Chapter Title : ലൌലിയുടെ മരുമകന്‍ [Kambi Master]
അല്ലാതെ എനിക്ക് വേറെ ഒന്നിനെയും ഇഷ്ടപ്പെട്ടില്ല. അവള്‍ക്കും തള്ളയ്ക്കും എന്നെയും ഇഷ്ടമായി. അവരുടെ ചരിത്രവും പൌരധര്‍മ്മവും ഒന്നുമെനിക്ക് വിഷയമല്ല. പെണ്ണിനെ മാത്രമാണ് ഞാന്‍ നോക്കുന്നത്...ഞാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസവും അവള്‍ക്കുണ്ട്. ഇനി ആകെ ഒന്നര മാസമേ ബാക്കിയുള്ളൂ. അതുകൊണ്ട് ഈ കല്യാണം നടത്താന്‍ പറ്റുമെങ്കില്‍ നടത്തുക. ഇല്ലേല്‍ ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്ത് തിരികെ പോകാന്‍ പോവ്വാണ്..” അവന്‍ തീര്‍ത്ത് പറഞ്ഞു.
അതുകേട്ടപ്പോള്‍ അവന്റെ അപ്പനും അമ്മയും യോഹന്നാനെ നോക്കി. എന്തേലും ചെയ്യ് എന്ന ഭാവത്തില്‍ അയാള്‍ അവരെ നോക്കിയപ്പോള്‍ സംഗതി തീരുമാനമായി.
“എന്നാപ്പിന്നെ നിന്റിഷ്ടം. ഞങ്ങള് പറയാനുള്ളത് പറഞ്ഞു. കല്യാണം കഴിക്കുമ്പോള്‍ കുടുംബ മഹിമ നോക്കുന്നത് എന്തിനാണ് എന്ന് നീ പിന്നെ മനസിലാക്കിക്കോളും..മുതുനെല്ലിക്ക ആദ്യം കയ്ക്കും..പക്ഷെ പിന്നെ മധുരിക്കും” അവന്റെ അപ്പന്‍ പറഞ്ഞു.
“അവളെയും ആരെങ്കിലും കെട്ടണ്ടേ? എല്ലാര്‍ക്കും ഒരേപോലെ മഹിമ കാണില്ലല്ലോ” സണ്ണി അമ്മാച്ചനെ നോക്കിയാണ് അത് ചോദിച്ചത്.
“തീരുമാനമായ സ്ഥിതിക്ക് അത് വിട്. അവര്‍ എന്ത് തരുമെന്നാ പറഞ്ഞത്?” അമ്മാച്ചന്‍ ചോദിച്ചു.
“വീടും പറമ്പും എന്റെ പേരില്‍ തരും. അമ്മായിയമ്മയെ നോക്കണം..ഇപ്പോഴല്ല.. അവര്‍ക്ക് വയ്യാതകുന്ന കാലത്ത്” സണ്ണി പറഞ്ഞു.
“അവരെ കണ്ടിട്ട് അങ്ങനെ വയ്യാതകുന്ന ലക്ഷണം ഒന്നുമില്ല. മോളെക്കാള്‍ ആരോഗ്യോം സൌന്ദര്യോം അല്യോ തള്ളയ്ക്ക്..”
“അതെ..കണ്ടാല്‍ പെണ്ണിന്റെ ചേച്ചി ആന്നേ പറയത്തൊള്ളൂ” അമ്മാച്ചന്‍ പറഞ്ഞതിനെ അപ്പനും പിന്തുണച്ചു. സണ്ണി മറുപടി നല്‍കാതെ ഉള്ളിലേക്ക് പോയപ്പോള്‍ യോഹന്നാന്‍ സണ്ണിയുടെ അപ്പന്റെ അരികിലെത്തി.
“അളിയാ..ഈ പെണ്ണിന്റെ തള്ളേടെ തള്ള, അങ്ങ് ലണ്ടനില്‍ ആയിരുന്നു കുറേക്കാലം. അവിടെ ഏതോ സായിപ്പിന് അവരില്‍ ഉണ്ടായതാ ഈ പെണ്ണിന്റെ തള്ള. കണ്ടാലേ
💬 Comments
View all comments