0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.6K

സംതൃപ്തി നിറഞ്ഞ ചിരിയോടെ എഴുന്നേറ്റു അകത്തേക്ക് നടന്നു .

"''' അമ്മേ .... ഇനിയെന്നാ പണി ?'''' അടുക്കളയിൽ കാണാഞ്ഞിട്ട് ഹരി പുറകിലെ ആട്ടിൻ കൂടിന്റെ അടുത്തെത്തിയപ്പോൾ അവിടെയുണ്ട് അംബിക .

"'ഈ നല്ല സാരിയൊക്കെ ഉടുത്തോണ്ട് ഇവിടെയെന്നാ ചെയ്യുവാ . "''

"' ഇച്ചിരി വെള്ളം കൊടുക്കാൻ വന്നതാടാ . പണിയൊക്കെ തീർന്നതാ . അവരെന്തിയെ ...?'''

"'അവരവിടെ അവരുടെ ലോകത്താ ...അമ്മക്ക് വിഷമമമായോ ?'''' അവൻ അംബികയെ നോക്കി .

"'ഹേ ... പിന്നെ .. ചെറിയൊരു ചമ്മല് .. "'അംബിക നാണത്തോടെ ചിരിച്ചു .

"'ഹരിക്കുട്ടാ ... നിനക്കൊന്നും തോന്നരുത് കേട്ടോ . എനിക്കെന്നെ ബോധ്യപ്പെടുത്താം .എന്റെയുള്ളം അറിയാം . പക്ഷെ നിന്റെ ..."''

"'എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ... എന്നാലും ഉപബോധമനസിൽ എന്തോ ഒന്ന് ... പക്ഷെ ഇപ്പോളത് മാറി . "'' ഹരി ചിരിച്ചു ..

"'എന്നാടാ ... ?''അംബിക ബക്കറ്റ് എടുത്തു കഴുകി അടുക്കളക്കുള്ളിലേക്ക് കയറി .

"'അത് പിന്നെ ... "'' ഹരി ചെറിയ ചമ്മലോടെ നടന്നത് പറഞ്ഞു . അവസാനം ഉമ വിക്കിയപ്പോൾ അവൻ വെള്ളം കൊടുത്തതും അപ്പോഴുള്ള ഉമയുടെ ഭാവവും പറഞ്ഞപ്പോൾ ഹരിയുടെ നിറഞ്ഞു ...

''അയ്യേ ...നീ അവളുടെ അതും നോക്കി അവിടെ ഇരുന്നോ .. വൃത്തികെട്ടവൻ ...ശശ്യേ "'' അംബിക അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ വിഷയം മാറ്റാനായി പറഞ്ഞു .

"''എഴുന്നേറ്റ് പോരണോന്നുണ്ടായിരുന്നു ... അമ്മെ ...ഞാൻ എന്റെ ചേച്ചിയും പെങ്ങളും ആണെന്ന് പറഞ്ഞോട്ടെ അവനോട് . അല്ലെങ്കിൽ ശെരിയാകില്ല "'''

💬 Comments

View all comments