

Dear friend...

Copy and Paste is not possible now..So may I reply in English? Isn't English better than Manglish? I'd typed a longer reply in Malayalam on Google Input Tools but when I tried to paste it here, I was notified that it could not be possible.

I whole heartedly express my gratitude for the warm comment you kindly posted appreciating my humble story..

Thanks again..

Anuja • 03-04-2020 09:54

Kidu story

Smitha • 03-04-2020 10:39

താങ്ക്സ്...
അനുജയ്ക്ക്...

Maharudran • 03-04-2020 09:32

കൊള്ളാം മനോഹരമായി കഥ...

Smitha • 03-04-2020 10:38

താങ്ക്സ്
മഹാരുദ്രന്...

Munshi • 03-04-2020 09:28

Good story good for you,,:::;
English story an unwanted affair Malayalam modified for you super story

Smitha • 03-04-2020 09:47

An unwanted affair?

Munshi • 03-04-2020 10:13

Yes Google search

Smitha • 03-04-2020 10:37

കണ്ടു...

Munshi • 03-04-2020 12:28

Full noku

Smitha • 03-04-2020 12:45

Nokkanam

Smitha • 03-04-2020 09:55

കഥ നല്ലതാണ് എന്ന് പറഞ്ഞതിന് നന്ദി.

ആശയം സ്വീകരിച്ച് ഞാൻ മുമ്പും എഴുതിയിട്ടുണ്ട്. അപ്പോഴൊക്കെ "അവലംബം" നല്കിയിട്ടുണ്ടായിരുന്നു.

താങ്കൾ കമന്റ് ഇട്ടശേഷം ഞാൻ ആ കഥയുടെ ആദ്യ പേജ് എടുത്തുനോക്കി. അത് "നോൺ കോൺസനാസ്" ടാഗിൽ ആണ്.

പക്ഷേ എന്റെ കഥയിൽ കോണ്സനാസ് ആണ്. മാത്രമല്ല, ആ കഥയിൽ അമ്മായി അച്ഛനെയാണ് കാണിക്കുന്നത്...

സാദൃശ്യങ്ങൾ ഇല്ലന്ന് പറയാൻ കഴിയില്ല. മുഴുവൻ വായിക്കട്ടെ.

ഏതായാലും എന്റെ കഥ ആ കഥയെ മോഡിഫൈ ചെയ്തതല്ല.

നന്ദി..

Munshi • 03-04-2020 12:24

Climax good

Kannan • 03-04-2020 09:26

പേജുകളുടെ എണ്ണവും തലക്കെട്ടും കണ്ടപ്പോൾ ക്ളീഷേ അമ്മായിഅമ്മ മരുമകൻ കഥ ആവുമെന്നാണ് കരുതിയത്. ആവർത്തിച്ചു പഴകിയ ഈ തീമിലും ഇജ്ജാതി പുതുമ കൊണ്ട് വന്ന് വായനക്കാരനെ വിസ്മയിപ്പിക്കാൻ ഈ സൈറ്റിൽ മറ്റൊരാളില്ല. ഞാൻ വായിച്ച ഏറ്റവും മികച്ച മരുമകൻ അമ്മായിയമ്മ സ്റ്റോറി ഇതാണെന്ന് നിസംശയം പറയാം. ഒന്നും  പറയാനില്ല സ്മിതേച്ചി.എഴുത്തിന്റെ മാസ്മരികതക്ക് മുന്നിൽ നമിക്കുകയല്ലാതെ ❤️❤️❤️❤️❤️

Smitha • 03-04-2020 10:14

വൗ !!!

ശരിക്കും ഇപ്പോഴാണ് ശ്വാസം നേരെ വീണത്!
ഈ കഥ ഒരു "Damp Squib" ആയി മാറും എന്ന് ഭയപ്പെട്ടിരുന്നു.

പക്ഷേ സൈറ്റിലെ ഒരു മികച്ച എഴുത്തുകാരനായ കണ്ണനിൽ നിന്ന് ഇതുപോലെ ഒരഭിപ്രായം വന്ന സ്ഥിതിക്ക്....

Well... I bow infront of you with folded hands...

Thanks a lot...

പിന്നെ ഇപ്പൊ നമ്മൾ ഒരു "ഗ്രൂപ്പ്" ആണ്...

