← Back to ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

Leviathan_1234 • 01-11-2026 18:57

നല്ല പാർട്ട്.. വായിച്ചപ്പോഴേ മനസ്സിലായി ബ്രോ, ഇതിനു വേണ്ടി നീ കൊറേ റിസർച്ച് ചെയ്തിട്ടുണ്ടെന്ന് 🥹🫵 Hat off man! എനിക്കീ പാർട്ട് വായിച്ചപ്പോ പണ്ട് വായിച്ച ഒരു novel an orma vannath.my three beautiful vampire wifes 🙂‍↕️.athil herok golden blood an then turn into a vampire progenitor like vlad

From: Chapter 10

മിത്രൻ • 01-11-2026 18:07

കലക്കി കാവൽകാര, ഇതേ പോലെ പോവട്ടെ 🔥🔥🔥🔥🔥🔥

From: Chapter 10

Writting Daddy • 01-11-2026 17:33

Kidilamm brooo orupaad ullilek pokaan chance ulla oru story line thanneyanuu nidhiyude kaavalkkaran polee enthayalum continue cheyyuka we all r waiting ❤️

From: Chapter 10

Pranav Prakash • 01-11-2026 17:27

Super bro please continue nalla effort edukunundu enn manasilayi adutha partinu katta waiting

From: Chapter 10

Saaaaam • 01-11-2026 17:10

Brooo🔥🔥🔥🔥🔥🔥🔥🫡

From: Chapter 10

bex • 01-11-2026 10:13

നിധിയുടെ കാവൽകാരൻ next part evde 🙂

From: Chapter 10

ബ്രോ, ഇത്ര പെട്ടന്ന് വീണ്ടുമൊരു കിടിലൻ പാർട്ട്‌  പ്രതീക്ഷിച്ചില്ല ❤‍🔥🔥 നല്ല രസമുണ്ടായിരുന്നു, പക്ഷെ 40 പേജ് പെട്ടന്ന് തീർന്നത് പോലെ തോന്നി. എനിക്കറിയാം ബ്രോ നല്ല റിസർച്ചും, എഫർട്ടും എടുത്താണ് ഇത്രയും എഴുതുന്നത്. അതിന് ആദ്യമേ എങ്ങുമുള്ള ഹൊറർ-ലവ് സ്റ്റോറി ആരാധകരുടെ പേരിലും എന്റെ വ്യക്തി പരമായ പേരിലും നന്ദി രേഖപെടുത്തുന്നു❤️ മെഡിക്കൽ terms മാത്രമല്ല എല്ലാ ഡീറ്റൈൽസും നല്ല നാച്ചുറലായി ചേർത്തു. ഈ പാർട്ടിൽ ആകെ മിസ്സ്‌ ചെയ്തത് അവന്റെ ചേച്ചിയെയും ഏടത്തിയെയുമാണ്. പിന്നെ, അനുവിന് മറ്റുള്ള വാമ്പയഴ്സിനെ കുറിച്ച് അറിയില്ല എന്നത് അത്ഭുതമായി തോന്നി. അവസാനം നമ്മൾ ഈ കഥയിലെ അണ്ടർവേൾഡിലേക്കെത്തി. ആ രണ്ട് vampires തമ്മിലുള്ള സീൻസ് മറ്റേ ഡീമൺ സ്ലേയറിലെ Muzan-akaza സീൻ ഓർമിപ്പിച്ചു, അത് നല്ല രസമുണ്ടായിരുന്നു. പിന്നെ, ഒരുപാട് clans -നെ കുറിച്ച് പറയുന്നുണ്ടല്ലോ, അപ്പോൾ ഇനിയും കുറെ പുതിയ characters വരാൻ പോകുന്നുണ്ടല്ലേ, സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🥰❤️

From: Chapter 10

Trilok • 01-11-2026 08:32

Extraordinary bro❤️❤️❤️❤️❤️❤️

From: Chapter 10

പൊട്ടാസ് ബാലു • 01-11-2026 08:20

അഭിക്ക്  എന്തോ പവർ ഉള്ളപോലെ   തൊടക്കത്തിന്റെ എപ്പിസോഡ് ഇല്ല അവന്റെ ചേച്ചിമാർ പറയുന്ന പോലെ ഒരു ഓർമ...   ഉള്ളതാണോ  ??

