Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]
ഡി ഉമേച്ചീ നിന്നെക്കാൾ ഏഴെട്ട് വയസ്സിന്റെ ഇളപ്പമുണ്ടവന് "'
"'' അത് പിന്നെ .. ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ..."' ഉമ തിരിഞ്ഞവനെ നോക്കി ചിരിച്ചിട്ട് തല കുനിച്ചു
'''' ഉം ..നടക്കട്ടെ . ""'ഹരി പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇന്നലെ രാത്രിയിലെ കാര്യം ഓർമ വന്നത് .
"'' ഡാ സണ്ണീ ...''' ഹരി പെട്ടന്ന് അടുക്കളയിലെത്തി . അംബിക സവാളയും പച്ചമുളകും മുറത്തിൽ വെച്ചരിയുന്നുണ്ട്. സണ്ണി പാനിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിലും
''ആ അളിയാ ...എഴുന്നേറ്റോ ...വാ ഇരിക്ക് "'സണ്ണി കിച്ചൻ സ്ലാബിൽ തട്ടിക്കാണിച്ചുകൊണ്ട് ചിരിച്ചു .അവന്റെ മുഖത്തിന്നലെ രാത്രി നടന്ന സംഭവത്തിന്റെ യാതൊരു ലാഞ്ഛനയും കാണാത്തതിനാൽ ഹരിക്ക് അമ്പരപ്പായി . അവൻ അമ്മയെ നോക്കി .
""ചായ കുടിക്കടാ ഹരിക്കുട്ടാ , എന്നിട്ട് ബാത്റൂമിലോക്കെ പോയിട്ട് വാ "'
''അതെ ..പെട്ടന്ന് റെഡി ആവടാ . ഇന്ന് എന്റെ സ്‌പെഷ്യൽ ചിക്കൻ മക്രോണിയും സലാഡും ചപ്പാത്തിയും ""' സണ്ണി പറഞ്ഞിട്ട് വീണ്ടും പാനിലേക്ക് തിരിഞ്ഞു
"'എടാ സണ്ണീ ..നീയിന്നലെ "''
"'' ഹരിക്കുട്ടാ ..നീ ബാത്റൂമിലോക്കെ പോയിട്ട് വാ മനുഷ്യന് വിശന്നു കണ്ണ് കാണാൻ പറ്റുന്നില്ല "'' ഹരി ഇന്നലത്തെ സംഭവത്തെ കുറിച്ച് ചോദിയ്ക്കാൻ വന്നതും അംബിക ഇടയിൽ കേറി പറഞ്ഞു .
"'ഡി ..ഉമേ ..നീയവനെ കൂട്ടിക്കൊണ്ട് പോക്കേ . മര്യാദക്ക് പണി ചെയ്യുന്ന സണ്ണിയെക്കൊണ്ടും പണി ചെയ്യിപ്പിക്കില്ലന്ന് വെച്ചാൽ "" അംബിക കിച്ചണിലേക്ക് വന്ന ഉമയോടായി പറഞ്ഞു .
"'ഓ ! ഞാനിപ്പോ രണ്ടാം കുടി ആയല്ലേ "'' ഹരി കൃത്രിമ ദേഷ്യത്താൽ മുഖം വീർപ്പിച്ചു .
"'വാടാ ഹരിക്കുട്ടാ "' ഉമ അവന്റെ കൈയിൽ പിടിച്ചു .
"'നീ വല്യ സന്തോഷാത്തിലാണല്ലോടി ഉമേച്ചീ "" ' മുറിയിൽ കയറിയ ഹരി അവളെ നോക്കി .
"'എന്നാ പറഞ്ഞവനെ സമാധാനപ്പെടുത്തി "'
"'അതൊക്കെ പറയാം ..നീ പോയി ഫ്രഷായിട്ട് വാ . നമുക്കൊന്ന് പുറത്തുപോകാം . നീ റെഡി ആയി വരുമ്പോഴേക്കും ഞാൻ ഷർട്ടൊക്കെ തേച്ചു വെക്കാം .. കുട്ടൻ ചെല്ല് "' ഉമ
💬 Comments
View all comments