ലേഡീസ് ടൈലർ [ജെപി]

📝 Ongoing

👁 268.1K views ❤ 250 likes 💬 9 comments

ലേഡീസ് ടൈലർ
Ladies Tailor | Author : JP

ലിസി    ഭർത്താവിനോടൊപ്പം     കുറെ നാൾ    മുംബയിൽ ആയിരുന്നു...    ഭർത്താവ്    ഡേവിഡ്    സെൻട്രൽ എക്സ്സൈസ്   അസിസ്റ്റന്റ് കളക്ടർ   .... വീട്ടമ്മ ആണെങ്കിലും      ഭർത്താവിന്റെ    കൂട്ടുകാരുടെയും    ഭാര്യമാരുടെയും   ഇടയിൽ    ഒരു പ്രധാന   ഫിഗർ ആണ്   ലിസി.

വലിയ   പരിഷ്കാരി   ഒന്നുമില്ലായിരുന്നു    , കല്യാണം    കഴിയുന്നതുവരെയും   അവൾ.... താമസ സ്ഥലത്തു ഏറെ ഒന്നും അകലെ അല്ലാതെ   ബ്യൂട്ടി പാർലർ ഒക്കെ തുറന്നു തുടങ്ങി എങ്കിലും..... ഒരു കോളേജ്   കുമാരി എന്ന നിലയിൽ   അത്യാവശ്യം    സൗന്ദര്യ സംരക്ഷണത്തിനല്ലാതെ    ലിസി   പാര്ലറിൽ പോയിട്ടില്ല.... എന്ന് വെച്ചാൽ... കേവലം   ഐ ബ്രോ ഷേപ്പിങ്  .... ത്രെഡിങ്ങിൽ... ഒതുങ്ങി                വിവാഹ ശേഷം     വലിയ മാറ്റങ്ങൾ ആണ്    ലിസിയിൽ    സംഭവിച്ചത്.... എം ഏ.. എഴുതി വീട്ടിൽ ഇരിക്കുമ്പോഴാണ്    കല്യാണ ആലോചന    വരുന്നത്...

മുംബയിൽ    സെൻട്രൽ എക്സ്സൈസിൽ ഉന്നത ഉദ്യോഗസ്ഥനായ    പൊന്കുന്നത്ത്കാരൻ    ഡേവിഡ്....

വന്നു.... കണ്ടു.... കീഴടക്കി... എന്ന് പറഞ്ഞപോലെ ആയിരുന്നു, കാര്യങ്ങൾ.... ഡേവിഡിന്    ലിസിയെ    ഇഷ്ടപ്പെട്ടു.... ലിസിക്ക്    ഡേവിഡിനെയും....

ഇരു നിറമുള്ള   ലിസി ഐശ്വര്യമുള്ള   പെണ്ണാണ്... നല്ല കണ്ണുകൾ.... ഭംഗിയുള്ള   കട്ടി പുരികം (അത് ത്രെഡ് ചെയ്ത്   കുറേകൂടി ഭംഗി വരുത്തിയിട്ടുണ്ട് ). .. സദാ    നനവുള്ള    ചെഞ്ച

📚 Chapters

1 published

Related Stories

💬 Comments

View all comments