0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് 2 [അമവാസി]

Author : kkstories Read All Parts 761

ഷൂട്ടിംങ്ങനായി.. അവരുടെ ലൊക്കേഷൻ ഗോവയിലേക്ക് മാറ്റി... ഉണ്ണിയോടൊപ്പം സാവിത്രിയും അങ്ങോട്ട്‌ പോയി

ഗോവയിൽ എത്തി.. വീട്ടിലെ അടുക്കളയിൽ മാത്രം തിരിഞ്ഞു നിന്ന സാവിത്രിക്ക് അത് ഒരു പുതിയ അനുഭവം ആയി അത് മാത്രം അല്ല ഉണ്ണിയുടെ കൂടെ ഉള്ള ഓരോ നിമിഷവും അത്  പോലെ തന്നെ ആയിരുന്നു..

ഉണ്ണി : ഈ ഗോവയിൽ എത്തീട്ടും ഇമ്മാതിരി അമ്മച്ചിൻമാർ ഇടുന്ന ചുരിദാറും ഇട്ടു നടക്കുവാണോ സാവിത്രികുട്ടി നീ...

സാവിത്രി : pinne നേരത്തെ കണ്ട മദാമ്മയെ പോലെ ഷഡ്ഢിയും ബ്രായും ആണോ ചേട്ടൻ ഉദ്ദേശിച്ചത്...

ഉണ്ണി : അതൊക്കെ ആഗ്രഹം inde ഇവിടെ വെച്ച് ആ സാഹസം വേണ്ട അതിനു നമുക്ക് ഒരു ട്രിപ്പ് തന്നെ പ്ലാൻ ചെയ്യാം.. ഇപ്പൊ എന്റെ കൊച്ചു വല്ല മോർഡേൺ ഡ്രസ്സ്‌ ഒക്കെ ഇട്ടേ ചേട്ടൻ കാണട്ടെ...

സാവിത്രി : അയ്യടാ മോനെ അതൊന്നും വേണ്ട

ഉണ്ണി : എന്റെ സാവിത്രി ഇത് ഗോവ ആണ് ഗോവ അല്ലാതെ നമ്മുടെ ഓണം കേറാ മൂല അല്ല...

സാവിത്രി : എന്നാലും വേണ്ട ചേട്ടാ എനിക്ക് എന്തോ ഒരു ബുദ്ധിമുട്ട് പോലെ..

ഉണ്ണിക്കു കാര്യം മനസിലായി ഇത്ര തന്നെ മാറ്റി എടുക്കാൻ വലിയ പ്രയാസം ആയിരുന്നു എന്നിരുന്നാലും സാവിത്രി മാറാതെ ഇരുന്നിട്ടും ഇല്ല. ഒരാൾ അവരുടെ കംഫർട് അനുസരിച്ചു മാറട്ടെ കൊറച്ചു സമയം കൊടുക്കാം എന്ന് തീരുമാനിച്ചു...

ഉണ്ണിക്കും സാവിത്രിക്കും കൂടെ ഒരു പ്രൈവറ്റ് പൂൾ ഉള്ള ഹോട്ടൽ ആയിരുന്നു പ്രൊഡ്യൂസർ കൊടുത്തത്..

റൂമിൽ എത്തി ഉണ്ണി വസ്ത്രം മാറി കൊണ്ടിരുന്ന സാവിത്രയുടെ അടുത്ത്

💬 Comments

View all comments