Chapter Title : ലയയുടെ വെബ് സീരീസ്സ് [ആനീ]
മുമ്പിലുള്ള ഗാർഡണിൽ വന്നു നിൽക്കണം അപ്പോൾ നിന്റെ ഭർത്താവിന്റെ കൂട്ടുകാരൻ ആയ ഞാൻ വന്നു നിന്നേ കെട്ടി പിടിച്ചു ഓരോന്ന് ചെയ്യും എന്റെ കയ്യിൽ നിന്നു രക്ഷപെടനായി എന്നെ തള്ളി മാറ്റി ഓടണം അപ്പോൾ നിന്നേ വീണ്ടും പിടിക്കുന്ന ഞാൻ ആ പുല്ലിൽ വെച്ചു ഓരോന്ന് ചെയ്യും.
ശോ കേട്ടിട്ട് തന്നെ എന്തോ ആകുവാ എന്തൊരു സീൻ ആണ് ഇതൊക്കെ എന്നെ പിടിക്കാൻ കിട്ടുന്ന ഒരു അവസരവും ഇവൻ പാഴാക്കില്ല ലയ മനസ്സിൽ ഓർത്തു .
"എന്താ ആലോചിക്കുന്നേ ഇങ്ങു വാ ഇതൊന്നു ഇട്ടേ നോക്കട്ടെ "
"അതൊക്കെ ഞാൻ ഇട്ടോളം "
"എന്നാലും എനിക്ക് അറിയണ്ടേ ഈ സ്‌കർട്ട് കുറച്ചു ഇറക്കം കൂടിയോ "
പിന്നെ കഷ്ടിച്ച് പാന്റീസ് മറഞ്ഞാൽ ഭാഗ്യം ലയ മനസ്സിൽ ഓർത്തു കിറി കൊട്ടി.
പെട്ടന്ന് അഭി അവളുടെ അടുത്തേക്ക് വന്നു അരക്കെട്ടിൽ ചുറ്റി പിടിച്ചു ഒന്ന് കറക്കി ബെഡിൽ തന്റെ മടിയിൽ ഇരുത്തി ഒന്ന് കുതരീ നോക്കി ലയ എന്നാലും അവൻ ലയയെ വിട്ടില്ല.
"എന്നെ വിട്"
"ഇതാണ് ലയ വേണ്ടത് മനസ്സിലായോ ഇങ്ങനെ വേണം എതിർക്കാൻ എന്നാലേ എന്റെ മനസ്സിലെ പോലെ വീഡിയോ എടുക്കാൻ പറ്റുകയുള്ളു"
"ഇയാൾക്ക് ഒന്ന് പറഞ്ഞിട്ട് ചെയ്തുടെ "
"പറഞ്ഞാൽ അതിന് നാച്ചുറൽ ആക്റ്റിംഗ് ആകില്ല ഇങ്ങനെ തന്നോട് പറയാതെ ചെയ്യുമ്പോ പെർഫെക്ട് ആണ്.
"ഗുമ് "
അഭി കൈ വിട്ടു ലയ പെട്ടന്ന് തന്നെ എണീച്ചു മാറി ആ സ്‌കർട്ട് എടുത്തു ഇട്ടു പിന്നെ ആ ടീഷർട്ട് ഊരി ആ ഷിമ്മിയും എടുത്തു
💬 Comments
View all comments