0%

Chapter Title : ലയനം [പകരക്കാരൻ]

Author : Kambikathakal Read All Parts 674

ഡേറ്റിംഗ് ആണല്ലേ പരിപാടി പൂച്ചയെ പ്പോലെ ഇരിന്നിട്ട് ഇതൊക്കയാണ് മനസ്സിൽ എന്നു പറഞ്ഞു അവനോടു അവൻ ചിരിച്ചുകൊണ്ട് ഇരുന്നു, ഇതു ഞാൻ മാമിയോടു പറഞ്ഞു നാണം കെടുത്തട്ടെ കുട്ടാ നിന്നെയെന്നു ചോദിച്ചു ഞാൻ ചെറു ഭീഷണിയും മുഴക്കി, അയ്യോ ചേച്ചി ചതിക്കല്ലേ മാമി അറിഞ്ഞാൽ എന്റെ ഇമേജ് ഫുൾ ഡാമേജ് ആകുമെന്ന് പറഞ്ഞു അവൻ കെഞ്ചി.

എങ്കിലും അവൻ ഒരു പെണ്ണിനെ ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നു എനിക്കു മനസ്സിലായി ഇതുതന്നേ പറ്റിയ അവസരമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്നിട്ടു അവനെ ഫേസ് ചെയ്യാതെ തിരിഞ്ഞു നിന്നു പറഞ്ഞു ആരോടും പറയണ്ടങ്കിൽ അപ്പുറത്തു ആരേലും വരുന്നത് വരെ എനിക്കു കൂട്ടായി ഇരുന്നോണം ഞാൻ പറയുന്നതു കേട്ടു, കേട്ടല്ലോ എന്നു പറഞ്ഞു, അവനിൽ ദേഷ്യം കലർന്ന ഒരു നിരാശ വന്നുകൂടി. അവൻ മനസ്സില്ലാ മനസ്സോടെ ഓക്കെ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു അതെന്നാടാ ഞാനും പെണ്ണു തന്നെ യല്ലേ നിനക്കീ മഴയത്ത് ഇവിടെ ആരും ഇല്ലാത്ത സാഹചര്യത്തിൽ എന്നെ തനിച്ചാക്കി പോകാൻ എങ്ങനെ മനസ്സു വന്നു യെന്ന്,

ഒരു ഡബിൾ മീനിങ്ങിലൂടെ ഞാൻ അവനോടു ചോദിച്ചു. അവൻ ഒരു സെക്കന്റ് എന്നെ അടിമുടി നോക്കിയിട്ട് ഹേ അതായിരിക്കില്ല എന്ന മട്ടിൽ പറഞ്ഞു. ഞാൻ എന്താടാ പറയുന്നതു എന്നു ചോദിച്ചു ആ പൊട്ടൻ നത്തിങ്ങ് ചേച്ചി ഞാൻ പോകുന്നില്ലേ ഇന്നു രാത്രി വരെ ഇവിടെ തന്നേയെന്നു പറഞ്ഞു അവിടെ കുത്തിയിരുന്നു. ആ നല്ല കുട്ടി യെന്നു പറഞ്ഞു ഞാൻ തലയിൽ പോയി ഒന്നു തട്ടിക്കുലുക്കിയിട്ട് പറഞ്ഞു അപ്പോൾ അവന്റെ തലയിൽ നിറച്ച്

💬 Comments

View all comments