Life of pain 3 ? [Third birth] [DK]

📝 Ongoing

👁 341194 views ❤ 958 likes 💬 133 comments

ഫോണിലെ ടച്ച് കൊറച്ച് പ്രശനം ആയത്.കൊണ്ട് അക്ഷരത്തെറ്റ് വരുന്നുണ്ട്. മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ വളരെ.ബുദ്ധിമുട്ട് ആണ്. ചെറിയ ചെറിയ തെറ്റുകൾ ക്ഷമിച്ച് കഥ മനസ്സിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്    DK
Life of pain 3 ? [Third birth]
Author : DK | Previous Parts

ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു. താഴേക്ക് പോകുംതോറും ഇരുട്ടിൽ നിന്നും പ്രകാശതിലേക്ക്‌ പോയിക്കൊണ്ടിരുന്നു. ഞാൻ താഴെ വീണു. വേദന ഒന്നും ഇല്ലായിരുന്നു.ചുറ്റും പ്രകാശം . വെറും വെള്ള മാത്രം. ഞാൻ കൊറേ ഓടി നോക്കി . കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്ത് ഇരുന്നു.

"മനു..."

ആരോ എന്നെ വിളിച്ചിരുന്നു.

"മാളൂ..." എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയും ഒക്കെ ഉണ്ടായിരുന്നു.

8 വർഷം ആയിട്ട് എന്റെ മുഖത്ത് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .

ഞാൻ അവർ അടുത്തേക്ക് ഓടി അടുത്ത്. പക്ഷേ പോകും തോറും ദൂരം കുടുന്ന പോലെ.

"മോനെ മനു... നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ."

അമ്മ പറഞ്ഞു.

"എഴുന്നേൽക്ക് മനു . ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും."

മാളുവിന്റെ വാക്കുകൾ അശരീരി ആയി എന്റെ കാതിൽ മുഴങ്ങി.ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ. ഞാൻ പുറകോട്ട് പോയികൊണ്ട്‌ ഇരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞൻ വീണു. അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോ

📚 Chapters

1 published

Related Stories

💬 Comments

View all comments