0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

. ഈ വായിട്ടലക്കൽ ഒക്കെയേ ഉള്ളൂ . ചിലപ്പോ അവനാദ്യം തന്നെ ഉമേച്ചിയോട് എന്തേലും വളവളാന്ന് പറഞ്ഞെന്നിരിക്കും ...എന്തായാലും അമ്മയൊന്ന് പറയണം ഉമേച്ചിയോട് . സൂക്ഷിച്ചൊക്കെ വേണമെന്ന് '''

"'ഹ്മ്മ് .. ഞാൻ അവളോട് സംസാരിച്ചോളാം . '''

''എന്നാൽ ശെരിയമ്മേ .. ഉമേച്ചീടെ മെസ്സേജ് എന്താണെന്ന് നോക്കട്ടെ '''

''ശെരീടാ ..."''

അംബിക ഫോൺ വെച്ചപ്പോൾ ഹരി മെസ്സേജ് നോക്കി .

''' ഹരിക്കുട്ടാ ...ഉറങ്ങിയോ നീ ?'''

"'ഇല്ല .. ഉമേച്ചി വന്നിട്ട് ഒന്ന് വിളിച്ചു പോലുമില്ല "'

''അത് പിന്നെ .. ഞാനൊരു സർപ്രൈസ് ആക്കി വെച്ചതല്ലേ ''

"'എന്നിട്ടിപ്പോ മെസ്സേജ് ചെയ്തതോ ?''

"'അത് പിന്നെ ..."'' ഉമ വേറെന്തോ മെസ്സേജ് ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ ഹരി വെയിറ്റ് ചെയ്‌തെങ്കിലും ഒന്നും വന്നില്ല . പിന്നെ ടൈപ്പിംഗ് എന്ന് കാണിക്കുന്നില്ലാതായപ്പോൾ അവൻ വീണ്ടും മെസ്സേജ് ചെയ്തു .

"' ഉമേച്ചി ..ഉറങ്ങിയോ ?'''

"'ഇല്ലടാ ... നിങ്ങളീ സമയത്താണോ ഉറങ്ങാറ് . സമയം പത്തര കഴിഞ്ഞല്ലോ "'

"' ഇതിലും താമസിക്കും . നിങ്ങൾ എന്ന് പറഞ്ഞതാരെയാ ?'''

"'' സണ്ണി ... വേറൊരുത്തൻ കൂടിയില്ലേ ? അവൻ പോയോ ? അവന്റെ പേരെന്താ ?'''

"' സണ്ണീടെ പേര് മാത്രമേ ഉമേച്ചി ഓർത്തിരിപ്പുള്ളോ ? '''

"'' പോടാ ഒന്ന് ..അതിപ്പോ അമ്മ പറഞ്ഞപ്പോ ''

''അമ്മയെന്നാ പറഞ്ഞു ?''

"' ഹരിക്കുട്ടാ .. നീ മേടിക്കുവേ .. അമ്മയും നീയുമല്ലേ സംസാരിച്ചേ .'''

''ഹ്മ്മ് ..ഉമേച്ചിക്ക് എന്തുപറ്റിയിങ്ങനെ ?

💬 Comments

View all comments