0%

Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]

Author : kkstories Read All Parts 921

മുണ്ടും വേണം

ഉണ്ണി : പിന്നെ ഇത് ittal എന്താ കൊഴപ്പം

അമ്മ : എന്തോ പോലെ

ഉണ്ണി : ഒരു പോലെയും ഇല്ല

വാ കഴിക്കു

അമ്മ : എനിക്ക് വിശപ്പില്ല മോൻ കഴിച്ചോ എനിക്ക് കൊറച്ചു വെള്ളം മതി

ഉണ്ണി : ഉച്ചക്ക് കല്ല് ഒന്നും വിഴുങ്ങി ഇല്ലല്ലോ അപ്പൊ വന്നു കൊറച്ചു ചോറ് തിന്നാം വാ

അതും പറഞ്ഞു അമ്മയ്ക്കും ചോറ് കൊടുത്തു കഴിച്ചു കൊണ്ടിരിക്കുമ്പോൾ സാവിത്രിയുടെ കണ്ണ് നിറഞ്ഞു

ഉണ്ണി : എന്താ അമ്മേ അന്നത്തിന്റെ മുബ്ബിൽ ഇരുന്നാണോ കരയുന്നെ അങ്ങനെ പാടില്ല എന്ന് അമ്മ തന്നെ എന്നോട് പറഞ്ഞിട്ടില്ലേ

അമ്മ : അതല്ല ഉണ്ണി.. ഇന്ന് അച്ഛൻ എന്നെ വേണ്ടാന്ന് പറഞ്ഞു നാളെ നീയും കൂടെ അത് പോലെ ആയാൽ എന്റെ ജീവിതം എവിടെ ചെന്ന് നിക്കും

ഉണ്ണി : അമ്മേ എനിക്ക് എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞു വേറെ ഉള്ളൂ

അമ്മ : ഇപ്പൊ അതൊക്ക പറയും മോനെ നാളെ നിന്റെ അവസ്ഥ ഒക്കെ മാറും അപ്പൊ ഞാൻ നിനക്കും ഒരു ബാധ്യത ആവും അങ്ങനെ ആയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല

ഉണ്ണി : അമ്മ എന്റെ അവസ്ഥ എന്ന് വെച്ചത് എന്താ

അമ്മ : നീ ഇനി ഒരു കല്യാണം ഒക്കെ കഴിച്ചാൽ

ഉണ്ണി : കല്യാണം കഴിച്ചെന്നു പറഞ്ഞു സ്വന്തം അമ്മയെ ഒഴിവാക്കാൻ പറ്റുവോ

... അല്ല അത് കഴിച്ചാൽ അല്ലെ

അമ്മ : പിന്നെ നിനക്കും വേണ്ടേ ഒരു ജീവിതം ഒറ്റ തടി ആയി

💬 Comments

View all comments