0%

Chapter Title : ലയയുടെ വെബ് സീരീസ്സ് [ആനീ]

Author : ആനീ Read All Parts 16.1K

കാലുകൾ മാറ്റി സോഫയിൽ വെച്ചു പിന്നെ ആ തുടുത്ത തുടയിൽ ഒന്ന് പിടിച്ചു ഞെക്കി.

"തുടകൾ രണ്ടും പെർഫെക്ട് ആണ് ലയ ജിമ്മിൽ പോകാറുണ്ടോ "

"ഇല്ല"

"പിന്നെ എങ്ങനെ കിട്ടി ഈ ബോഡി ഷെയ്‌പ്പ്"

"ആാ അവൾ തിരിഞ്ഞു കിടന്നു തന്നെ കിറി കോട്ടി.

ഇതേ സമയം അഭി അവളുടെ പാന്റീസ്സിന് സൈഡിൽ ഉള്ള തുട ഭാഗത്തു പയ്യെ തടവി ഒന്ന് ചുംബിച്ചു..

"അയ്യേ സാർ എന്താ കാണിക്കുന്നേ" അവൾ വീണ്ടും ചാടി എണീച്ചു.

"പിന്നെ ഇതൊക്കെ അല്ലെ ലയ ഇത്തരം സീരിസ്സിൽ ചെയ്യുന്നേ"

അഭി ചിരിച്ചു കൊണ്ടു എണീച്ചു അവളോട്‌ പറഞ്ഞു.

"അത് അപ്പോൾ അല്ലെ ഇപ്പോൾ ചെയ്യണ്ടല്ലോ "

"ലയയുടെ ഈ ദേഷ്യം എനിക്ക് ഇഷ്ടം ആയ്യി നമ്മുടെ സീരീസ്സിന് ഇതു ഒരു മുതൽ കുട്ടാണ് "

അവൻ അവളുടെ അടുത്തേക്ക് ചെന്നു പാന്റീസ് മറഞ്ഞു നിൽക്കുന്ന ടി ഷർട്ട് പയ്യെ ഉയർത്തി ആ മുന്തിരി വലുപ്പം പൊക്കിളിനു മുകളിൽ ചുരുട്ടി വെച്ചു.

"വവ് ഇത്രയും സുന്ദരമായ ഒരു അരകെട്ടും വയറും ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല"

ഈശ്വരാ തന്റെ വിധി അല്ലാണ്ട് എന്ത് പറയാനാ ഏതോ ഒരുത്തൻ തന്റെ ശരീരത്തെ വർണ്ണിച്ചു കൊണ്ടു തന്റെ ഓരോ ഡ്രെസ്സും ഊരി മാറ്റുകയാണ് ഇപ്പോൾ കിരണിനെ തന്റെ കയ്യിൽ കിട്ടുവാണേൽ താൻ കൊന്നേനെ ലയ മനസ്സിൽ ചിന്തിച്ചു കൊണ്ട് അഭിയെ നോക്കാതെ താഴോട്ട് നോക്കി നിന്നു.

"ലയ ഈ ടി ഷർട്ട് ഊരിയെ ഇനി ബ്രായുടെ സൈസ് നോക്കട്ടെ "

"അത് ഞാൻ പറഞ്ഞാൽ

💬 Comments

View all comments