From: Chapter 10

Zayn x • 01-11-2026 07:06

നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️

From: Chapter 10

Doc • 01-11-2026 05:49

Bro, i think u r definitely a doctor
Trendelenberg, posterior epistaxis , nasal packing,hypovolemic,iron sucrose these terms are purely medical
ഏത് മെഡിക്കൽ കോളേജിൽ ആ MBBS,🤪🤩

From: Chapter 10

Leviathan_1234 • 01-11-2026 18:58

Engineer an🙃

From: Chapter 10

Itachi • 01-11-2026 03:01

🔥🔥🔥🔥🔥 your the 🔥🔥🔥🔥 bro

From: Chapter 10

Theodore • 01-11-2026 02:31

ഞാൻ എന്നും  എഴുതാൻ ആഗ്രഹിചിരുന്ന ഒരു കഥാപശ്ചാത്തലം ആണ് .. അതിശക്തയായ ഒരു സ്ത്രീയും … അവൾ ഒരുപാട് സ്നേഹിക്കുന്ന  ഒരു സാധാരണ പുരുഷനും …പിന്നെ അതിലെ കഥാഗതിക്കനുസരിച്ചുള്ള വളർച്ചയും ….
ലവ് ബൈറ്റ്  അതിഗംഭീരമായ ഒരു പ്ലോട്ട് ആണ് … ഇതിപ്പോ വളർന്നു വളർന്നു ഒരു 50 എപ്പിസോഡിൽ തീരാത്ത രീതിയിൽ എഴുതാൻ സ്കോപ്പ് ഉള്ള ഒരു നോവൽ …ഒരു വൈഡ്  സ്റ്റോറി ബേസ് ൽ ഒരു saga…. orupadu charaters…
സമയവും ക്ഷമയും ഒരുപാട് വേണ്ടി വരും …

പിന്നെ ഒരഭിപ്രായം പറയാനുള്ളത് .. റിക്വസ്റ്റ് ആണ് …
പറ്റുമെങ്കിൽ കുറച്ചൂടെ പേജ് കൂട്ടി ഒരുമിച്ച് പോസ്റ്റ് ചെയ്യുക … കാരണം അത്രയ്ക്കും വലിയൊരു ഒരു പശ്ചാത്തലം ആയത് കൊണ്ട് .. സീൻ കൾ  കണക്റ്റ് ആയിവരുമ്പോളേക്ക് അടുത്ത എപ്പിസോഡ് ആകും … കുറച്ച്  ഏറെ പേജ് ഉണ്ടെങ്കിൽ .. അതൽപ്പം ആശ്വാസമാകും .

പിന്നൊന്ന് .. അതികം ക്യാരക്ടേഴ്സിനെ കൂടി ഒരുപാട് വലുതായാൽ എഴുതിത്തീർക്കാൻ ഉള്ള ബുദ്ധിമുട്ടും ഒരു വലിയ ഫാക്ടർ ആണ്  .. ഇടക്ക് വച്ച്  നിർത്തിപ്പോയാൽ .. വായനക്കാർക്ക് അതൊരു വലിയ സങ്കടാകും …

ഇതോക്ക് വെറും അഭിപ്രായങ്ങൾ മാത്രം ആണ്  .. എഴുത്തും അതിന്റെ മാതൃകകളും നിങ്ങളുടെ സ്വാതന്ത്ര്യമാണ് … അതിനെ ഞാൻ പൂർണമായും മാനിക്കുന്നു …

വീണ്ടും പറയുകയാണ് … അതിഗംബേര കഥ.. സ്നേഹം മാത്രം …

From: Chapter 10

TONY- • 01-11-2026 02:17

കൊള്ളാം ❤️ കാവൽകര നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി waiting