Kannan • 03-04-2020 14:52

അതെ നമ്മൾ ഒരു 'ഗ്രൂപ്പ് ' ആണല്ലോ ലെ ????

Smitha • 04-04-2020 21:33

അതെ.. അതെ...

alby • 03-04-2020 09:24

അങ്ങനെ പുതിയ ഒരു കഥ കൂടി വന്നു അല്ലെ

ഇനി വായിച്ചിട്ടു തന്നെ കാര്യം.അഭിപ്രായം അറിയിക്കാൻ ഉടനെ വരാം

ആൽബി

Smitha • 03-04-2020 10:08

ഓക്കേ... താങ്ക്സ് ആൽബി...

Smitha • 03-04-2020 09:19

പ്രിയപ്പെട്ടവായനക്കാർക്ക്...

സത്യം പറയാൻ ഉപയോഗിക്കുന്ന ചില വാക്കുകൾ ചില സമയങ്ങളിൽ എത്ര ശ്രമിച്ചാലും കള്ളം ആയെ തോന്നുകയുള്ളൂ.

അത്തരം ചില വാക്കുകൾ ആണ് ഞാൻ ഇവിടെ ഇപ്പോൾ എഴുതുന്നത്.

ഈ കഥ എഴുതി കൊണ്ടിരിക്കുന്ന സമയം, പ്രത്യേകിച്ചും അതിന്റെ അവസാനത്തിലേക്ക് അടുത്ത കൊണ്ടിരിക്കുമ്പോൾ എഴുത്ത് ഉപകരണമായ ലാപ്ടോപ് പണിമുടക്കാൻ തുടങ്ങിയിരുന്നു.

ലാപ്പിന്റെ  ഉള്ളിൽനിന്നും ഏതോ ഒരു ഭീകരൻ "ബീപ് "ശബ്ദം കേൾപ്പിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് പലതവണ യന്ത്രം ഓൺ ആയില്ല. ഇന്നലെ രാത്രി അവസാനഭാഗം എഴുതുമ്പോൾ എങ്ങനെയും ഇത് തീർത്ത  സൈറ്റിലേക്ക് അയയ്ക്കുക എന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

കാരണം കൊറോണയുടെ ആക്രമണം നിമിത്തം അവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ അല്ലാതെ കമ്പ്യൂട്ടർ നന്നാക്കാൻ ഉള്ള കടകൾ ഒന്നും ലഭ്യമാവും ലഭ്യമല്ല...

അതുകൊണ്ട് പച്ചക്കള്ളം എന്നു തോന്നാവുന്ന വാക്കുകൾ ഞാൻ പറയാൻ പോവുകയാണ്.

ഈ കഥ രണ്ടാമതൊരു പ്രാവശ്യം ഞാൻ വായിച്ചു നോക്കിയിട്ടില്ല.

അതിനാൽ അക്ഷരപ്പിശകുകൾ മുതൽ കഥാപാത്രങ്ങളുടെ പേരുകൾ വരെ  മാറി പോകാനുള്ള സാധ്യതകളുണ്ട്...

അത് ഞാൻ കമന്റ് ലൂടെ പരിഹരിക്കുന്നതാണ്.

വായനക്കാർ ക്ഷമിക്കുമല്ലോ.

മുമ്പ് തന്നിരുന്ന സ്നേഹവും സപ്പോർട്ടും ഈ കഥയിലും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...

സ്നേഹപൂർവ്വം,

നിങ്ങളുടെ എല്ലാവരുടെയും
സ്മിത...

alby • 03-04-2020 09:22

തീർച്ചയായും

Smitha • 03-04-2020 10:08

നന്ദി, ആൽബി

കുട്ടേട്ടൻ • 03-04-2020 08:53

നല്ല കഥ പക്ഷേ അവസാനം ഒന്നും മനസ്സിലായില്ല.

Smitha • 03-04-2020 10:07

സോറി...
ഞാൻ മുകളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്.
എങ്കിലും ക്ളൈമാക്സ് വ്യക്തമാക്കാൻ മറ്റൊന്ന് കൂടിയിടാം...

