Chapter Title : Lekhayude anubhavam [Chrithra]
അധ്വാനം നാളെ കൈവിട്ടു പോകുന്നു. ഓർത്താൽ നഷ്ടം എന്നോ ലാഭം എന്നോ പറയാൻ പറ്റില്ല. വാങ്ങിയ കാശിന്റെ 3 ഇരട്ടി വിലയും കിട്ടി എന്നാലും 6 വർഷം ബിസിനസ് ചെയ്ത വകയിൽ പോയത് എത്ര ലക്ഷം രൂപയ.. പോട്ടെ ദീർഘമായി നിശ്വസിച്ചു കൊണ്ട് ഇരുന്നു.....
ഇതെന്താ ഇരുന്നു ഉറങ്ങിയോ? ലേഖ യുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.
റാം.... ഇല്ല ഞാൻ ഓരോന്ന് ഓർത്തിരുന്നു പോയി..
ലേഖ.... സാരമില്ല ഇനിയും ചിന്തിച്ചു തല പുണ്ണാക്കണ്ട. വന്ന് ആഹാരം കഴിക്കു.. സമയം 10 ആയി.
റാം... എനിക്കൊന്നും വേണ്ട നീ കിടന്നോ. എനിക്ക് കുറച്ചു സമയം തനിച്ചിരിക്കണം.
ലേഖ പോയ ശേഷം അയാൾ ഒരു സിഗെരെറ് എടുത്തു കത്തിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി. നല്ല നിലാവുണ്ട് മുറ്റത്തെ മാവിൻ ചില്ലയിൽ ഇടയിലൂടെ നനുത്ത വെളിച്ചം ശരീരത്തിൽ പതിക്കുന്നത് അയാൾ അറിഞ്ഞു. ബാധ്യത എല്ലാം ഒഴിവാക്കി എന്ന തോന്നൽ അയാളിൽ പുതിയ ഒരനുഭൂതി ഉളവാക്കി. അടുത്ത ആഴ്ച യോട് കൂടി എല്ലാം ഒഴിവാക്കി സ്വസ്ഥം ആകാം എന്നയാൾ വിശ്വസിച്ചു.
ആ സമയം മാത്തൻ തനിക്കു കിട്ടുന്ന ലാഭത്തിന്റെ കണക്കുകൾ കൂട്ടി മദ്യത്തിന്റെ ലഹരിയിൽ ഉല്ലസിച്ചു കൊ ണ്ട് അയാളുടെ ബോസായ പ്രസാദിന് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
മാത്തൻ.... സാറിന് അറിയുമോ? സാർ മനസ്സിൽ കാണുമ്പോൾ ഞാൻ അതു മാനത്തു കാണും. അതു കൊണ്ടല്ലേ ഈ പ്രോപ്പർട്ടി സാറിന് കിട്ടിയത്.
പ്രസാദ്... എനിക്ക് അറിയാം അതു കൊണ്ടല്ലേ ഈ ദൗത്യം തന്നെ ഞാൻ ഏല്പിച്ചത്... അവിടെ ഒരു ഷോപ്പിംഗ് മാള്
💬 Comments
View all comments