0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 813
എല്ലാരും ഇങ്ങോട്ട് വായോ.....? പുറത്ത് നിന്ന് അഞ്ചു ഞങളെ ഉറക്കെ വിളിക്കുന്നു. ഞങൾ എല്ലാവരും പുറത്തേക്ക് നടന്നു. അഞ്ചു പുറത്ത് ഒരു കള്ള ചിരിയും ആയി നിൽക്കുന്നു. മനു: എന്താ ഡീ....? അവള് ചൂണ്ട് വിരൽ കൊണ്ട് സൈഡിലേക്ക് ചൂണ്ടി കാണിച്ചു. അത് കണ്ട് എല്ലാവരും എന്നെ നോക്കി. രാജീവ്: അളിയാ.... അവൻ നിന്നെക്കാൾ മുന്നേ തുടങ്ങി.? രാജീവ് എന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു. ഞാൻ കൊണ്ടുവന്നു വച്ച ബോക്സിങ് കിറ്റിൽ നിന്ന് ഗ്ലൗസ് എടുത്ത് അണിഞ്ഞ് രണ്ട് ചെറു കരങ്ങൾ ചുമരിൽ ബോക്സിങ് ചെയ്യുന്നു . എന്റെ ആദി.♥️ - വേദനകൾ ഇവിടെ അവസാനിക്കുന്നില്ല. എന്നാൽ മനുവിന്റെ വേദനകൾ പകുതി ചുമക്കാൻ അവന്റെ പാതി എന്നും അവനോടൊപ്പം ഉണ്ടാകും അവസാനിച്ചു-

💬 Comments

View all comments