0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
താഴോട്ട് വന്നു. അവിടെ അവളുടെ ചെറിയ കിണർ പോലെ ഉള്ള പൊക്കിൾ ഉണ്ടായിരുന്നു. എന്റെ വിരലുകൾ പതിയെ അതിന്റെ മുകളിൽ കൂടെ വട്ടം ചുറ്റി. അഞ്ചു: മനു ഏട്ടാ വേണ്ടാട്ടോ.... ഇക്കിളി ആവുന്നു... മനു: അവളുടെ ഒരു ഇക്കിളി. അതും പറഞ്ഞ് ഞാൻ അവളുടെ വയറിലേക്ക് അമർത്തി ചുംബിച്ചു. അവളിൽ നിന്ന് ചെറിയ ഒരു ശബ്ദം വന്നു. ആ പൊക്കിൾ ചുഴിയിൽ ഞാൻ എന്റെ നാക്ക് വച്ച് ചുറ്റാൻ തുടങ്ങി. അവൾക്ക് അത് വല്ലാതെ സുഖം പകരുന്നുണ്ട് എന്ന് അവളിൽ നിന്ന് വരുന്ന ശബ്ദങ്ങളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി. അവള് എന്നെ കൂടുതൽ അവിടേക്ക് അടുപ്പിച്ചു. ഞാൻ ഒരു കൈകൊണ്ട് അവളുടെ സാരിയുടെ കുത്ത് അഴിച്ചു. എന്നിട്ട് അവളുടെ അടിപാവാട കൂടി അതിന്റെ ഒപ്പം വലിച്ച് എടുത്തു. ഒരു ചുവന്ന കളർ പാന്റി ആണ് അവള് ധരിച്ചിരുന്നത്.അതിന്റെ അടി ഭാഗം മൊത്തം നനഞു ഒലിക്കുന്നുണ്ട്‌. മനു: എന്താ ഡീ ഇത്. നീരുറവയോ... അഞ്ചു: പിന്നെ ഇങ്ങനെ ഓക്കേ ചെയ്താൽ ഒലിക്കാതെ ഇരിക്കുമോ... ഞാൻ ഒരു പെണ്ണല്ലേ... ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് പതിയെ താഴേക്ക് നീങ്ങി. അവളുടെ പാന്റിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ അവളുടെ തേനിന്റെ ഗന്ധം എൻറെ മൂക്കിലേക്ക് അരിച്ച് കയറി. ഞാൻ പാന്റിയുടെ അടിഭാഗത്ത് ഒരു ഉമ്മ വച്ചു. അവളുടെ ബലഹീനം ആയ കരങ്ങൾ എന്നെ തടുത്തു. അഞ്ചു: മനു ഏട്ടാ.... വേണ്ടാ.... എനിക്ക് എന്തോ പോലെ ആവുന്നു. അവള് പറഞ്ഞത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ അവളുടെ പന്‍റിയുടെ മുകളിൽ കൂടി

💬 Comments

View all comments