Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]
പിള്ളേർക് വേണ്ടി നടത്തുന്ന പ്രോഗ്രാം .. സ്റ്റേജിൽ ഓരോ പിള്ളാരെ വിളിക്കും അവര് പാട്ടോ ഡാൻസോ എന്തേലും ചെയ്യണം ..
അമ്മ : ഞാൻ ചെയ്യണോ …
ആശാ : പിന്നല്ലാതെ … നീ ഡാൻസ് പഠിച്ചിട്ടില്ലേ ..പിന്നെ എന്താ ..
പെട്ടന്ന് സൂര്യ വന്നു … ഞങ്ങളുടെ അടുത്തേക്ക് വന്നു …
സൂര്യ : മാം പരുപാടി തുടങ്ങാറായി ..
ആശ : ഇപ്പം വരാം . പിന്നെ സൂര്യ ഇതാണ് നിമ്മി നമ്മുടെ കോളേജിലെ ഏറ്റവും പ്രായം കൂടിയ സ്റ്റുഡന്റ് … നിമ്മി ഇതാണ് നമ്മുടെ ചെയർമാൻ സൂര്യ .
സൂര്യ : ഹായ് .. മാം പറഞ്ഞായിരുന്നു ഇങ്ങനെ ഒരാൾ പഠിക്കാൻ വരുന്നുണ്ട് എന്ന് .
ആശ : പിന്നെ ഇവളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് .പിന്നെ ഇവളെ സ്റ്റേജിൽ വിളിക്കണം ഇവൾ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട് ..
സൂര്യ : അത് ഞാൻ ഏറ്റു മാം ..
അമ്മ : അയ്യോ വേണ്ട ..
സൂര്യ : അതൊന്നും പറഞ്ഞാൽ പറ്റില്ല . ചേച്ചിക്ക് ഡാൻസ് കളിയ്ക്കാൻ കഴിവ് ഉണ്ടേൽ ചേച്ചി സ്റ്റേജിൽ കളിച്ചേ പറ്റു .. ചേച്ചി ഓഡിറ്റോറിയത്തിൽ കയറിക്കോ .
അമ്മ : മ്മ് ..
അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിൽ കയറി . പരുപാടി തുടങ്ങി… ഓരോരുത്തരെ സ്റ്റേജിൽ വിളിപ്പിച്ചു ഓരോന്ന് ചെയ്യിപ്പിച്ചു . സൂര്യ ചേട്ടൻ ആണ് ആങ്കർ . പുള്ളിയാണ് ഓരോരുത്തരെ സ്റ്റേജിലോട്ട് വിളിക്കുന്നത് . എന്നെ വിളിക്കും എന്ന് കരുതി പക്ഷെ അമ്മ ആണ്
💬 Comments
View all comments