0%

Chapter Title : ലവ് & ലസ്റ്റ് 4 [Farzana]

Author : Kambikathakal Read All Parts 676

ലവ് & ലസ്റ്റ് 4

Love and Lust Part 4 | Author : Farzana

[ Previous Part ] [ www.kkstories.com]


എല്ലാവരുടെയും ശ്രദ്ധക്ക് :

ഇതുവരെ ലവ് ആൻഡ് ലസ്റ്റ് എന്ന എന്റെ സ്വന്തം കഥ വായിച്ചതിനു നന്ദി.. ഇനി വായിക്കാൻ പോകുന്നത്, ചതിയുടെ ആഴമേറിയ പ്രണയം ആണ്, താല്പര്യം ഇല്ലാത്തവർ സ്കിപ്പ് ചെയ്യുക.. കാരണം ഇതിലെ കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റുന്നവർ അല്ല നമ്മൾ എല്ലാവരും.....

നന്ദിയോടെ,

ഫർസാന ❤️

**************

കഥ തുടരുന്നു...

ഞാൻ : എന്തു പറ്റി...

നസീബ : ഏയ്യ് എന്തോ ഞാൻ ഓർത്തു ഇനി നീതുവിന് ദിവ്യഗർഭം ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന്.. ഒന്നും അറിയാത്ത പെണ്ണാ രണ്ടും...

ഞാൻ (മനസ്സിൽ ) : നീതു.. ആഹാ... അവൾക്കു അറിയാത്ത ഒന്നുമില്ല...!🤭🤭

നസീബ : എടി നീ എന്താ കുന്തം വിഴുങ്ങി നിക്കുന്നെ....

ഞാൻ : അല്ല ഇത്ത ഞാൻ ഒന്നു ഓർത്തു പോയതാ..

നസീബ : ഇക്ക ഇന്നലെ രാത്രി നിന്നെ വിളിച്ചിട്ട് കിട്ടില്ല എന്നു പറഞ്ഞു, നീ നന്നായി ഉറങ്ങി അല്ലേ.. 🤭🤭 ഒരു അവധി ദിവസം ആല്ലേ..

ഞാൻ : ഒരുപാട് പണി ഉണ്ടായി ഇത്താ.. പിന്നെ ഇന്നലെ ഞങ്ങൾ ഇവിടെ ചീട്ട് ഒക്കെ കളിച്ചു.. പിന്നെ അടിച്ചു പൊളിച്ചു.. ഇത്താ വേണമായിരുന്നു..🤭.

നസീബ : ആണോ.. അത് സാരമില്ല ടാ ഞാനും നന്നായി പൊളിച്ചു.. 🤭🤭🤭

ഞാൻ : ഏഹ്ഹ്ഹ്.. എന്തോ ഉണ്ടല്ലോ. 🤭🤭

നസീബ : ആടി എന്റെ

💬 Comments

View all comments