0%

Chapter Title : ലയയുടെ വെബ് സീരീസ്സ് [ആനീ]

Author : ആനീ Read All Parts 16.1K

ഒന്ന് ഒപ്പിടണം "

"എന്താ സാർ ഇതു "

"ഇതു ഞങ്ങടെ ഒരു ഉറപ്പിനു ജെസ്റ് ഫോർമാലിറ്റി ഇതിൽ അഭിനയിച്ചോളാം എന്നതിൽ ഉള്ള സമ്മത പത്രം "

"മ്മ് " ലയ ഒന്നും ചിന്തിക്കാതെ അവർ കൊടുത്ത പേനയിൽ അതിൽ ഒപ്പിട്ടു.എന്നാൽ ആ തിടുക്കത്തിൽ അതിൽ എന്താണ് എഴുതിയത് എന്ന് പോലും അവൾ വായിച്ചില്ല..

"അപ്പോ മോനായി താൻ പോയ്യി പോയ്യി ആ കേസു പിൻ വലിച്ചു വാ ഞാൻ ഇവിടെ കാണും "

"ഓക്കേ സാർ മോനായി പയ്യെ ഇറങ്ങി കാർ എടുത്തു പോയ്യി.

"സാർ എനിക്ക് അഭിനയിക്കാൻ ഒന്നും അറിഞ്ഞുഡാ" ലയ ഒന്നും കൂടെ അവനെ ഓർമിപ്പിച്ചു

"അതൊക്കെ നമുക്ക് സെറ്റ് ആക്കി എടുക്കാം ഞാൻ അല്ലെ നായകൻ "

ലയ വീണ്ടും ഞെട്ടി സാർ തന്നെയാണോ നായകൻ??? ലയ ഉമ്മിന്നിരു ഇറക്കി കൊണ്ടു ചോദിച്ചു.

"അതെ ലയ ഇതിനു മുമ്പ് കുറെ അവന്മാരെ നോക്കിയിരുന്നു എല്ലാം ഒന്നിനൊന്നു മോശം അവരെ ഒകെയ് കൂടെ ലയ അഭിനയിച്ചാൽ ഹോ ഓർക്കാൻ പറ്റുന്നില്ല.പിന്നെ സംവിധാനവും അഭിനയും ഒന്നിച്ചു ഞാൻ തന്നെ അങ്ങ് ചെയ്യാമെന്ന് വിചാരിച്ചു"

"ഓ"

പെട്ടന്ന് ആയിരിന്നു തുണി അലക്കാൻ മിഷണിൽ ഇട്ട കാര്യം ലയ ഓർത്തത്‌

"സാർ ഒരു മിനിറ്റ് ഇപ്പോൾ വരാം"

"ഓക്കേ "

ലയ വേഗം ചെന്നു അത് ഓഫ് ചെയ്തു അതിന്റെ ഉള്ളിൽ നിന്നു അവൾ അന്ന് ധരിച്ച ചുരിദാറും പാന്റും പാന്റീസും പുറത്തു എടുത്തു ബക്കെറ്റിൽ ഇട്ടു പെട്ടന്നാണ് പുറകിൽ കാൽ പെരുമാറ്റം കേട്ടത് .

"ലയ

💬 Comments

View all comments