Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
പറഞ്ഞു അമ്മയെ കൂടി ഉണ്ണി ആ പടി ഇറങ്ങി കണ്ണീരോടെ അല്ലാതെ സാവിത്രിക്ക് അത് നേരിടാൻ കഴിഞ്ഞില്ല... എന്നും രാവിലെയും വൈകും നേരവും വിളക്ക് വെക്കുന്ന തുളസി തറയിൽ നിന്നും ഇത്തിരി മണ്ണ് വാരി കൈയ്യിൽ പിടിച്ചു നെഞ്ചോടു നേർത്തു അവർ ഉണ്ണിയോടൊപ്പം വണ്ടിയിൽ കേറി....
വണ്ടി നേരെ ടൗണിലേക്ക് പോയി അമ്മയെ ഒരു ഹോട്ടലിൽ ആക്കി.. ഉണ്ണി പോയി കുറച്ചു ഡ്രെസ്സും മേടിച് ഭക്ഷണം വാങ്ങി റൂമിൽ വന്നു
അമ്മ അപ്പോഴും കരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു..
ഉണ്ണി : അമ്മേ മതി കരഞ്ഞത്.. ഒരു പുണ്യാളൻ ഒന്നും അല്ല എന്റെ അച്ഛൻ ഞാനും കൊറേ കണ്ടിട്ടുള്ളതാ ഒരു മകൻ കാണാൻ പാടില്ലാത്ത കൊറേ സിറ്റുവേഷൻനിൽ അച്ഛനെ അതൊന്ന് ഞാൻ ഇവിടെ പറയുന്നില്ല
അമ്മ : എന്നാലും അയാൾ എന്നെ അത്രക്കും ഒരു തരം താഴ്ത്തി കളഞ്ഞില്ലേ അതും പെറ്റ മോന്റെ മുന്നിൽ വെച്ച്...
ഉണ്ണി : കണ്ണ് ഉണ്ടാവുമ്പോ അതിന്റെ വില മനസ്സിലാവില്ല ഇരുട്ടിൽ ആവട്ടെ പഠിക്കും അമ്മ കുളിച്ചു ഈ തുണി ഒക്കെ മാറിക്കെ
അത് കേട്ടു സാവിത്രി കുളിക്കാൻ ആയി ഉണ്ണി കൊണ്ട് വന്ന ഡ്രസ്സ് ഒക്കെ എടുത്തു
അമ്മ : മോനെ ഇത് നൈറ്റി ഒക്കെ ആണല്ലോ അതൊന്നും ഞാൻ ഇടില്ല
ഉണ്ണി : പെട്ടന്ന് സെറ്റും മുണ്ടും ഒന്നും കിട്ടിയില്ല അമ്മേ അമ്മ ഇപ്പൊ ഇതൊന്നു ഇട്ടു അഡ്ജസ്റ്റ് ആക്കു..
സാവിത്രി വേറെ ഒന്നും പറയാൻ നിന്നില്ല പോയി കുളിച്ചു നൈറ്റി ഇട്ടു വന്നു
അമ്മയുടെ സിറ്റുവേഷൻ അറിയാവുന്ന ഉണ്ണി അതൊന്നു എങ്ങനെയേലും മാറ്റി എടുക്കാമല്ലോ എന്ന് വിചാരിച്ചു
ഉണ്ണി : ആഹാ ഇതു കൊള്ളാം നല്ലോണം ചേരുന്നുണ്ട്..
അമ്മ : നാളെ എനിക്ക് എന്റെ സെറ്റും മുണ്ടും വേണം
ഉണ്ണി : പിന്നെ ഇത് ittal എന്താ കൊഴപ്പം
അമ്മ : എന്തോ പോലെ
ഉണ്ണി : ഒരു പോലെയും ഇല്ല
വാ കഴിക്കു
അമ്മ : എനിക്ക് വിശപ്പില്ല മോൻ കഴിച്ചോ എനിക്ക് കൊറച്ചു വെള്ളം മതി
💬 Comments
View all comments