Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]
എണീറ്റു അടുക്കളയിലേക്ക് നടന്നു .
"'അമ്മെ ... അമ്മെ "'' അടുക്കളയിൽ അംബികയെ കണാതവൻ ഉറക്കെവിളിച്ചുകൊണ്ട് അടുക്കളവാതിലിൽ നിന്ന് തൊഴുത്തിലേക്ക് നോക്കി . പുറത്തെ മുറ്റത്തിടുന്ന ചെരിപ്പെടുക്കാനായി തിരിഞ്ഞപ്പോഴാണ് ഹാളിൽ നിന്ന് അടുക്കളയിലേക്ക് കയറുന്ന വാതിലിനപ്പുറം ഭിത്തിയിൽ ചാരി നിൽക്കുന്ന രൂപമവൻ കാണുന്നത്
''അമ്മെ ... "''
നിശ്ചലയായി ഭിത്തിയിൽ ചാരി നിൽക്കുന്ന അംബികയുടെ അടുത്തെത്തി വിളിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി .
"'എന്ന ..എന്നാ അമ്മെ ..എന്നാ പറ്റി ?'''
"'ഏഹ് ..ത ...തലവേദന എടുക്കുന്നു . "'' അംബിക വിക്കി
"''അമ്മ വിയർക്കുന്നുണ്ടല്ലോ "' അടുക്കളയിൽ അവർക്ക് മുകളിലുള്ള ട്യൂബ് ലൈറ്റിട്ട ഹരി 'അമ്മ വിയർക്കുന്നത് കണ്ടപ്പോൾ ചോദിച്ചു .
"'തൊടല്ല് "'അംബിക കിതച്ചുകൊണ്ട് അവന്റെ അരക്കെട്ടിലേക്ക് നോക്കി മുരണ്ടു . അവളുടെ ഭാവം കണ്ട ഹരി അല്പം പിന്നോട്ട് മാറി
"'ഡാ ഹരീ ... "' സണ്ണി ഉറക്കെ വിളിക്കുന്നത് കേട്ടപ്പോൾ അവൻ അംബികയെ ഒന്ന് നോക്കിയിട്ട് അങ്ങട്ട് നടന്നു .
''എന്നാടാ "'' ചാരിയിട്ടതെ ഉണ്ടായിരുന്നുവെങ്കിലും ഹരി അവരുടെ മുറിയുടെ പുറത്തു നിന്ന് ചോദിച്ചു .
"' ഇങ്ങു കേറി വാടാ "' അകത്ത് നിന്ന് സണ്ണിയുടെ ആജ്ഞ വീണ്ടും .
'''തുടരും '''
💬 Comments
View all comments