വളരെ നന്ദി

കുട്ടേട്ടൻസ്.... • 03-04-2020 16:20

പ്രിയ കുട്ടേട്ടാ,  താൻ കാരണം ഞാൻ എന്റെ പേര് മാറ്റി ഇപ്പോൾ കുട്ടേട്ടൻസ്....  ആക്കി.  തന്റെ പേരിന്റെ കൂടെ എന്തെങ്കിലും ഇനിഷ്യൽ ചേർക്കാതെ ഇനി തന്നെ കണ്ടാൽ ആ മൂക്ക് ഞാൻ ചെത്തി ഉപ്പിൽ ഇടും....  നോക്കിക്കോ....

കുട്ടേട്ടൻസ്.... • 03-04-2020 08:03

ഞാൻ ആദ്യമായി ആണ് സ്മിതയുടെ കഥക്ക് ഒരു കമന്റ്‌ ഇടുന്നത്.  Zoooopppper....  ഒരു വിഷമം മാത്രം.  62 പേജ് ഉണ്ടായിട്ടും പെട്ടന്ന് തീർന്നു എന്ന വിഷമത്തോടെ.... ആശംസകൾ

Smitha • 03-04-2020 10:05

താങ്ക്സ് കുട്ടേട്ടൻസ്...

ഒരുപാട് നന്ദി...
താങ്ക്സ് എ ലോട്ട്...

Kannan • 03-04-2020 07:59

വായിച്ചിട്ട് അഭിപ്രായം പറയാം സ്മിത ചേച്ചി

Smitha • 03-04-2020 10:02

താങ്ക്സ് കണ്ണൻ...

ചെകുത്താൻ • 03-04-2020 07:57

എത്ര വായിച്ചിട്ടും ക്ലൈമാക്സ്‌ മനസിലായില്ല

Smitha • 03-04-2020 10:01

താങ്ക്സ്...
സോറി...
വിശദമായി ഒരു കുറിപ്പ് ക്ളൈമാക്സിനെ പറ്റി കമന്റ് ആയി ഇടാം

ചെകുത്താൻ • 03-04-2020 12:18

അതിലും നല്ലത് ഇതിന്റെ തുടർകഥ എഴുതിയാൽ പോരെ

Smitha • 04-04-2020 14:09

Will be considered...

harshan • 03-04-2020 07:24

Third

Smitha • 03-04-2020 10:01

ഹഹഹ... താങ്ക്സ്

കരിമ്പന • 03-04-2020 07:12

Second??

Smitha • 03-04-2020 10:00

താങ്ക്സ്

നന്ദൻ • 03-04-2020 06:49

ഫസ്റ്റ് ?

raj • 03-04-2020 08:37

first :P

harshan • 03-04-2020 08:40

രാജ് അണ്ണോ
അണ്ണാച്ചി....

അയ്യേ പോയെ.
അയ്യയെ പോയെ..

ഫസ്റ്റ് നന്ദാപ്പി അടിച്ചു...
നിങ്ങ അടുത്ത പിടിച്ച മതി..

മൂന്നാമൻ ഞാനാ മുക്കണ്ണന്റെ സ്ഥാനം അത് എനിക്ക് വേണം...

Smitha • 03-04-2020 09:59

ഹഹഹ...

നമ്മൾ ഇപ്പോൾ ഒരു ഗ്രൂപ്പ് ആണ് എന്ന് കണ്ടു ഇന്നലെ.

ഏതായാലും നന്ദനും കണ്ണനും സാഗറും പിന്നെ നമ്പർ വൺ ക്രൗഡ് പുള്ളർ ഹർഷന്റെയും ഗ്രൂപ്പിൽ ആണ് ഞാൻ എന്നറിഞ്ഞതിൽ എനിക്ക് അഭിമാനം, സന്തോഷം...

harshan • 03-04-2020 11:01

മിണ്ടരുത്..

ഞാൻ കമന്റ് ടൈപ് ചെയ്യുവാ..ഇങ്ങേക്കുള്ള... എഴുത്യൂട് അങ്ങിട്ടു തൃപ്തി വരുന്നില്ല..

കോൺസെൻട്രേഷൻ കളയരുത് നല്ല ഇടി തരും...

Smitha • 03-04-2020 14:57

ഹഹഹ

ഹർഷൻ ഇടിയല്ലേ...

ഞാൻ സഹിച്ചു...

Smitha • 03-04-2020 09:59

Thank you Raj

Smitha • 03-04-2020 10:00

Thank you "Real" ഫസ്റ്റ് നന്ദൻ...