From: Chapter 10

Broski • 01-11-2026 01:14

superr

From: Chapter 10

Aron • 01-11-2026 01:03

ഇത് അടിപൊളിയായിട്ട് പോകുന്നുണ്ട് പക്ഷെ Bro നിധി എന്തായി

From: Chapter 10

Chikku • 01-11-2026 00:54

Super 👌 🔥🔥🔥🔥 aduthee part ithupole pettan porate katta waiting

From: Chapter 10

Sangeeth • 01-11-2026 00:52

എഴുതാൻ വളരെ ബുദ്ധിമുട്ടുള്ള theme ആണ്. ചുമ്മാ അറിവും അനുഭവങ്ങളും വെച്ചെഴുതി പോകാവുന്ന ഒരു കഥയല്ലിത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. Really appreciate your efforts. Just wondering are you really a doctor yourself! Can't help wondering considering the medical terms and knowledge you've applied to this part.  ഇനി ഇതും റിസെർച്ച് ചെയ്ത് എഴുതിതാണെന്ന് പറഞ്ഞാണ് ഞാൻ വിശ്വക്കില്ല.

BTW this part was so engaging. Thoroughly enjoyed every bit of it, especially Anu's change of attitude towards Abhi.

Maybe it's just my personal taste. The description and detailing of the Royal vampire's place was a bit too much. Same thing happened when Abhi visited Anu's place before their marriage. Having said that, it's my personal opinion and I am sure other readers would definitely like it.

Looking forward to the next part. ❤️

From: Chapter 10

乙丹ㄚモ刀 • 31-10-2026 23:32

അടിപൊളി 🤎

From: Chapter 10

MS • 31-10-2026 23:19

❤️

From: Chapter 10

sreenandh • 31-10-2026 23:02

നല്ല ഒരു പാർട്ട്‌ ആയിരുന്നു. താങ്കളുടെ എഫർട് അഭിനന്ദനം അർഹിക്കുന്നു

From: Chapter 10

Kimono • 31-10-2026 22:54

നന്നായിട്ടുണ്ട്. അവസാനത്തെ സംഭാഷണങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു. റിസർച്ച് ഒക്കെ വളരെ നന്നായി. Demon Lord നു ഒരു മലയാള പേര് കൊടുക്കൂ - പാതാള രാജാവ്, തമോര..കഥയുടെ പശ്ചാത്തലം വിപുലീകരിക്കുമ്പോൾ കൂടുതൽ കഥാപാത്രങ്ങൾ വരും. അപ്പോൾ ഓരോ കഥാപാത്രങ്ങളെയും കഥയിൽ യഥാവിധം കൊണ്ട് വരണം. വലിയ മെനക്കേട് ആണ്. ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ. ഈ കഥയുടെ ഇത് വരെയുള്ള ട്രാക്ക് discovering love ആണ്. കൂടുതൽ കോമിക് കൊണ്ട് വന്നാൽ അതും ഇല്ല ഇതും ഇല്ല എന്ന അവസ്ഥ ആവാൻ സാധ്യത ഉണ്ട്.

From: Chapter 10

Njr • 31-10-2026 22:21

Onnum parayanilla kidillam🔥🔥🔥🫂🫂🫂🔥🔥🔥

From: Chapter 10

Something • 31-10-2026 22:16

Bro onnum parayanilla adipoli ayitt und 🥳. Ningal eduth effort nn njan നന്ദി പറയുന്നു

From: Chapter 10

Ksi🗿 • 31-10-2026 22:08

സത്യത്തിൽ ഈ സ്റ്റോറി ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു... കമ്പി മാത്രം വായിച്ചു പോകുന്നതിനിടയിൽ ഇതുപോലെ ഉള്ള ഫാന്റസി സബ്ജെക്ട് കൾ മിതമായേ വരുവൊള്ളൂ.. അഥവാ വന്നാൽ തന്നെ തുടക്കമിട്ടേച്ചു പോകും..ഫാന്റസി ലോകത്തെ കൂടുതൽ  കാര്യങ്ങൾ കൊണ്ട് വൈകാതെ വരും എന്ന് വിചാരിക്കുന്നു.. ഈ സ്റ്റോറി ഒക്കെ ഇനിയും കൂടുതൽ അർഹിക്കുന്നുണ്ട്.. 🤍🙌.. അടുത്ത പാർട്ട്‌ കൂടുതൽ അടിപൊളി ആകട്ടെ..

