Chapter Title : Life of pain 2 ? [beginning the pain] [DK]
എന്നുപോലും അറിയാത്ത ദിനങ്ങൾ കടന്നു പോയി.ഒരു ദിവസം ഞൻ ക്യാബിനിൽ ഇരുന്നു ജോലി ചെയ്യുക ആയിരുന്നു. പെട്ടെന്ന് രാഹുലും ടീമും അവിടെ എത്തി.
"ഡാ ബണ്ടു ബോസ്സ് ഞങളെ ഒരു പ്രോജക്ട് എൽപ്പിച്ചിട്ടുണ്ട്. നോക്കിയിട്ട് ആണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. നീ ഒരു കാര്യം ചെയ്യ് ഞൻ ഇൗ hard disk ഇവിടെ വക്ക. ഇതൊന്ന് ചെയ്തത് വാക്ക്. ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് തീർക്കാൻ ഞങൾ നിന്നെ പോലെ യന്ത്രം അല്ലല്ലോ മനുഷ്യർ അല്ലേ."
"എനിക്ക് കുറച്ച് പ്രോജക്ട് വർക് തീർക്കാൻ ഉണ്ട്."
"അയ്യോ... എന്നിട്ട് എന്തിനാ. നീ പറയണത് കേട്ട മതി. ഇത് തീർത്തിട്ടെ നീ ഇന്ന് വീട്ടിൽ പോകു."
ഞാൻ വെറും മൗനം മാത്രം മറുപടി ആയി നൽകി. അവർ അവിടുന്ന് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.അവർ പറയുന്നത് ഞാൻ കെട്ടായിരുന്ന്.
"എന്ത് ജന്മം ആട അവൻ . ഇവന്റെ കട്ടിലിൽ ഒരു പെണ്ണിനെ കിട്ടിയാൽ ഇവന് വല്ലതും സാധിക്കുമോ." പിന്നെ ഒരു കൂട്ട ചിരിയും.
ഇന്ന് ഇറങ്ങാൻ വളരെ വൈകി. നേരം ഇരുട്ടിതുടങ്ങിയിരുന്നു. ഫ്ലാറ്റ് അടുത്ത് ആയത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ല. നേരെ വിട്ടത് രാഹുലിന്റെ ഫ്ളാറ്റിൽ ആണ്. വാതിൽ തുറന്നത് പൂനം ആയിരുന്നു.
"ആഹ് ആരിത് ബണ്ടുവോ. പണി ഒക്കെ തീർത്ത് കാണാം അല്ലേ."
ഞാൻ അവർക് നേരെ ഹഡിസ്ക് നീട്ടി. അവർ വാങ്ങി. പോകാൻ തുടങ്ങിയ എന്നെ അവള് കയ്യിൽ പിടിച്ച് റൂമിന്റെ ഉള്ളിലേക്ക് വലിച്ച് കയറ്റി.
അവിടെ സോഫയിൽ രാഹുൽ സോഫിയും ശ്രേയയുടെ ഇരിപ്പുണ്ട് .
💬 Comments
View all comments