← Back to Life of pain 2 ? [beginning the pain] [DK]

Comments

Life of pain 2 ? [beginning the pain] [DK] · approved reader discussion

Nandu • 26-01-2021 18:02

Accident ? page 2 vazhichapol karanj poi ?????????

demon king • 21-10-2020 08:35

Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

DK

joy • 15-09-2020 22:42

ente mowne eppol anne njan ee kadha vayikkunne
nee malakhayude kamukan anno fake account create jeythe vannathnoo
njan karajju pooyi aa accidentil scenel
?????????

Ramshu • 13-07-2020 16:24

???????

Demon king • 12-07-2020 15:11

Part 3 വന്നു

Vipi • 12-07-2020 15:09

♥️

വിരഹ കാമുകൻ???? • 12-07-2020 13:21

❤️❤️❤️❤️

Demon king • 12-07-2020 15:07

♥️??

Pachalam basi • 12-07-2020 13:05

Bro nanayitunde adutha part submit chaiytho

With love

pachalam

Demon king • 12-07-2020 15:06

ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

Demon king • 12-07-2020 09:02

മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

Kukku • 12-07-2020 09:25

Ok

Triteya • 12-07-2020 09:37

Thank u....?

Mr Ram • 12-07-2020 08:06

adutha part submit cheytho bro ?????

Demon king • 12-07-2020 09:07

10 mint mumb cheythee ullu. Veegam varum

AJK • 11-07-2020 14:33

Adutha part vegam varatte

Kuttusan • 11-07-2020 11:46

?
ഇഷ്ടായി

Mr. Nobody • 11-07-2020 09:26

നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു...

Demon king • 11-07-2020 14:58

നാളെ സബ്മിറ്റ് ചെയ്യാം

സജി. • 11-07-2020 03:47

താഴെ വീണ ഫോൺ പരസ്പരം മാറിപ്പോകുന്നു, അഞ്ജലി തിരിച്ചു വന്ന് മനുവിനെ രക്ഷിക്കുന്നു.

Nithin • 11-07-2020 03:04

Bro...
Nalla jeevanundu thanghalude kadhayku...
Oro varikalilum athu prekadamanu..
Oro charactersum manasil varachu kanikan thanghalude thoolikayku patunundu...

Pettenu next part varumenu pretheekshikunu...

Keep going bro
With all the support

Demon king • 11-07-2020 05:29

♥️♥️♥️♥️♥️♥️

Mahi • 11-07-2020 00:51

Oh എന്നാ കഥയാ മച്ചാനെ ഇത്...

Oh ഇതാണ് കഥ.... ജീവിതം ഉണ്ട്, അനുഭവം ഉണ്ട് എല്ലാം ഉണ്ട്

ഒരു സിനിമക്കുള്ള കഥ തന്നെ ഉണ്ട് ✌️??

ബാക്കി പെട്ടെന്ന് ഇട്....

ഒന്ന് രസം പിടിച്ചു വരികയായിരുന്നു....

Demon king • 11-07-2020 05:30

Ok bro

BROTHER[sadath] • 11-07-2020 00:16

Bro..... സ്റ്റോറി super....
അവന്റെ depression ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു...
നാഷണൽ ബോക്സിങ് നു മത്സരിക്കാൻ നിന്നവനാ ഇപ്പോഴത്തെ അവസ്ഥ.... എന്താല്ലേ ....
ഇനി അടുത്ത part വേഗം പോന്നോട്ടെ bro....

Aju John • 11-07-2020 00:04

മച്ചാനെ കിടു???

Kidu • 10-07-2020 23:55

ചക്കരെ അടി  poli

Taniya • 10-07-2020 22:24

Super story thudaru....

തൃശ്ശൂർക്കാരൻ • 10-07-2020 22:00

ഈ ഭാഗവും ഇഷ്ട്ടായി ബ്രോ ??????

അപ്പൂട്ടൻ • 10-07-2020 21:36

എന്താ കഥയാ മാഷേ ഇത് സൂപ്പർ. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

Demon king • 11-07-2020 05:31

Thanks muthee

Abhi • 10-07-2020 21:09

നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

Demon king • 10-07-2020 21:11

Thanks bro

Useless • 10-07-2020 20:21

1st 3 pages .... It touched my heart .... Oraludeyum jeevithathil padachon ingane oru kadumkayy cheyyathirikatte....

