Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
പാടുന്ന കിളിയോ ?''' രണ്ട് പേരിലൊരാൾ കുനിഞ്ഞു കാറിലേക്ക് നോക്കി . പച്ച ചുരിദാർ ഇട്ട പെണ്ണ് പെട്ടന്നൽപം സൈഡിലേക്ക് മാറി .
"''ആ ചേച്ചിക്ക് അറിയാമായിരിക്കും "'സണ്ണി പച്ച ടോപ്പും വൈറ്റ് ലെഗ്ഗിൻസും ഇട്ട പെണ്ണിന്റെ മുഖത്തേക്ക് നോക്കി .
"'ഡാ ..ഉമയല്ലേടാ ഇത് "'' സണ്ണി പിറുപിറുക്കുന്നത് കേട്ടപ്പോൾ ഹരി കുനിഞ്ഞു സണ്ണിയുടെ സൈഡിലൂടെ പുറത്തേക്ക് നോക്കി . പുറത്തേക്ക് നോക്കി .
ഹരിയുടെ തല കണ്ടതും ഉമ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .
"' ഉമേടെ ആരേലുമാണോ ഇത് ?''
"''ആ എന്റെ കസിൻ ബ്രദറാ "''
"' ആഹാ ...എന്നാൽ ഞാൻ നടന്നോളാം . അല്ല മോനേ ഈ പാട്ടുപാടുന്ന കിളീന്ന് പറഞ്ഞാൽ ..""'
"'എന്റെ ചേച്ചീ ..ആ കിളി പറന്നു പോയി .. ഉമേ വാ കേറ് "" സണ്ണി പുറകിലെ ഡോർ തുറന്നു . മുന്നിലെ ഡോർ തുറക്കാനാഞ്ഞ ഉമയൊന്ന് പതറി . എന്നിട്ട് പുറകിലേക്ക് നോക്കാതെ മുന്നിൽ തന്നെ കേറിയിരുന്നു .
"' ഓ ..നമ്മള് അന്യനാണല്ലോ അല്ലെ .. ഹം ..ഡാ ഹരീ ..എന്നാലും ഈ പൊന്നും കൊടം പോലത്തെ എന്റെ പെണ്ണിനെ ആണോടാ നീ കരിങ്കൊരങ്ങന്നൊക്കെ പറഞ്ഞെ "''
"''ഏഹ് ..ഞാനോ ..എപ്പേ ..എന്റെ പൊന്നുമേച്ചി ഞാനൊന്നും പറഞ്ഞിട്ടില്ല . ഇതവൻ ഉമേച്ചിയെ സോപ്പിടാനാ "' ഹരി പതറി ഉമയെ നോക്കി . അവളും ആകെ പരിഭ്രമിച്ച മട്ടിലായിരുന്നു
""പിന്നെ ..എനിക്കെന്റെ കെട്ട്യോളെ സോപ്പിടണ്ട കാര്യമൊന്നുമില്ല അല്ലെടീ ഉമക്കുട്ടീ "' സണ്ണി മുന്നോട്ടാഞ്ഞു ഉമ്മയുടെ
💬 Comments
View all comments