0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.5K

.

ഹരി ഡോർ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി .

ബിവറേജസിൽ നല്ല ക്യൂവുണ്ടായിരുന്നു .

പതിനഞ്ചു മിനോട്ടോളമെടുത്തു ,ഹരി തിരിച്ചെത്തിയപ്പോൾ സണ്ണിയും ഉമ്മയും കാറിൽ തന്നെ ഉണ്ടായിരുന്നു . സണ്ണി ഡ്രൈവിംഗ് സീറ്റിലാണെന്ന് മാത്രം .

"" നിങ്ങള് ചായ കുടിച്ചില്ലേ ? വാ എങ്കിൽ ചായ കുടിക്കാം ""' ഹരി കുപ്പിയും കോളയുമൊക്കെ അടങ്ങിയ കവർ പുറകിലേക്ക് വെച്ചിട്ട് പറഞ്ഞു .

"'വേണ്ടടാ ഹരീ ..നമുക്ക് വീട്ടിൽ പോകാം ""' ചുരിദാർ ഷൊളൊക്കെ നേരെയാക്കി
ഉമ പറഞ്ഞു .

"' എന്നാൽ നീ വരണ്ട ഉമേ . ഞങ്ങളൊന്നാ കടയിൽ കേറീട്ട് വരാം . വരുമ്പോ ജ്യൂസും വാങ്ങീട്ടു വരാം "'' സണ്ണി പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തിറങ്ങി

"'ഏത് കടയിലേക്കാടാ ? "'

''ആ റെഡിമെയ്ഡ് ഷോപ്പിലേക്ക് ... "" സണ്ണി റോഡിനെതിർവശത്തെ ഷോപ്പിലേക്ക് കൈ ചൂണ്ടി .

"' നീ ഡ്രെസ്സെടുത്തില്ലേ ? പിന്നെയെന്താ ?'''

"'' എനിക്കല്ലടാ ... ഉമക്കാ "''

''അയ്യോ എനിക്കൊന്നും വേണ്ട "' ഉമ ചാടി പറഞ്ഞു .

"' നിനക്ക് വേണം ... ഒരാഴ്ചത്തേക്ക് ഞാനാ തീരുമാനിക്കുന്നെ നിന്റെ കാര്യങ്ങൾ . പകരം ഞാൻ എന്തിടണോന്ന് നീ പറഞ്ഞോണം . എടുത്തു തന്നോണം രാവിലെ എന്നും ""'

"'ഹമ് ..."' ഉമയുടെ മുഖം സന്തോഷം കൊണ്ട് തുടുക്കുന്നത് ഹരി കണ്ടു .

"'എന്നാൽ നീയും വാടീ ഉമേച്ചീ "'' ഹരി അവളെ നിർബന്ധിച്ചു .

"'ഞാനില്ലടാ ..നിങ്ങള് പോയിട്ട് വാ "'

"' വാടീ ചേച്ചീ ....

💬 Comments

View all comments