Demon king • 10-07-2020 21:12

♥️

കാളിദാസൻ • 10-07-2020 20:03

ഈ സ്റ്റോറി വായിച്ചപ്പോൾ ഓർമ വന്നത് ഹർഷൻ ബ്രോ ടെ. അപരാചിതനിലെ അപ്പുവിനെ ആണ്. ഒരു അടിമയെ പോലെ പണി എടുത്തിരുന്ന അപ്പു. ?

Demon king • 10-07-2020 21:06

ഞാൻ വായിച്ചിട്ടില്ല. കഥ പോളി.ആണോ

Rahul PV ? • 10-07-2020 21:59

ഒന്ന് വായിച്ച് നോക്ക് ഈ സൈറ്റിലെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ്

Joker • 11-07-2020 21:55

Vayichittillenkil enthayalum vayikanam vayichu thudangiyappo oru branthe keri continuos ayitte rathri adakam irunnu vayicha kathaya valare athikam heart touching urakam kalayunna sadhanam

ഹറാമി • 10-07-2020 20:01

കഥ എഴുതിയത് ന്നല്ല നിലവാരത്തിലാണ് അക്ഷര തെറ്റുണ്ട് കഥ എഴുതിയ ശേഷം ഒന്ന് വായിച്ചു ന്നോക്കണം ഒരു ആക്ഷിഡന്റ് മതിയായിരുന്നു  രണ്ടാമത്തെ അക്ഷിഡന്റ് കൊണ്ട്  ഉദ്ദേശിക്കുന്നത് കൊലബാധകം ആണെങ്കിൽ കുഴപ്പമില്ല പിന്നെ കമ്പി കഥ യാണ് കുറച്ചു എരിവും പുളിയും ഒക്കെ വേണം

Rags • 10-07-2020 19:50

Katha Kollam bro. Inium manuvinu ingane dukhangal matram kodukale. Avante lifeil santhosham nalku Anjali vazhi. Adutha partil ith prateeshikunu. Kaathirikunnu

Demon king • 10-07-2020 21:07

Soon

Rahul PV ? • 10-07-2020 19:38

കഥ നന്നായിട്ടുണ്ട് പക്ഷേ മനുവിന്റെ വേദന ഇനി കുറയ്ക്കാം പിന്നെ നന്നായി ആസ്വദിക്കാൻ കഴിയുന്നില്ല കാരണം ഓരോ വരിയിലും അക്ഷര തെറ്റ് ഉണ്ടാകുന്നുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ അത് തിരുത്തിയാൽ കൂടുതൽ സപ്പോർട്ട് കിട്ടും

Demon king • 10-07-2020 21:09

അടുത്ത part I'll ശ്രദ്ധിക്കാം. മംഗ്ലീഷ് വളരെ മോശം ആയിട്ട് ആണ് വരുന്നത്. നമ്മൾ ഉദ്ദേശിക്കുന്നത് ഒന്നും അതിൽ വരുന്നത് വേറെ ഒന്നും ആകുന്നുണ്ട്.

ab! • 10-07-2020 19:32

Super bro....ella kadhayum samthosham maatram aayal engana...edakku ingathem venam...i really liked it...keep going and come fast

അച്ചു • 10-07-2020 19:29

നന്നായിട്ടുണ്ട് ബ്രോ

Pavithra • 10-07-2020 19:00

ദൈവമേ  ഇത് മുഴുവനും  ശോകം  ആണല്ലോ ?
ഈ മനു ഒരു മാൻഡ്രിക്  ആണെന്ന്  തോന്നുന്നു ??.
ഇത്രേം  അനുഭവിച്ചില്ലേ  ആ പാവം ഇനി എങ്കിലും നല്ലത് മാത്രം  സംഭവിക്കും  എന്ന്  പ്രതീക്ഷിക്കുന്നു.
കഥ കിടിലൻ ആണ്.അഞ്ജലി അവനെ പഴയ മനു ആക്കി മാറ്റും എന്ന് വിശ്വസിക്കുന്നു.ഒരു കാര്യം  മനസ്സിലായി മനുവിന്റെ  കുടുംബത്തിനും ഗോപാലേട്ടന്റെ  കുടുംബത്തിനും  അപകടമരണം  അല്ല  സംഭവിച്ചിരിക്കുന്നത് ആരോ മുൻകൂട്ടി  തീരുമാനിച്ചു  അപകടത്തിലൂടെ  കൊലപ്പെടുത്തിയതാണ്?. അടുത്ത ഭാഗം എത്രയും  വേഗം ഇടണെ???

