Comments
ingane pakuthikk vech nirthan anengil thudangandayiruunnu. 😶😶😶
വേണ്ട ബ്രോ, നിർത്തിയേക്ക് ബോർ ആവുന്നുണ്ട്. മറ്റേ പുതിയത് 50 പാർട്ട് എഴുത്. അത് കലക്കും.
continue bro
continue bro🩶🧛♀️
dey... dey... nee enne unnude fan akkittiye daa... 🥰🥰
bro ee kadha top aane .. time ketunellekil next partil full kadha ezuthi ettude.. pakuthi vech nerthalle bro .. big fan
nirtheya kai njan thalli odikum 😁😁
poy adutha part azhuthe chekkaa
angane pavanaii Shavam ayyi lee
pavam avan avante karyam theerumanam ayyii
waiting
നിർത്തല്ലേ ബ്രോ. നല്ല കൺസെപ്റ്റ് ആണ്. ശരിക്കും പറഞ്ഞാൽ എന്റെ ഒരു ഫാന്റസി ആണ് ഈ കഥയുടെ തീം തന്നെ.
എന്ത് ചോദ്യം ആണ് ബ്രോ ചോദിക്കുന്നത്.... തുടരണോ എന്നോ????.... എത്ര ആകാംഷയായി ഒരു കഥ ഇത് വരെ എത്തിച്ചിട്ട്... എങ്ങനെ ചോദിക്കാൻ തോന്നി... തുടരണോ എന്ന്.... എന്തായാലും നിധിയുടെ കാവൽക്കാരൻ കുറച്ചു പാർട്ട് കാണും... അത് തീർന്നിട്ട് പിന്നെ ഇത് continue ചെയ്തോ... ഇനിയും അങ്ങോട്ട് നല്ല ഭാഗങ്ങൾ ആണ് വരാൻ പോകുന്നത്... അത് കൊണ്ട് ഇത് പകുതിക്ക് വച്ച നിർത്തരുത് അത് പോലെ ഇടവപാതിയിലെ ആദ്യനുരാഗം... കൂടെ തീർത്തിട്ട് പൊന്നെ... മൊത്തത്തിൽ എഴുത്ത് നിർത്താതെ... സമയം കിട്ടുന്ന അനുസരിച്ച് വന്നൂടെ..... 😌 പിന്നെ ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം... പിന്നെ പറയാൻ ഒള്ളത് നമ്മളെ പറഞ്ഞു... ഉചിതമായ ഒരു തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു....
continue
please continue bro nirtharuth
big fan bro
നിര്‍ത്താതെ bro..
അടിപൊളി writing ആണ്.Just typical kambi kadha പോലെ അല്ല.You have a gift.keep.writing.
ലോജിക്കിൽ അല്ല.എത്രമാത്രം നമ്മളെ കൺവിൻസ് ചെയ്യുന്നതിലാണ് ഒരു എഴുത്തുകാരന്റെ വിജയം.അത് നിങ്ങൾക്ക് വേണ്ടുവോളം ഉണ്ട്🥰👍
bro ennane ethinte baaki
Machaa enthayi adutha part
Vegham pannotte katta waiting aanu
ഞാൻ ആദ്യമായിട്ടാണ് ബ്രോ ഇതുപോലത്തെ ഒരു കഥ വായിക്കുന്നത് തികച്ചും intersting ❤️....
