Chapter Title : ലില്ലി പൂവ് 3 [Bossy]
ഇപ്പോൾ നീ കോളേജയിൽ പോ.
ഞാൻ കോൾ കട്ട് ആക്കി നാളെ അച്ഛൻ തിരുവനന്തപുരം പോകും വീട്ടിൽ അമ്മ ഒറ്റക് ആയിരിക്കുമോ അമ്മേ എന്നിക്കു ഒരു സ്ഥലം വരെ പോകണം 2 ദിവസം കഴ്ഞ്ഞേ തിരിച്ചു വരാൻ പറ്റു അമ്മക് എന്ത് എങ്കിലും പ്രശ്നം ഉണ്ടോ..
എന്നിക്കു പ്രശ്നം ഇല്ല നീ അച്ചനോട് ചോദിച്ചിട്ട് പോ അമ്മ അപ്പോൾ കൈ ഒഴിഞ്ഞു ഞാൻ കോളേജിൽ എത്തി ഗോകുൽനെ ക്ലാസ്സിൽ ഒന്നും കണ്ടില്ല.
ലഞ്ച് ബ്രേക്ക് ആയപ്പോൾ അവൻ വന്നു.
എവിടെ ആയിരുന്നു മോന്.
' നമ്മടെ ഹരി സാറിന്റെ ഒരു ക്ലാസ്സ് ഉണ്ടയിരുന്നു നമ്മൾ ജയിക്കാൻ അല്ല പോകുന്നത് കളിക്കാൻ ആണ് എന്ന് ഒകെ പറഞ്ഞു നിന്റെ അച്ഛൻ ഇപ്പോൾ അയാളുടെ അസിസ്റ്റന്റ് ആയത് പോലെ ആയി'
കളിക്കാൻ ആണെകിൽ ഇവിടെ കിടന്നു കളിച്ച പോരേ ഹരി അവന്റെ കാര്യം പിന്നെ നോകാം അച്ഛൻ ന്റെ മൂഡ് എങ്ങനെ.
' എന്താ ഡാ നീ വലതും ഒപ്പിച്ചോ '
എന്നിക്ക് ഒരു കാര്യം ചോദിക്കാൻ ആണ് കലിപ് ആയിട്ട് നില്ക്കു ആണെകിൽ ഞാൻ പറഞ്ഞു തീർക്കാൻ നിൽക്കില്ല.
വീട്ടിൽ വെച്ച് പറഞ്ഞാൽ മതി സാർ ഇപ്പോൾ നല്ല തിരക്കിൽ നിൽകു ആണ് അല്ല എന്താ ഇത്ര കാര്യം ഗോകുൽ എന്റെ വയറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ഒരു ട്രിപ്പ് പോകാൻ ആയിരുന്നു നിങ്ങൾ ഓക്കേ ടൂർണമെന്റ് കളിക്കാൻ പോകു അല്ലെ ഞാൻ എന്തിനാ ബോർ അടിച്ചു ഇരിക്കുന്നെ ഞാൻ അവന്റെ തുടയിൽ ഒരെണ്ണം കൊടുത്തു എഴുന്നേപ്പിച്ചു
💬 Comments
View all comments