Demon king • 10-07-2020 19:05

ഈശ്വരാ ഞൻ എഴുത്തികഴിയാരായ കഥ ഇവൾ വഴി തെറ്റിച്ച് വിടുക ആണല്ലോ

Demon king • 10-07-2020 19:05

?

Dragons • 10-07-2020 18:37

ഒരുപാട് വിഷമിച്ചു ഈ പാർട്ട് വായിച്ചപ്പോൾ
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

Demon king • 10-07-2020 19:09

♥️♥️♥️♥️

സ്നേഹിതൻ • 10-07-2020 18:15

ഇത് വായിച്ചു എനിക്ക് തന്നെ depression ആയി ഹൂഫ്‌ അടിപൊളി ആയിട്ട് പോണുണ്ട് മച്ചാ പെട്ടന്നു തന്നെ അടുത്ത പാർട്ട്‌ ഇടട്ടോ

Demon king • 10-07-2020 19:08

ഇതൊക്കെ കാണുമ്പോൾ ആണ് എഴുതാൻ ഉള്ള മൂഡ് വരുന്നത്. ഞാൻ ഇപ്പൊ തന്നെ ബാക്കി എഴുതാൻ നോക്കട്ടെ. Thanks allot

Joker • 10-07-2020 18:09

Adipoli part serikum aa depression level okke correct ayitte kanikununde
Adipoli story pettanne thanne adutha part idane
Waiting for next part

Demon king • 10-07-2020 19:07

Will be soon

Triteya • 10-07-2020 17:50

Eda thamassilleda......
Vegam adutha part idane.....
Plzzzzzzz

Demon king • 10-07-2020 18:03

2 days . Veegam submitt ചെയ്യാം

Triteya • 10-07-2020 18:31

Superb aayitund....

Demon king • 10-07-2020 19:06

Thank you

കിച്ചു • 10-07-2020 17:49

കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Demon king • 10-07-2020 18:04

Thank you കിച്ചു

കാളിദാസൻ • 10-07-2020 17:45

നല്ല കഥയാണ് ബ്രോ.
തുടരുക.

സ്നേഹത്തോടെ
കാളിദാസൻ

Demon king • 10-07-2020 18:02

Thank you muthee

marcopolo • 10-07-2020 17:26

nice story bro keep continueing

Demon king • 10-07-2020 19:11

????

ജീനാപ്പു • 10-07-2020 17:19

കുറച്ചു അക്ഷരത്തെറ്റുകൾ മാറ്റി നിർത്തിയാൽ ... വളരെ നല്ലൊരു കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

Demon king • 10-07-2020 18:01

ഇൗ കീബോർഡിൽ ചക്ക എന്ന് അടിക്കുമ്പോൾ മാങ്ങാ എന്നാ വരുന്നത്. എന്നാലും ഞാൻ അത് maximam correct ചെയ്യാ ബ്രോ

Ammu • 10-07-2020 17:18

സൂപ്പർ ചേട്ടാ . അടുത്ത പാർട്ടിന് വെയ്റ്റിംഗ്

Pravasi • 10-07-2020 17:18

നല്ല സ്റ്റോറി..  അക്ഷരത്തെറ്റ് സൂക്ഷിച്ഛ് എഴുതിയ തകർക്കാം

Demon king • 10-07-2020 17:18

സോറി guys. എനിക്ക് ഒരു mistake Patti. Aadhiyude achan aanu gopaleettan. Njan അറിയാതെ രാജീവിന്റെ അച്ഛൻ ആക്കി. കൊറേ സ്പെല്ലിംഗ് മിസ്റ്റകും ഉണ്ട്. അടുത്ത part udan വരുന്നതാണ്

Haridas • 10-07-2020 17:15

Dear Bro, കഥ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കുന്നു. രണ്ടു അപകടം. രണ്ടും മനുവിന് താങ്ങാൻ പറ്റുന്നില്ല. അഞ്ജുവിനോട് അന്നു അങ്ങിനെ പെരുമാറണ്ടേയിരുന്നു. എന്തായാലും മനു മരിക്കാതെ രക്ഷപെട്ടു പോരെണെ എന്ന് പ്രാർത്ഥിക്കുന്നു. Waiting for the next part.
Regards.

Demon king • 10-07-2020 18:05

Thank you കിച്ചു

Demon king • 10-07-2020 18:06

Maximam speedil kadha sumbitt cheyyaan bro. We kadha njen 2 dhivasam mumb submitt cheythath aanu. Ippol aanu vannath. Par 3 vayilla enna urapp തരുന്നു