← Back to Life of pain 5 ? [DK] [Climax]

Comments

Life of pain 5 ? [DK] [Climax] · approved reader discussion

Thor • 18-07-2020 19:13

Ente Nadine kurich nalla arivanallo

Demon king • 18-07-2020 20:39

Ha ha ha

Pavithra • 18-07-2020 18:59

വളരെ  നന്നായി തന്നെ  കഥ  അവസാനിപ്പിച്ചു.. അടുത്ത കഥക്കായി  കാത്തിരിക്കുന്നു ??

Demon king • 18-07-2020 19:02

??

Ab! • 18-07-2020 18:53

Super bro...assalayi.ellam parts um pettann ethiyond aa continueation um kitty....keep writing

Demon king • 18-07-2020 19:02

Thanks bro . എന്നാലും കഥയിൽ കുറച്ച് പോരായ്മകൾ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി ഉള്ള കഥകളിൽ ഞാൻ അത് ശരിയാക്കാം

Romantic idiot • 18-07-2020 18:35

കഥ വിചാരിചതിക്കും സൂപ്പർ ആയി.????

Demon king • 18-07-2020 18:46

♥️

Rags • 18-07-2020 18:30

Adipolito.orupad orupad  ishtayi. Inium ithu polthe kathakal ezhuthum ennu prateekshikunu.
Orupad Sneham❤️❤️❤️

Demon king • 18-07-2020 18:47

Thank you bro

രാജാവിന്റെ മകൻ • 18-07-2020 18:28

ഒന്നും പറയാൻ ഇല്ല ♥️?ഇനിയും മച്ചാന്റെ അടുത്ത സ്റ്റോറിക്ക് കാത്തിരിക്കുന്നു ?♥️?

Demon king • 18-07-2020 18:46

Thanks bro

marcopolo • 18-07-2020 18:08

well ended bro come back with another story waiting for that

Demon king • 18-07-2020 18:21

Ok bro

Triteya • 18-07-2020 17:56

Manassil kulirmazha peyyuka ennu kettitund.... Ithu vayichu kazhinjapm athu manassilayiiiii.....

Demon king • 18-07-2020 18:20

Love you muthee

Haridas • 18-07-2020 17:48

Dear DK, അടിപൊളി. നല്ല സൂപ്പർ ക്ലൈമാക്സ്‌. ഭംഗിയായി അവസാനിച്ചു. കഴിഞ്ഞ ഭാഗം വായിച്ചുണ്ടായ വിഷമം മാറി. ഡൽഹിയിൽ മനു എന്ന ചെകുത്താന്റെ പ്രകടനം ഗംഭീരം. Thanks a lot for this beautiful story and waiting for the next one.
Thanks and regards.

Demon king • 18-07-2020 18:20

എന്റെ എല്ലാ കഥയിലും നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണുന്നുണ്ട്. വളരെ നന്ദി ബ്രോ...

                   A special thanks for you

വേട്ടക്കാരൻ • 18-07-2020 17:45

സൂപ്പർ ബ്രോ.ഒരുനല്ല കഥ തന്നതിന് ഒരായിരം
നന്ദി.എത്രയും പെട്ടെന്ന് അടുത്ത കഥയുമായി
വാ...

Demon king • 18-07-2020 18:18

ഒരു singel പാർട്ട് കഥ എഴുതുന്നുണ്ട്. നന്നാവും എന്ന് തോനുന്നു.

Dreamcatcher • 18-07-2020 17:25

Parayaan vaakkukal illa muthe??????????waiting for ur nxt stry

Anonymous • 18-07-2020 17:22

Eee kadhaye kurichu abhiprayam parayan ennike vakkukal kittanilla. Verum 5 part kondu manasu keezhadakki?.

Heart touching um feel good um ayya adipoli kadha. Eee kadha ennum manasil indavum ennu urappu. Eee part kannu nirayipichu.

Enthayallum inniyum ithupolathe kadhakal ayyi varanam.

With love ❤️
Anonymous

Demon king • 18-07-2020 18:17

Thank you bro

Dreamcatcher • 18-07-2020 17:22

Machaane oru rekshem illa muthe ore police????????

Harshad • 18-07-2020 17:19

Super ???????????????????????????????????

Demon king • 18-07-2020 18:16

Thanks bri

Rajdooth • 18-07-2020 17:06

Dk, katha nannayirunnu enikk ishtapettu

Demon king • 18-07-2020 18:17

♥️

അപ്പൂട്ടൻ • 18-07-2020 16:55

കലക്കി.. വളരെ നന്ദിയുണ്ട് ബ്രോ ഇങ്ങനെ ഒരു നോവൽ ഞങ്ങൾക്കായി സമർപ്പിച്ച അതിൽ. സന്തോഷം വളരെ സന്തോഷം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അങ്ങയുടെ അടുത്ത കഥയ്ക്കായി വെയിറ്റ് ചെയ്യുന്നു. സ്നേഹപൂർവ്വം അപ്പൂട്ടൻ

Demon king • 18-07-2020 16:55

Adutha kadhakk ulla aalojana thudangi kazhinju. Angott kathunnilla

നിഖിൽ • 18-07-2020 16:43

കൊള്ളാം ബ്രോ അടിപൊളി... ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ഉണ്ട്...

ഒരു ഫീൽ good മൂവി എന്ന് ഒക്കെ പറയില്ലേ അത് തന്നെ.... ✌️✌️?

Demon king • 18-07-2020 16:55

♥️

Demon king • 18-07-2020 16:15

ഇത് error aaya part aanu. Innu submit cheythath idaan പറഞ്ഞതാ...

തടിയൻ • 18-07-2020 16:45

അപ്പോൾ ഇത് വായിക്കേണ്ട, വേറെ വരും എന്നാണോ പറയുന്നത്?

ബൈദുബൈ ഈ പാർട് നു കുഴപ്പം വല്ലതും ഉണ്ടോ?

Demon king • 18-07-2020 16:54

Vaayicho. Athill spelling mistake illa. Athraye vyathyasam ullu

Dreamcatcher • 18-07-2020 16:47

Bro mmakk ee story oru shortfilm aakkiyaalo....?

Rahul PV ? • 18-07-2020 16:15

Dedicated to my dear friend കാലൻ ❤️