0%

Chapter Title : ലിജിക്ക് പറ്റിയ അബദ്ധം 1 [Vakkachan]

Author : Vakkachan Read All Parts 233.4K

കുറച്ചു വര്ഷം ആയി അവൾ നല്ല ആട്ട് ആട്ടും... 26 വയസിൽ കല്യാണം കഴിഞ്ഞു വന്ന ലിജിക്ക് ഇപ്പൊ വയസ് 32 ആണ്. ജെറിയുടെ അപ്പനെ ഓർത്താണ് അവൾ പലപ്പോഴും സഹിച്ചു ആ വീട്ടിൽ കഴിയുന്നത്.

ജെറിയുടെ അപ്പൻ സണ്ണിച്ചായൻ കിടപ്പിലാണ്. അയാൾ ഉണ്ടാക്കി ഇട്ട വകകളെ ഇപ്പോഴും അവർക്കുള്ളു. ആയകാലത്തു അങ്ങേർ കഷ്ട്ടപെട്ടതു കൊണ്ട് ഈ കിഴങ്ങന് മേലനങ്ങാതെ ഇരുന്ന് തിന്നാൽ പറ്റുന്നുണ്ട്. തോട്ടത്തിലെ കണക്ക് പോലും പലപ്പോഴും ലിജി തന്നെ ആണ് നോക്കി നടത്താറ്. ചുരുക്കം പറഞ്ഞാൽ ആ വീട് ഇപ്പൊ ഓടുന്നത് ലിജി നല്ല പണി എടുക്കുന്നതുകൊണ്ടാണ്

അവൾക്ക് പലപ്പോഴും ജീവിതത്തെ കുറിച്ചോർക്കുമ്പോ നിരാശയുണ്ട്. കുറച്ചു സ്നേഹം എങ്കിലും ഉള്ള ഒരുത്തൻ ആയിരുന്നെങ്കിൽ അവൾ പലതും സഹിച്ചേനെ. ഇത് ഒരു തനി കിഴങ്ങൻ, കിഴങ്ങൻ എന്ന് പറഞ്ഞാൽ എല്ലാ രീതിയിലും കിഴങ്ങൻ.

"മമ്മി .. ഷേർളി ആന്റി ഇന്ന് അല്ലെ വരും എന്ന് പറഞ്ഞത്"

"ആ മോളെ, ഷേർളി ഇന്ന് വരും എന്നാണ് പറഞ്ഞത്, ഇനിയിപ്പോ ഉച്ച ആയില്ലേ വൈകുന്നേരം ഇറങ്ങുമായിരിക്കും"

ഷേർളി ആന്റി ആണ് ലിജിക്ക് ഒരു ആശ്വാസം, എന്തെങ്കിലും വർത്തമാനം പറയാൻ എങ്കിലും കൊള്ളാവുന്ന ഒരു മനുഷ്യജീവി അതാണ് ഈ കുടുംബത്ത്. വർത്തമാനം എന്ന് വെച്ചാൽ ഷേർളി ആന്റി ഒരു രസികയാണ്, അൽപ്പം ഹോട്ട് ന്യൂസുകളും വർത്തമാനങ്ങളും ഒക്കെ ഉണ്ടെന്ന് കൂട്ടിക്കോ. നാട്ടിലുള്ള എന്ത് അവിഹിത കഥ ഉണ്ടെങ്കിലും അത് ആന്റി അറിയും. ആന്റി അത് പറയുന്നത് കേൾക്കാൻ തന്നെ രസമാണ്.

പക്ഷെ ലിജിക്ക് കൂടുതൽ ഇഷ്ട്ടം ആന്റിയുടെ ഭർത്താവ്

💬 Comments

View all comments