← Back to ലവ് ബൈറ്റ് [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

ജിഷ്ണു • 28-07-2026 22:32

വളരെ നല്ല കഥ🙂

From: Chapter 7

Sara • 27-07-2026 14:19

Good. Continue

From: Chapter 5

Sara • 27-07-2026 14:19

Good. continue

From: Chapter 5

dheedhun • 23-07-2026 22:05

Please continue

From: Chapter 8

dheedhun • 23-07-2026 22:05

Any updates

From: Chapter 8

Tony • 08-07-2026 13:31

Bro കഥ എഴുതുന്നില്ലേ any update

Sir Nair • 26-06-2026 07:44

Kure naal aayi broo wait cheyyunuu... Ini ennidum next part

Chikku • 25-06-2026 10:07

Nthann broo bhaki ezhythathath waitingg thudgait kuree ayii nthupattii 😢

Rolex • 22-06-2026 00:30

Arenkilum onnu parayumo ith etha website enn enikk onnum manasilavunilla, kk website adicha time ithan vannath ithil full confusion ann,

ളാഹേൽ വക്കച്ചൻ • 15-06-2026 10:40

bro❤️... ബാക്കി എഴുതി ഇടണേ🙏.. എന്നും വന്നു നോക്കും പുതിയ ഭാഗം വന്നോ എന്ന് 😊..

Dudu • 12-06-2026 21:03

അങ്ങനെ poorthikarikkatha kadhakalkkidayilekku onnu koodi😐

Ravanan • 10-06-2026 17:26

next part??

Dudu • 07-06-2026 18:30

ഇതിന്റെ ബാക്കി വരുമോ,,,?

Jishnu S krishnan • 03-06-2026 23:13

super🥰

Fayiz Mohamed • 30-05-2026 04:36

❤️👍🏻

ɀꪖꪗꫀᦔ • 27-05-2026 09:59

poli 🤎

Patta • 25-05-2026 02:42

man u are fire......enth ezhuth aado ....romance horrer mistery scfi....comedy uff oru rekshem illa

മിത്രൻ • 19-05-2026 13:00

come back soon bro. its really good 👏

Rolex • 19-05-2026 00:11

cousin te kalyanam ayirunnu athinte ottathil ayirunnu, ath kondann 2 kadhayum vayikkan late ayath , innan kalyanam night lek parupadi okke kayinn njan vegam nokkiyath ithan , first ee kadha vayicht nodhiyude kavalkkaran vayikkam ennu vicharich because aa kadha kurachu koodi maind okke free ayi vayikkendathan karanam ath last bagathod adukkukayalle ath kondann , pinne ee kadhayilott vannal, kure samshayangal und athayath ival engane vampire ayi ennilla tharam okke kittan und so ath next kadha unnoticed povumbol kittum enn vicharikkunnu, pinne ann aa kalyana thalenn road side il kandille ath eni aa grade 3 il ulla vampire ano ellam ariyan akamshayan waiting for yours next part

നന്ദുസ് • 18-05-2026 22:38

waw... സൂപ്പർ പാർട്ടു...
അഭി സത്യങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഇനി അവനുള്ള അനുവിന്റെ പണിഷ്മെന്റ് കൂടുമോ അതോ അവനോടുള്ള അനുകമ്പയിലൂടെ അവൾക്കു മനംമാറ്റം ണ്ടാകുമോ...
ന്തായാലും കാത്തിരുന്നു തന്നേ കാണാം ല്ലേ സഹോ കാവൽക്കാര....

നന്ദുസ്....

Shihas • 18-05-2026 17:52

waiting for the next part

സൂര്യ പുത്രൻ • 18-05-2026 14:59

nannayirinnu

Jack Daniel • 18-05-2026 04:29

❤️🙌🏻

Sam Ev • 18-05-2026 04:02

continue macha

Tony • 18-05-2026 01:20

സൂപ്പർ ❤️ ഇതുപോലെ സമയം എടുത്ത് എഴുതിയ മതി തിരക്കാണെൽ അടുത്ത പാർട്ടിനായി waiting ❤️

Aju • 17-05-2026 23:57

കാവൽക്കാര, നിന്റെ എഴുത്ത് എന്നും എന്റെ ഒരു weakness ആണ്. ഒരു cinema കാണുന്നത് പോലെ ഒക്കെ വായിക്കാൻ പറ്റും നമുക്ക്. ഓരോ part ഉം ഒന്നിനൊന്നു മെച്ചം. കഥയിലേക്ക് in ആയി വരുന്നേ ഉള്ളു എന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും കുറച്ചു കൂടെ page കൂട്ടി എഴുതിയിരുന്നേൽ super ആയിരുന്നേനെ.

മതി ധൃതിയിൽ തീർക്കുവൊന്നും വേണ്ട എങ്കിലും കുറച്ചൂടെ page കൂട്ടി എഴുതി കഥ ഒന്നൂടെ build ആക്കു

അടുത്ത part ഇതിലും മുകളിൽ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Achu • 17-05-2026 23:32

le അഭി: അങ്ങനിപ്പോ ഊമ്പണ്ട മൈരെ 🤣

Tiger • 17-05-2026 23:27

super

Loofi • 17-05-2026 23:24

bro bakki vegam tharavo 😩😩😩

John wick • 17-05-2026 23:05

that's good...melle melle story bulid cheeyu...❤️ Nalla pottential ulla kadha aane

മായ • 17-05-2026 22:46

സൂപ്പർ ബ്രോ... 🔥🔥🔥 നന്നായിട്ടുണ്ട്... ❤️❤️❤️

ബ്രോ ടെ പ്രശ്നങ്ങളൊക്കെ പെട്ടന്ന് തീരട്ടെ... 🫂

Geobel • 17-05-2026 22:37

eni nthokke nadakum enna enta oru alojana
petten adutha part tharanee

Ravanan • 17-05-2026 21:39

adipwoli continue

Dune • 17-05-2026 21:09

Bro
Story is super👌🏻.
waiting for next part. But Don't delay.