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. waiting.... ⭐🤍
Evide broo ethra days ayi .... epo. plz post new part we are waiting for your story
broh 1k ayiiii nxt part
kolllllaaaaamm... adutha poratttteeee
bro 1 k ayi next part vegam poratte
kaavalkaara... arjun here..... kadha nice aayitund.... pinne 1k likes aayitund...so vegam kadhayude aditha bhagam post cheyy
ഇപ്പോ ആകെ വായിക്കുന്നത് നിന്റെ സ്റ്റോറി ആണ്
നിർത്തല്ലേ മോനുസേ
👍
❤️❤️❤️❤️❤️🔥🔥
നമ്മുടെ ഈ സൈറ്റിൽ ഒരുപാട് കഴിവുള്ള നല്ല എഴുത്തുകാർ ഉണ്ട്, അതിൽപെട്ട ഒരാൾ ആണ് താങ്കളും. പക്ഷെ 75% എഴുത്തുക്കാരും നല്ല ആവേശത്തോടെ നല്ല തീമിൽ എഴുത്തു തുടങ്ങും പക്ഷെ പകുതിയിൽ വച്ചു നിർത്തും. പലർക്കും പല കാരണങ്ങൾ ഉണ്ടാകും പക്ഷെ വായനക്കാരുടെ ആസ്വാദനത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. നല്ല കഥകൾക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ഈ സൈറ്റിൽ ഉണ്ട് അത് കൊണ്ട് ലൈകുകളുടെ എണ്ണം നോക്കാതെ മനസിലുള്ളത് വാക്കുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു
bro like onum nokenda enne pole oru paadu peru bro ku fans ayitu undu so please continue writing can't wait for next part, nirashapedutharuthu please
Macha nice aayitu und keep on writing 👍
Adipoli 🤎
ith full confusion ayallo , anu ayirikkumo ath but avarude veetilum kalyanam parupadi ille aa time aval no way, eni vere arenkilum avale pole, enthayalum bro yude kadha ayond suspense inte ayyar kali ayirikkum. ellam manasilavan anuvinte flash back ariyanam,ennalum ente bro bro kk engane pattunnu ee type kadha eyuthan , keep write bro...
super😘😘
നന്നായിട്ടുണ്ട് ബ്രോ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരണേ
super 👍👍👍
super
Eppozhathem pole thakarthu
കമെന്റ് ഇടണമെങ്കിൽ റിപ്ലൈ തരണം.. അല്ലാതെ എന്നാലെ ഞങ്ങൾക്ക് കമെന്റ് ഇടാൻ തോന്നൂ.. 😂
ശരി ഇടണ്ട...
ഒരു കമന്റ് ഇടുന്ന പോലെ അല്ല ഒരു പത്തു മുപ്പത് കമെന്റിനു റിപ്ലൈ കൊടുക്കുക എന്നുവച്ചാൽ. മോഡറേഷൻ കിട്ടും...
പിന്നേ ശരിയാണ് തോന്നണം ഓരോന്ന് ചെയ്യാൻ....അങ്ങനെ തന്നെ ആയിക്കോട്ടെ.. 🫂
കൊള്ളാം ബ്രോ.. നന്നായിട്ട് ഉണ്ട്.. ഇത് പോലെ മുന്നോട്ട് പോവട്ടെ ❤️❤️❤️❤️
വായിച്ചുകഴിഞ്ഞവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ കമന്റ് ഇട്ടൂടെ. അറ്റ്ലീസ്റ്റ് നന്നായിട്ടുണ്ടോ ഇല്ലയോ എന്നെങ്കിലും.... 🙂
എഴുന്നവർക്ക് എന്തെങ്കിലും ഒക്കെ സപ്പോർട്ടും വിലയും കൊടുക്കടെയ്....
eda njan inn ahn vaicanee
korach busy ayyirun
kathaye patti chothecan ondo nallathe alle
pinne aah yekshikk nammade chekkane kodukanooo
nalla kadha aanu bro....pls continue
മനോഹരം,കാത്തിരിക്കുന്നു
Ethaa mood...pakka horror vibe..
സൂപ്പർ..
ഇതിപ്പോ വല്ലാതെ വരിഞ്ഞു മുറുക്കുകയാണല്ലോ... അഭിക്കു പിന്നിൽ ന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്.. അവനുപോലും അറിയാത്ത രഹസ്യങ്ങൾ.... അഭിയെ രക്ഷിക്കാൻ ആണോ അതോ കുടുക്കാനോ... ന്തായാലും നികൂടതകൾ ഏറുന്നു...
ചേച്ചികുട്ടിക്കും ങ്ങനൊരു ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നോ... അടിപൊളി...
ആകാംഷയേറുന്നു... ഓരോ പാർട്ടിലും മനസുപിടിച്ചുലക്കുന്ന സസ്പെൻസ് ആണ്...
കാത്തിരുന്നു കാണാം ല്ലേ....
നന്ദുസ്....
Dear superstitious story you will never be able to finish .. go normal
കൊള്ളാം.തൂടരൂ. കല്യാണത്തിന് മുമ്പ് ഏടത്തിയുമായി ഒരു കളിയൊക്കെ ആവാമായിരുന്നു.
കൊള്ളാം ബ്രോ...
waiting for next part 🔥🔥🔥
super continue
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
petten adutha part thaa kutta
wait cheyyan vayya
❣️❣️
next part
നിർത്തരുത് എന്നൊരപേക്ഷ......