0%

Chapter Title : ലില്ലി പൂവ് 4 [Bossy]

Author : Kambikathakal Read All Parts 664

ജാസ്മിയുടെ കാര്യം നിങ്ങൾ അങ്ങനെ അറിഞ്ഞു

' ജാസ്മി മാത്രം അല്ല ഏതോ ഒരു നിഷയും ഉണ്ടാലോ '

ആശ ആന്റി എന്റെ ചാറ്റ് മുഴുവൻ എന്നെ കാണിച്ചു ഇത്രയും ആരോഗ്യം ഉള്ള ഞാൻ ആന്റിയുടെ അടുത്ത് കിടന്നപ്പോൾ ചെറുത് ആയതു പോലെ തോന്നി ആന്റി എന്നോട് ചോദ്യംങൾ ചോദിച്ചു തുടങ്ങി എന്റെ ഇത് വരെ ഉള്ള ലൈഫ് അവര് മനസിൽ ആക്കി ഇരിക്കുന്നു.

" നീ തുറന്നു പറഞ്ഞ പോലെ ഞാനും പറയാം ഹരി എന്നെ വില കൊടുത്തു സ്വന്തം ആക്കിയത് ആണ് "

ആശ ആന്റി ആയിട്ട് ഉള്ള എന്റെ അനുഭവങ്ങൾ പിന്നീട് ഒരു അവസാരത്തിൽ എഴുതാം..

ആശ എന്നെ പല രീതിയിൽ ഉപയോഗിച്ചു അന്നത്തെ ദിവസം ജാസ്മിന്റെ കോൾ വന്നു കൊണ്ടേ ഇരുന്നു ആന്റി എന്റെ മൊബൈൽ മാറ്റി വെച്ചു ഇരിക്കുന്നു.

സമയം രാത്രി 10 മണി ഞനും ആന്റിയും പിറന്ന പടി കിടക്കുന്നു ' ടോണി നിന്നക് വീട്ടിൽ പോകണോ ' ഞാൻ ആന്റിയുടെ തലി മാലയിൽ നോക്കി കിടക്കു ആയിരുന്നു " ഞാൻ പോട്ടെ നാളെ വരാം " അവസാനം ആയി എന്റെ കവിളിൽ ഒരു ഉമ്മ തന്നു ആന്റി എന്നെ പറഞ്ഞു വിട്ടു ഞാൻ അടുക്കള വാതിൽ വഴി തിരിഞ്ഞു ഇറങ്ങുമ്പോൾ ബെഡ്ഷീറ്റ്റ് കൊണ്ട് മുല കച്ചകെട്ടി നിൽക്കുന്ന ആശ ആന്റി.

വീട്ടിൽ എത്തി അമ്മ ഉറങ്ങി ഇരിക്കുന്നു ഞാൻ റൂമിൽ ലേക്ക് നടന്നു സോഫി ആരെയോ മൊബൈൽ വിളിക്കുന്നു ' വന്നോ രാവിലെ നിനക്കു ഉള്ള പണി

💬 Comments

View all comments