0%

Chapter Title : ലേഖയുടെ പടയോട്ടം [Master] [Reloaded]

Author : Master Read All Parts 12.6K

തുടങ്ങി. മെല്ലെമെല്ലെ അവര്‍ കുപ്പിയിലെ അളവ് കുറച്ചു കൊണ്ടുവന്നു.

ഒമ്പതുമണി കഴിഞ്ഞപ്പോഴും രണ്ടാളും സുരപാനം തുടരുകയായിരുന്നു. തന്ത്രശാലിയായ വേലായുധന്‍, നാരായണന്‍ നന്നായി കുടിക്കുന്നുണ്ട്‌ എന്ന് ഉറപ്പാക്കിക്കൊണ്ടാണ് സ്വയം കഴിച്ചത്.

“ചേട്ടാ ഡിന്നര്‍ റെഡി..കഴിക്കാന്‍ വാ”

സുശീല താഴെ നിന്നും വിളിച്ചു പറയുന്നത് വേലായുധന്‍ കേട്ടു. അയാള്‍ സാമാന്യം പൂസായിരുന്നു.

“അളിയാ വാ തിന്നാന്‍ പാം”

നാരായണന്‍ വേലായുധനോടു പറഞ്ഞു. അയാള്‍ മുണ്ട് അഴിച്ചുടുത്തുകൊണ്ട് എഴുന്നേറ്റു. നാരായണന്‍ വേച്ചുവേച്ചാണ് എഴുന്നേറ്റത്. ഇരുവരും പടികള്‍ ഇറങ്ങി താഴെയെത്തി.

“അളിയനും അളിയനും നന്നായി മിനുങ്ങിയ ലക്ഷണം ഉണ്ടല്ലോ” ഭക്ഷണം എടുത്ത് കൊണ്ടുവരികയായിരുന്ന സുശീല രണ്ടുപേരെയും നോക്കി ചോദിച്ചു.

“ഓ..അത്രക്ക് ഒന്നുമില്ല..നീ വിളമ്പ്‌”

കൈകഴുകിക്കൊണ്ട് വേലായുധന്‍ പറഞ്ഞു. ലേഖയും സുശീലയെ സഹായിച്ച് വിഭവങ്ങള്‍ കൊണ്ട് വച്ചു. അവര്‍ നാലുപേരും കൂടി ആഹാരം കഴിച്ചു. നാരയാണന്‍ അധികം കഴിച്ചില്ല.

“എടാ ആ മട്ടന്‍ കഴിക്ക്..നീ ഒന്ന് നന്നാകട്ടെ” സുശീല അവന്റെ കഴിപ്പ്‌ കണ്ടു ദേഷ്യപ്പെട്ടു.

“മതി ചേച്ചി..ഞാന്‍ ഇത്രോക്കെയെ കഴിക്കൂ” കുഴഞ്ഞ ശബ്ദത്തില്‍ നാരായണന്‍ പറഞ്ഞു. എന്നാല്‍ ലേഖ മുഴുത്ത ഇറച്ചി കഷണങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് ചവച്ച് തിന്നുന്നത് വേലായുധന്‍ നോക്കി. അവള്‍ നന്നായി തിന്നുന്നുണ്ടായിരുന്നു.

“അളിയാ ഒരെണ്ണം കൂടി വേണം” ഡിന്നര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാരായണന്‍ വേലായുധന്റെ പിന്നാലെ കൂടി.

“അതിനെന്താ, അളിയന്‍ പോയി അടിക്ക്..സാധനം അവിടെത്തന്നെ ഉണ്ട്”

വേലായുധന്‍ പറഞ്ഞു. നാരയണന്‍ കേട്ടപടി മുകളിലേക്ക് വച്ചുപിടിച്ചു.

വേലായുധന്‍ ലേഖയെ എങ്ങനെ കിട്ടും എന്ന് ആലോചിച്ചുകൊണ്ട്‌ മുറ്റത്ത് ഉലാത്തി. പെണ്ണിന് നല്ല കഴപ്പുണ്ട് എന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ അവള്‍ക്ക്

💬 Comments

View all comments