ലേഡീസ് ഹോസ്റ്റൽ [ജാൻവി]

📝 Ongoing

👁 521663 views ❤ 367 likes 💬 8 comments

ലേഡീസ് ഹോസ്റ്റൽ
Ladies Hostel | Author : Janvi

ഓണം ലീവിന് ഞാനിപ്പോൾ നാട്ടിലാണ്. ആ കൊച്ചു വീട്ടിൽ അച്ഛനും അമ്മയും പിന്നെ ചേട്ടനും കുടുംബവും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. ഓണം നല്ലതുപോലെ ആഘോഷിച്ചു. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു ഇനി രണ്ടു ദിവസമേ ലീവ് ഉള്ളൂ മൂന്നാമത്തെ ദിവസം കോളേജ് തുറക്കും ലീവ് കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എന്റെ തലയിലാകെ പെരിപ്പ് കയറുന്നു.

വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരുന്നെന്നോ.. നാട്ടിലാകെ ഓണാഘോഷ പരിപാടികൾ നിറഞ്ഞിരുന്നു. എന്തു രസമായിരുന്നു ഞങ്ങടെ കൊച്ചു ഗ്രാമത്തിൽ കൂടെ പഠിച്ചവരെയും മറ്റും കാണാനുള്ള വേദിയായി ഓണാഘോഷം പരിപാടി മാറി ഞാൻ എന്റെ കൂടെ പഠിച്ച പലരെയും ഞാൻ അവിടെ കണ്ടുമുട്ടി. ഓണഅവധി പെട്ടെന്ന് കടന്നു പോയതുപോലെ തോന്നി.

ഞാൻ നാട്ടിൽ നിന്നും മടങ്ങേണ്ട സമയമെത്തി നാളെ കോളേജ് തുറക്കും. ഇന്ന് തിരിച്ചാലെ നാളെ രാവിലെ കോളേജിൽ എത്തി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ സാധിക്കൂ.. അത്രക്കും ദൂരം ഉണ്ടല്ലോ എറണാകുളത്താണ് കോളേജ് എന്റെ വീടാണെങ്കിൽ തിരുവനന്തപുരത്തും. ട്രെയിൻ ടിക്കറ്റ് നോക്കിയിട്ടാണെങ്കിൽ ബുക്കിംഗ് ഫുൾ ഏതായാലും ട്രെയിനിൽ തന്നെ പോകാം അതാണ് നല്ലത് എന്ന് സുഹാനയും.

സുഹാന എന്റെ കൂടെ കോളേജിൽ പഠിക്കുന്ന കുട്ടിയാണ് ഹോസ്റ്റലിൽ ഞങ്ങൾ ഒരു റൂമേറ്റുമാണ്. പോകും വൈ അവൾ അവിടെ നിന്നും കയറും അവളുടെ വീട് കൊല്ലത്താണ്. അങ്ങനെ ഞാൻ ട്രെയിനിൽ എറണാകുളത്തേക്ക്

📚 Chapters

1 published

Related Stories

💬 Comments

View all comments