Chapter Title : ലീലാവിലാസങ്ങൾ [Julan]
പോകൻ നോക്കട്ടെ
കാലചേച്ചി ഡ്രെസ്സ് മാറി കുലിയും വാങ്ങി പോയി
ലീല ചേച്ചി എല്ലാം എടുത്ത് വെച്ച് കൊണ്ട് ഇരിക്കുന്നു ഞാനും ചേച്ചിയെ ഹെല്പ് ചെയ്ത്കൊണ്ട് തുമ്പയും ചട്ടിയും എടുത്ത് ഷെഡിലേക്ക് കയറി അപ്പോൾ ചേച്ചിയും ഒരു ബക്കറ്റുമായി ഷെഡിലേക്ക് വന്നു. ഞാൻ സാധനം വെച് തിരിഞ്ഞതും ചേച്ചി കെട്ടിപിടിച്ച് എന്റെ ചുണ്ടി ഉമ്മവച്ചു എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ ഞാൻ കുതറി മാറി പുറത്തേക്ക് പോയി അൽപ്പം കഴിഞ്ഞു ചേച്ചി ഡ്രെസ്സ് മാറി വന്നു ഞാൻ ഒന്നും മിണ്ടില്ല
ചേച്ചി : എന്താ എന്നോട് ദേഷ്യമാണോ.
ഞാൻ: ദേഷ്യം ഒന്നുമില്ല
ചേച്ചി: നിന്നെ കണ്ട അന്ന് തന്ന തോന്നിയ കൊതിയാണ് നിന്റെ ചുണ്ടിനോട് അത് കൊണ്ട് പറ്റി പോയതാ മോൻ ഷെമിക്ക്
ഞാൻ: അത് സാരമില്ല ചേച്ചി വാ ഞാൻ ബസ്സ്റ്റാൻഡ്ഇൽ വിടാം
ഞാൻ ചേച്ചിയെ സ്റ്റാന്റിൽ വിട്ട് വീട്ടിൽ പോയി
പിറ്റേ ദിവസം ചെന്നപ്പോൾ ചേച്ചിയെ കണ്ടു പക്ഷേ ഞാൻ മിണ്ടിയില്ല. ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ ചേച്ചി എന്റെ അടുത്ത വന്ന് ഇരുന്നു.
ചേച്ചി: സുന്ദരി കാമുകിമാർ ഉമ്മ വെച്ച ചുണ്ടിൽ ഞാൻ ഉമ്മ വെച്ച കൊണ്ടാണോ ദേഷ്യം
ഞാൻ: എനിക്ക് കാമുകിമാർ ഒന്നും ഇല്ല ചേച്ചി എനിക്ക് ചേച്ചിയോട് ദേഷ്യം ഇല്ല ഞാൻ അത് ഇന്നലെ തന്നെ മറന്നു. അവിടെ ഇരിക്കാൻ സ്ഥലം ഏലതകൊണ്ടു മാറി ഇരുന്നു എന്നെ ഒള്ളു.
ചേച്ചി: ഒ ഞാൻ വിഷമിച്ചു ഇരിക്കുവായിരുന്നു മോന് ദേഷ്യമായി എന്ന് കരുതി....
അങ്ങനെ ഞങ്ങൾ വീണ്ടും പഴപോലെ ആയി ഞങ്ങൾ കഥപറയാനും
💬 Comments
View all comments