Chapter Title : ലയയിൽ ലയിച്ച അമ്മായിഅച്ഛൻ 1 [Dhaya]
പോയിട്ടില്ല അതിന്റെ ഒരു ടെൻഷൻ അവൾക്കുണ്ടായിരുന്നു.
വൈകുന്നേരം ആയപ്പോഴേക്കും ജിമ്മിലേക്ക് പോവ്വാൻ അവൾ റെഡി ആയി നിന്നു.
“മോളെ നീ ഈ വേഷത്തിലാണോ ജിമ്മിലേക്ക് വരുന്നേ “.ചുരിദാറും ഷാളും ഒക്കെ ധരിച്ചു നിക്കുന്ന ലയയെ നോക്കി ശേഖർ ചോദിച്ചു.
“അതെ അച്ഛാ, ഇത് പോരെ “
“മോളെ ഈ കവർ തുറന്ന് നോക്കെ “എന്ന് പറഞ്ഞ് ശേഖർ ഒരു കവർ അവൾക്കു കൊടുത്തു “.
നീ ഇപ്പൊ ഇട്ട ചുരിദാർ ഒക്കെ ഇട്ട് വർക്ഔട്ട് ചെയ്താൽ തൊലി ഉരിഞ്ഞു പോവും. സ്‌ട്രെച്ചിങ് ഒന്നും ശരിയാവില്ല, നീ ആ കവറിലെ ഡ്രസ്സ് ഇട്ടാൽ മതി “.
“ഞാൻ അവടെ ചെന്നിട്ടു മാറ്റിക്കോളാം അച്ഛാ “. എന്നും പറഞ്ഞ് അവർ രണ്ടുപേരും ശേഖറിന്റെ ബുള്ളറ്റിൽ ജിമ്മിലേക്ക് പുറപ്പെട്ടു.
ജന്റ്സിനും ലേഡീസിനും വേറെ വേറെ ആയി തിരിച്ച ജിം ആണ്. ലേഡീസ് സെക്ഷനിൽ ട്രൈനെർ ആയി ഒരു ലേഡീ ട്രെയിൻറെ നിയോഗിച്ചിട്ടുണ്ട്. വേറെ വേറെ ആണെങ്കിലും ഒരു ബിൽഡിങ്ങിൽ തന്നെ രണ്ട് സെക്ഷൻ ആയി ആണ് ജിം പ്രവർത്തിക്കുന്നത്.
ബൈക്കിൽ നിന്നും ഇറങ്ങി രണ്ടുപേരും ജിമ്മിലേക്ക് കോണിപ്പടി കയറിപ്പോയി. ജിം നേരത്തേ തുറന്നിരുന്നു.
“ഗുഡ് ഈവെനിംഗ് മാസ്റ്റർ “എന്നും പറഞ്ഞ് ലേഡീസ് ട്രൈനെറ് പുറത്തേക്കു വന്നു “
“ഗുഡ് ഈവെനിംഗ് ഡെയ്സി “
ശേഖരൻ അവളെയും വിഷ് ചെയ്തു.
“ഇന്ന് പുതിയ ആളുണ്ടല്ലോ, എന്തുപറ്റി ഇങ്ങനെ ചിന്തിക്കാൻ “.
“അവളെ അവളുടെ കെട്ട്യോൻ ഗുണ്ടുമണി എന്നും പറഞ്ഞു കളിയാക്കി, അതിന്റെ വാശിയിൽ ഇറങ്ങിയതാണ് “
എന്നും പറഞ്ഞു ശേഖരൻ ചിരിച്ചു.
“അതിനെന്താ,
💬 Comments
View all comments