0%

Chapter Title : Leelamma teacherintte lesbian krurathakal

Author : kkstories Read All Parts 10.8K
ലീലാമ്മ ടീച്ചർ കട്ടിലിന്റെ വലത്തു വശത്തുള്ള മേശ വലിപ്പ തുറന്നു നീല ഗുളികളടങ്ങിയ ചെറിയ കുപ്പി എടുത്തു. “എടീ ഇതു നമ്മുടെ ക്ല്ലാര മഠത്തിലെ സിസ്റ്റർ ലൊറെറ്റ ഇറ്റലിയിൽ നിന്നും വന്നപ്പോൽ എനിക്കു സമ്മാനിച്ചതാണു. ഇതു ഒരെണ്ണം അടിച്ചാൽ മണിക്കുറോളം സുഖം കിട്ടും. പെട്ടെന്നു ഒന്നും മറ്റെതു വരത്തില്ലെടീ” ടീച്ചർ റോസിയെ വല്ലാതെ നൊക്കി കൊണ്ടു പറഞ്ഞു. എന്റെ കർത്താവേ ഇതും അടിച്ചു കൊണ്ടാണോ ഇനി തന്റെ മേൽ ടീച്ചറുടെ ഒടുക്കത്തെ കാമകലി തീർക്കാൻ പോകുന്നതു റോസി ആത്മകഥം നടത്തി. സത്യത്തിൽ റോസിക്കു ഉള്ളാലെ ടീച്ചറെ വെറുപ്പായിരുന്നു. ഈ കിളവിക്കു വേണ്ടി ഒരു കടപ്പാടിന്റെ പുറത്തു ശാരീരികമായി വഴങ്ങി കൊടുക്കുകയാണു. ഇനിയും താൻ പച്ച പിടിക്കണമെങ്കിൽ ഈ പരട്ട കാമഭ്രാന്തി തള്ളയെ തൃപ്തി പറ്റിയെ തീരു. പറ്റുമെങ്കിൽ ഈ ചെറ്റ ടീച്ചറെ തന്നെ കൂട്ടു പിടിച്ചു തനിക്കും തന്റെ കോന്തൻ ഭർത്താവിനും യു. കെ (ലണ്ടൻ) യിലേക്കു ഒരു വിസ ഒപ്പിക്കണം. പത്തു കാശു ഉണ്ടായിക്കിട്ടു വേണം ഈ മറുത കാളിയെ സ്ക്കുട്ടർ ഓടിച്ചു പോകുമ്പോൾ ലോറി ഇടിപ്പിച്ച് കൊല്ലാൻ ഇങ്ങനെ പോയി റോസിയുടെ മനസ്സിലെ ചിന്തകൾ. ഇതിനിടയിൽ ആ കുപ്പിയിൽ നിന്നും ഒരു ഗുളിക എടുത്തു കഴിച്ചു. കട്ടിലിനു തൊട്ടടുത്തു മേശയിൽ നിറച്ചു വെച്ചിരുന്ന ഗ്ലാസ്സിലെ വെള്ളവും ഒറ്റ വലിക്കത്താക്കി. ടീച്ചർ റോസിയുടെ ചുവന്നു തുടുത്ത മുഖം തന്റെ ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ച ശേഷം റോസിയുടെ തക്കാളി പഴം പോലത്തെ ചുവന്ന കീഴ് അധരം തന്റെ ചുണ്ടുകൾക്കിടയിലാക്കി ചപ്പി നുകരാൻ തുടങ്ങി. റോസിക്കു

💬 Comments

View all comments