ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]
📝 Ongoing
👁 149528 views ❤ 224 likes 💬 13 comments
ലവ് ലവ് ലസ്റ്റ് ലവ്
Love Love Lust Love | Author : ? ? ? & ?????
4 കുഞ്ഞു കഥകൾ, സമയം ഉണ്ടെങ്കിൽ മാത്രം വായിക്കുക.
യുദ്ധരാഹിത്യം - മീര
അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്…….
എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്.
മനസ് കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് .
നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്നിട്ടും അവനോടു വിരക്തി തോന്നാൻ കാരണം കേവലം അർജ്ജുന്റെയൊപ്പം വന്യമായി രമിക്കുമ്പോൾ കിട്ടിയിരുന്ന ആ പ്ലെഷർ അല്ലെങ്കിൽ സ്വന്തം ഇണയെ ചതിക്കുമ്പോ കിട്ടുന്ന ഒരു തരം മൃഗീയമായി ലഹരി. ഇത് രണ്ടും ചേർന്നുകൊണ്ട് ഇന്ന് തന്റെ മനസിന്റെ ക്വാളിറ്റി യെ നെഗറ്റീവ് ആയി ബാധിച്ചിരിക്കുന്നു എന്ന് സ്വയം മനസിലാക്കുമ്പോ…..
ഞാൻ ബാത്റൂമിലെ കണ്ണാടിയുടെ വക്ക് പൊട്ടിയ കൂർത്ത മുനമ്പിൽ കൈകോർത്തു കൊണ്ട് എന്നെ തന്നെ ശിക്ഷിക്കാൻ ചൂണ്ടു വിരൽ ചേർത്തമർത്തി.
പല്ല് കടിച്ചുകൊണ്ട് കണ്ണുമടച്ചുകൊണ്ട് എനിക്ക് ഈ വേദന അനുഭവിക്കണം. ചോര വാഷ്ബേസിൽ ഒഴുകിക്കൊണ്ടിരുന്നു. എനിക്കിപ്പോ വേദനതീരെയില്ല. പക്ഷെ എന്നെ സ്വയം മനസിലാക്ക
💬 Comments
View all comments