0%

Chapter Title : ലേഡി ഡോൺ 1 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 221

ഓർമ്മകളിൽ നിന്നും മോചിതയായി... എന്നിട്ട് അവിടെ നിന്നുമെഴുന്നേറ്റ് സെക്യൂരിറ്റി ചെക്കിങ്ങിനു വേണ്ടി പോയി. സെക്യൂരിറ്റി ചെക്കിംഗ് കംപ്ലീറ്റ് ചെയ്തതിനുശേഷം ഡയാനയും സെക്രട്ടറിയും ഫളൈറ്റിലേക്ക് നടന്നു നീങ്ങി. എമിറേറ്റ്സ് എയർവേസിന്റെ മൊസ്റ്റ് ലക്ഷ്വറി ഫ്ലൈറ്റ് ആയിരുന്നു അത്, ഡയാനയും സെക്രട്ടറിയും ഫ്ലൈറ്റിന് ഡോറിന് അരികിലെത്തി,എയർഹോസ്റ്റസ് അവരെ സ്വാഗതം ചെയ്തു. എയർഹോസ്റ്റസ് ബിസിനസ് ക്ലാസിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി ഞങ്ങൾക്ക് അനുവദിച്ച സീറ്റുകൾ കാട്ടിത്തന്നു... ഡയാനയുടെ സെക്രട്ടറി അനിത അവരുടെ ബാഗുകൾ ഒക്കെ മുകളിലെത്ത റാക്കിൽ വെച്ചു പൂട്ടി. ക്യാപ്റ്റൻ - അനൗൺസ്മെൻറ് വന്നു ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പോകുകയാണെന്നും സീറ്റ് ബെൽട്ട് ഇടാൻ വേണ്ടിയും. എയർഹോസ്റ്റസ് വന്ന് അരോട് സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശിക്കുന്നു,



ഡയാനയും അനിതയും മറ്റു പാസഞ്ചേഴസും സീറ്റ്ബെൽറ്റ് ഇടുന്നു പിന്നെ ക്യാപ്റ്റൻ ഫ്ലൈറ്റ് റൺവേയിലേക്ക് എടുക്കുന്നു. പിന്നെ ഫ്ലൈറ്റ്

റൺവേയിലൂടെ ചീറിപ്പാഞ്ഞ് പോയി ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി. ഡയാന സീറ്റിൽ മുറുകെ പിടിച്ചിരുന്നു കണ്ണുകളടച്ചു. വിമാനം കാർമേഘങ്ങൾക്ക് മുകളിലേക്കുയർന്നു പറന്നു അതിനുശേഷം ഡയാന സീറ്റ് ബെല്റ്റ് അയിച്ചു, പിന്നെ ഡയാന ഒരു ചെറിയ ഉറക്കത്തിലേക്ക് വഴുതിവീണു ഒരു മൂന്നുനാലു മണിക്കൂറുകൾകൊണ്ട് വിമാനം ദുബായ് ഇൻറർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു.

റൺവെയിൽ വിമാനം ലാൻഡ് ചെയ്തു, ഡയാനയും അനിതയും ബാഗ് ഒക്കെ എടുത്തു പുറത്തേക്കു ഇറങ്ങുന്നു. ബിസിനസ് ക്ലാസ്സ് ആയതു കൊണ്ട് ഫസ്റ്റ് പ്രിയോറിറ്റി അവർക്ക് ആയിരുന്നു, അതുകൊണ്ട് അവർ വേഗം ഇറങ്ങി എമിഗ്രേഷൻ ക്ലീറൻസ് ഒക്കെ കഴിഞ്ഞു ലഗേജ് കളക്ട് ചെയ്തു പുറത്തേക്കു വരുന്നു. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞു കറുത്ത സൺഗ്ലാസ് വെച്ചു ഹോളിവുഡ് സ്റ്റൈലിൽ ഡയാന പുറത്തേക്കു വരുന്നു ഒപ്പം അനിതയും....ദുബായ് എയർപോർട്ടിനു പുറത്തു അവരെ കാത്ത് ഒരു വലിയ ലക്ഷറി ബ്ലാക്ക് ലിമോസിൻ കാർ കാത്തു കിടക്കുന്നു.

ഡയാനയും അനിതയും പെട്ടെന്ന് തന്നെ വന്നു കാറിൽ കയറുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോകുന്നു... അമ്പരചുംബികളായ കെട്ടിടങ്ങൾക്ക് നടുവിൽ ദുബായ് എന്ന സ്വപ്ന നഗരത്തിലൂടെ ലിമോസിൻ ചീറിപ്പാഞ്ഞു...അകത്തു ഡയാന വിസ്കി നുണഞ്ഞുകൊണ്ട് എന്തൊക്കെയോ മനസ്സിൽ പ്ലാൻ ചെയ്യുന്നു. കാർ നേരെ എമിറേറ്റ്സ് ഹോട്ടലിലേക്ക് പോകുന്നു, ഹോട്ടലിൽ എത്തിയതും അനിത ഇറങ്ങി ഡോർ തുറന്നു ഡയാന പെട്ടെന്ന് തന്നെ ഇറങ്ങി ഹോട്ടലിനു ഉള്ളിലേക്ക് പോയി.



പിന്നെ അനിത നേരെ റിസപ്ഷനിൽ ചെന്ന് അവർക്കായി ബുക്ക് ചെയ്ത റോയൽ സ്യൂട്ട് റൂംന്റെ കീ കളക്ട്

💬 Comments

View all comments