Hey • 17-05-2026 20:52

avane kollumo aval
continue bro waiting

Njr • 17-05-2026 20:49

poli 🔥❤️

Vijo • 17-05-2026 20:42

next part vagam vanm ❤️❤️❤️❤️❤️❤️

ksi🗿 • 17-05-2026 20:13

നൈസ് 💥❤️... ഒരു പ്രതികാര ദാഹി ആയി. ഇനി കിടുക്കും 💥🙃

Dk • 17-05-2026 18:17

എന്തൊരു ഫീൽ ആണ് ബ്രോ ഈ കഥ വായിക്കാൻ 🫶 കാവൽക്കാരൻ ❤️❤️

Love • 17-05-2026 17:54

kollam mone
avane engane engilum onn rekshikanam enn ondairun but ingane venda vere vella idea mathe mayakkumarun, madhyam onnum vendaa
great katha kooduthal interesting akan ond
avar onnukumallolee

ളാഹേൽ വക്കച്ചൻ • 17-05-2026 17:43

സൂപ്പർ ❤️❤️😊👌👌.. ഒരുപാട് കാത്തിരുന്നു വായിക്കുന്ന കഥ.. ഇഷ്ടപ്പെട്ട തീം കൂടി ആണ്‌ bro❤️😊👌... നന്നായിട്ടു മുന്നോട്ട് പോകട്ടെ 😊👏👏👏... ഇടക്ക് ഒന്നും നിർത്തി പോവല്ലേ bro❤️😊🙏

Writting Daddy • 17-05-2026 17:25

This is an absolute fun story broo
valare resam ind ith vaayikkan
nidhiyude kaavalkkaran ippol serious phase iloode pokkond irikkumbol ee kadha vaayikkumbo funny aayitt feel cheyyunund enthayalum 2 kadha um orepolee mumbott kond povunnathil santhosham wish u very best for future parts ❤️

Eclipse • 17-05-2026 16:40

ee part vayichappol enik orma vannath pand vayicha oru english web novel an "My Three Wives Are Beautiful Vampires" .athile hero name victor weismann ennan.kurachu similarity kandu.ath more like human aya hero vampire akunnath an story, verum vampire alla vampire progenitor 🦇 (oru anomaly). story enik oru unique ayi thonni gods(all mythologise)+witches +vampires +outer gods+werewolfs🐺+angles+demons....etc angane pala species okey included aya oru unique story enthin ella mythology (indian mythology tooo) stories okey co existing aya onn.ath around 900 chapter vayichath okey orma varunnu😮‍💨.but pinne interest poyi bcz Harem story ayirunnu varunna ella female characters okey avante wife akkunnu orumathiri story oru progress illathe pole.

AKN • 17-05-2026 16:26

super bro

Godfather • 17-05-2026 15:19

ഒരുപാട് gap വരുന്നു പാർട്ടുകൾ തമ്മിൽ.

Mr malayali • 17-05-2026 15:07

bro seriously 🫡തന്നെ സമ്മതിച്ചേ മതിയാവൂ അത്രക്കും detailing and reffering സംഭവം ആടോ താൻ പക്ഷെ like and comments കൊറച്ചു കൊറഞ്ഞു അല്ലെ താൻ അത് കണ്ട് down ആയി നിർത്തി പോവല്ലേ ട്ടാ കാത്തിരിക്കാൻ ഞാൻ ഒണ്ട് sry ഞങ്ങൾ   ഇല്ലേ ഇവിടെ... അതുകൊണ്ട് നിർത്താതെ തരണംട്ടാ waiting ആണ്

JHON WICK⚔️ • 13-05-2026 14:35

ബ്രോ കഥ എപ്പോഴാണ് വരുന്നത് .എഴുതാതിരിക്കല്ലേ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട് താങ്കളുടെ കഥകൾ.
കഥ എത്രയും പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു ഒരു റിപ്ലൈ എങ്കിലും തരണേ ഇല്ലെങ്കിൽ❣️❣️

Aron • 08-05-2026 22:53

എന്തുപറ്റി bro ഒരു ആഴ്ചക്ക് മുകളിൽ ആയല്ലോ കണ്ടിട്ട്

Harshan • 03-05-2026 11:24

ഒന്നും പറയാൻ ഇല്ല ആശാനെ വയ്ക്കുംതോറും കാത്തിരിക്കാൻ ഉള്ള ക്ഷമ നശിച്ചുവരുന്നു🥲
അടുത്ത പാർട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു……🌝😌

Loofi • 30-04-2026 11:31

bro ningade storyil adikku thirichadi annakkil ennoru prayogam undaayirunnu
ithil nammade chekkane angu pedithondan aakki kalanjallo kaavalkaara.yakshi podi poori ennu vilichu attitude ittavane othukki side aakki kalanju paavam 😌😌😌
kadha vishayam aanu thudaranam.nammude chekkane kandu aa pennu andham vittu nikkanam 🤪🤪🤪