Chapter Title : ലയയുടെ വെബ് സീരീസ്സ് [ആനീ]
മനസ്സിൽ ചിന്തിച്ചു. അപ്പോളേക്കും മോനായി തിരിച്ചു വന്നിരിന്നു ലയ കാറിന്റെ ശബ്ദം കേട്ട പാടെ ആ ഡ്രസ്സ് ഇട്ടു പയ്യെ ബാത്‌റൂമിന് പുറത്തിറങ്ങി ആ തെണ്ടി ഇപ്പോൾ പോകുവായിരിക്കും മിക്കവാറും നാളെയാവും ഷൂട്ട് അവൾ മനസ്സിൽ വിചാരിച്ചു.
ഇതേ സമയം ലയയെ നോക്കി അഭി അകത്തേക്ക് വന്നു.
"കഴിഞ്ഞോ ലയ "
"മ്മ് "
"പോയാലോ എന്നാൽ"
"എങ്ങോട്ട് "
"ഹാ ഇന്ന് വൈകുനേരം തൊട്ടു ഷുട്ട് തുടങ്ങുവാ നമ്മൾ"
"ഇന്നോ ലയ വിളറി പോയ്യി.
"അതെ ഇന്ന് നമ്മൾ തുടങ്ങുന്നു ഇന്ന് 4 മണിക്ക് തുടങ്ങി വെളുപ്പിന് വരെ ഷുട്ട് ഉണ്ട് ഒരു പാർട്ട് നമ്മൾ ഇന്ന് തന്നെ തീർക്കും "
"സാർ നാളെ ചെയ്തുടെ മെന്റലി ഞാൻ ഓക്കേ അല്ല "
"ഞാനും അത്ര ഓക്കേ അല്ല ലയ എത്രയും പെട്ടന്ന് ഷുട്ട് തീർത്തു വേണം എനിക്ക് എന്റെ പൈസ തിരിച്ചു പിടിക്കാൻ അത് കൊണ്ടു വേഗം ചെന്നു കാറിൽ കയറു "
"സാർ പിസ് എന്റെ അവസ്ഥ മനസ്സിലാക്കു ഞാൻ ചെയ്യാം എന്ന് പറഞ്ഞില്ലേ "
"നിന്നേ ഓർത്തു മാത്രം ആണ് കേസ് പിൻവലിച്ചത് ഇനി ഈ എഗ്രിമെന്റ് ഉപയോഗിച്ച് മറ്റൊന്ന് കൊടുക്കാൻ എനിക്ക് അധിക സമയം ഒന്നും വേണ്ട വാ "
"സാർ പിസ്"
അഭി പിന്നെ ഒന്നും ആലോചിച്ചില്ല മടിച്ചു നിന്ന ലയയെ തന്റെ കൈകളിൽ കോരി എടുത്തു ഒന്ന് വട്ടം കറക്കി.
"ഇസ്സ്"
"എന്നെ താഴെ ഇറക്ക് എന്താ ഇതു ലയ അഭിയുടെ ബലിഷ്ടമായ കരങ്ങളിൽ കിടന്നു കെഞ്ചി "
"ഇതൊക്കെ ഷുട്ടിന്റെ ഭാഗം ല്ലേ ലയ ഇതു പോലെ എത്ര സീൻ ഞാൻ തന്നെ എടുത്തു പൊക്കാൻ ഉണ്ടെന്നു അറിയുവോ "
"അത് പോലെയാണോ ഇതു"
"ഇതു മോളു ഷുട്ടിനു മുമ്പേ ഉള്ള റിഹേഴ്സൽ ആയ്യി കണ്ടാൽ മതി"
"എന്നാലും പിസ് ഇപ്പോൾ വിട് "
എന്നാൽ അതൊന്നും കേൾക്കാതെ അഭി നടന്നു കാറിന്റെ അടുത്ത് എത്തിയിരുന്നു മോനായി അത് കണ്ടു ചിരിച്ചു കൊണ്ടു കാറിന്റെ പുറകിലെ ഡോർ
💬 Comments
View all comments