Chapter Title : ലേഡീസ് ഹോസ്റ്റൽ [ശിവമൂർത്തി]
മത്സരം പ്ലാൻ ചെയ്തു...
കാതറിൻ ആണ് ക്വിസ് മാസ്റ്റർ
" കൃത്യം 2 മണിക്ക് തന്നെ മത്സരം ആരംഭിക്കും... നമുക്ക് നിത്യ ജീവിതത്തിൽ ഏറ്റവും ആവശ്യം ഉള്ള ഒരു സാധനമാണ് സമ്മാനം.... സമ്മാനം റോളിംഗ് ആണ്... അടുത്ത ആഴ്ചത്തെ വിജയിക്ക് ഈ സമ്മാനം ഹാൻഡ് ഓവർ െചയ്യണം ..."
നിബന്ധനകൾ മുന്നോട്ട് വയ്ക്കുമ്പോഴും സമ്മാനം എന്താവും എന്ന ഊഹം രൂപയ്ക്ക് പോലും ലഭിച്ചില്ല....
ഏറെ പേെരെയൊന്നും പ്രതിക്ഷിക്കുന്നില്ല.... പുറത്ത് നിന്ന് ഏറിയാൽ രണ്ടോ മൂന്നോ പേർ കൂടി..
2 മണി ആവാറായപ്പോൾ രൂപ ധൃതിയിൽ ഷേവിങ് സെറ്റുമായി കണ്ണാടിയുടെ മുന്നിലേക്ക് പോയി..
" ഓ... ഊമ്പി... പിള്ളേര് ഇങ്ങ് എത്താറായപ്പോഴാ ഒരുത്തീടെ കക്ഷം വടി...!"
രൂപയെ നോക്കി കാതറിൻ വല്ലാതെ കലിച്ചു
" സോറി... മോളേ.... ഞാൻ ഓർത്തില്ല.. വഴക്ക് പറയല്ലേ... കുറച്ചധികം വളർന്ന് പോയി ... പുതിയ പിള്ളേര് കണ്ടാൽ മോശല്ലേ..? ദേ കിടക്കുന്ന കണ്ടില്ലേ... എളുപ്പം ഞാൻ വടിച്ച് മാറാം.. "
കക്ഷം െ പാക്കി കാണിച്ച് രൂപ വടിക്കാൻ തുടങ്ങി...
സൂക്ഷ്മം.. വടി നടക്കുന്നതിനിടെ അടുത്ത മുറിയിലെ ശാലിനി ഇങ്ങെത്തി
" ഇവിടെ െ ചരപ്പ് നടക്കുന്നേ ഉള്ളോ...? ഇവിടെ തുടങ്ങി കാണും എന്ന് വിചാരിച്ച് ഓടി പിടച്ചാ വന്നത്....."
ശാലിനി പറഞ്ഞു
" സോറി... മോളേ.... ഒരു
സെക്കന്റ്..."
" ഹും... വെപ്രാളെപെട്ട് മുറിച്ച് വയ്ക്കണ്ട..."
വടിച്ച് തീരും മുമ്പേ ഭാമയും ഇങ്ങെത്തി..
നിറഞ്ഞ ചമ്മലോടെ ധൃതിയിൽ . കക്ഷം കഴുകി തുടച്ച് രൂപയും ചേർന്നു...
കാതറിൻ 4 പേപ്പർ ഗ്ലാസ്
💬 Comments
View all comments