From: Chapter 10

⚡ Thunder ⚡ • 31-10-2026 22:06

Poli bro❤️💥onnum parayanilla💥💥💥

From: Chapter 10

Best • 31-10-2026 22:03

Nice onr next part upload soon

From: Chapter 10

Marco • 31-10-2026 21:53

Hey കാവൽക്കാര പഴയെ പോലെ ട്രാക്കിൽ ആയി ഇനി അങ്ങോട്ട് വെറും 📈❤️💥ആയിരിക്കും reserch ചെയ്ത് എഴുതിയത് ഒക്കെ കൊള്ളാം എന്നാലും അഭിയുടെ ചോര കുടിച്ച മറ്റേ തെണ്ടിയെ ഒതുക്കണം 😒പിന്നെ അനു അഭി മോമെൻറ്സ് ഇപ്പോൾ ആണ് superrrrrr ആയത് ഇതുപോലെ പെട്ടന്ന് next പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു waiting for u and അഭി and അനു moments 🫶🏻

From: Chapter 10

Ram • 31-10-2026 21:49

Ippo vayiche ullu poli bro excellent writing🔥🔥🔥

From: Chapter 10

Rangan • 31-10-2026 21:43

Nice

From: Chapter 10

Kukku • 31-10-2026 20:57

കൊള്ളാം ബ്രോ ഈ പാർട്ടും നന്നായിരുന്നു🥰 അതുപോലെ പാർട്ടിന്റെ അവസാന ഭാഗത്തിൽ ആ ബാംഗ്ലാവിനെ കുറിച്ചും മറ്റും വിവരിച്ച രീതിയൊക്കെ അടിപൊളി. ആ രംഗം ഓക്കെ ശെരിക്കും മനസ്സിൽ തെളിഞ്ഞുവന്നു, സൂപ്പർ🥰

ഇനി ഒരു സംശയം ചോദിച്ചോട്ടെ.. ഒരു ഡീമൻ ലോഡിനെ കുറിച്ച് പറഞ്ഞല്ലൊ. അത് ശെരിക്കും അനുവിന്റെ ഉള്ളിലുള്ള അമാനുഷിക ശക്തിയെ ആണൊ ബ്രോ ഉദ്ദേശിച്ചത് അതൊ പാതാളത്തിന്റെ അടിത്തട്ടിൽ ഡീമൻ ലോഡെന്ന ഒരാൾ ഉണ്ടെന്നാണൊ ഉദ്ദേശിച്ചത്..? ആ ഒരു ഭാഗം എനിക്ക് ശെരിക്കും മനസ്സിലായില്ല അതാ ചോദിച്ചെ. (അത് ബ്രോടെ എഴുത്തിന്റെ പ്രശ്നം ആണന്നല്ല ഞാൻ ഉദ്ദേശിച്ചത്, ഒന്നുരണ്ട് തവണ വായിച്ചിട്ടും ആ ഒരു ഭാഗം എനിക്ക് ഒന്നും മനസ്സിലായില്ല അതാ ചോദിച്ചെ)😒

From: Chapter 10

Stranger • 31-10-2026 20:49

താങ്കൾ അല്ലേ നിയോഗം എഴുതിയത്????

From: Chapter 10

Blackmamba • 31-10-2026 20:31

Well done and I Appreciate your efforts it's simply superb

From: Chapter 10

Goody • 31-10-2026 20:28

Actually ഈ hardcore vampire world  ലേക്ക് കൊണ്ടുപോയി വാലും തുമ്പും ഇല്ലാതാക്കാതെ, അഭി അനു കളിചിരി ചോരകുടി ഏതേലും വിധത്തിൽ അനുവിൻ്റെ weakness ൽ അഭിക്ക് ഒരു പിടുത്തം അങ്ങനെ ചില niceties ലൂടെ sexual escapades കഥ പറഞ്ഞിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ. Please don’t make this just a vampire bullshit.

From: Chapter 10

Guest Reader • 31-10-2026 20:15

🔥
🔥

From: Chapter 10

Achos • 31-10-2026 20:06

Nice storyy

From: Chapter 10

Mady • 31-10-2026 19:43

Superrrr

From: Chapter 10

Rajesh • 31-10-2026 19:38

You must give some power to hero too to defeat the other gang

From: Chapter 10

haunted_real_past • 27-10-2026 13:11

എന്റെ ഡോക്ടറൂട്ടി ie story continue cheyan sadikumengil nalathayirunu . Stop aanau 2 years aayitu

Sherlock • 27-10-2026 09:47

Bro time waste aakallle katta waiting aa 🔥🔥🔥 big fan

From: Chapter 9

Guest Reader • 27-10-2026 09:06

കിടിലം continue bro i am a big fan❤️‍🔥

From: Chapter 8

Aadiyohi • 25-10-2026 01:15

Bro next part enna ini?❤️

മിത്രൻ • 23-10-2026 19:20

വന്നു അല്ലെ, കലക്കി

From: Chapter 9

Seiko • 23-10-2026 15:43

Bro next part vegam varatte

From: Chapter 9

Troxii • 23-10-2026 13:58

Bro next part odane veruvo

From: Chapter 9

Rolex • 23-10-2026 00:08

What the fuck,  enthan bro last page il kond vachath 2 vampires oo, ennalum matte vampire engane avide ethi full mystery anallo, kure days ayi ee site il kerathe innum veruthe oru hope il kayariyath appol kandath bro nte kadhaya , anyway waiting for next part,

From: Chapter 9

Bestt • 22-10-2026 21:26

Bro iam thrilled fast upload new part iam waiting

ളാഹേൽ വക്കച്ചൻ • 22-10-2026 15:32

Bro❤️😊👌👌.. തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️.. കാത്തിരുന്നു വായിക്കുന്ന കഥ ആണ്‌.. Huge love❤️support.. വളരെ നന്ദി ❤️❤️❤️ അടുത്ത ഭാഗം കാത്തിരിക്കുന്നു

From: Chapter 9

Mr malayali • 21-10-2026 15:02

കാവൽക്കാരൻ ആദ്യം തന്റെ വർക്കിന്റെ ഒരു വലിയ ആരാധകൻ ആണ് ഞാൻ പിന്നെ love bite ന്റെയും അപ്പൊ  ഒരുപാട് സന്തോഷം പാർട്ട്‌ കിട്ടിയപ്പോ next പാർട്ട്‌ ഉടനെ പ്രേതീക്ഷിക്കുന്നു next പാർട്ടിൽ അവൾക്ക് വേണ്ടി ആണ് അവൻ കൈമുറിച്ചെ എന്ന് ഒന്ന് അറിയിച്ചോള്ളൂ കേട്ടോ 🫣അടുത്ത പാർട്ട്‌ പെട്ടന്ന് പ്രേതീക്ഷിക്കുന്നു തനിക്കും വേണ്ടി കാത്തിരിക്കുന്ന കുറെ ആളുകളിൽ ഒരുവൻ മാത്രം അപ്പൊ next പാർട്ട്‌ വേഗം തെരണെ muthee

From: Chapter 9

Sparrow • 20-10-2026 00:30

Nice story. Ingane pooya madhi . Avanke avalode pettane romance thonuna pole aakalle ithrayum avane upadravichite swantam veetukaarude jeevan veche kalichavalode angote romance thonunadhe irritating aane ippo avanke avalodulla attitude pakka aane . Avalke ingote thonunadhe oke .

From: Chapter 9