Chapter Title : ലില്ലി പൂവ് 4 [Bossy]
ടോണി വമ്പൻ കോമഡി ആയിരുന്നു തിരിച്ചു വന്നപ്പോൾ ഹരി ഒരു പ്രസംഗം തുടങ്ങി അല്ലെങ്കിലും നീ ഒന്നും ഒരു ആവിശ്യം വരുബോൾ ജയിക്കാൻ ആയിട്ട് കളിക്കില്ല അപ്പോൾ നമ്മടെ വിഷ്ണു പറയുവാ സാർ അല്ലെ പറഞ്ഞെ നമ്മൾ കളിക്കാൻ വേണ്ടി കളിക്കണം എന്ന് ജയിക്കാൻ ആയിട്ട് അല്ല എന്ന് ?. സത്യം പറഞ്ഞ തോറ്റ വിഷമം അപ്പോൾ തീർന്നു അപ്പോൾ ഹരിയുടെ മുഖം കാണണം ആയിരുന്നു '.
സിനിമ കണ്ടു വരും വഴി ഞങ്ങൾ 2 ബിയർ എടുത്തു വീട്ടിൽ വന്നു പിന്നെ മാച്ച്നേ പറ്റി ആയി സംസാരം.
ഗോകുൽ : സിജോ പറഞ്ഞു നിന്നോട് മാച്ച് തുടങ്ങും മുൻമ്പ് തന്നെ അവരുടെ ഗെയിം പ്ലാൻ പറഞ്ഞു എന്ന്.
അവൻ ഒരു പ്ലാൻ ഉണ്ടെന്നേ പറഞ്ഞു ഉള്ളു പക്ഷേ എന്നിക്ക് അത് മനസിൽ ആയതു അവര് ഗോൾ അടിച്ചപ്പോൾ ആണ് ഞാൻ ഗോകുൽ നെ പറഞ്ഞു മനസിൽ ആക്കി കൊടുത്തു ഒരു ഗോൾ അടിച്ചു അത് സംരഷിച്ചു 90 മിനിറ്റ് കളിക്കുന്ന മഹാ തന്ദ്രം കൊണ്ട് സെമി വരെ എത്തിയത് ഭാഗ്യം.
ടൂർണമെന്റ് ആവേശം കഴിഞ്ഞു ഇനി വരാൻ ഉള്ളത് കുഞ്ഞു മത്സരങ്ങൾ മാത്രം കോളേജ് യിൽ 2 മാസം ഇപ്പുറം എക്സാം ആണ് ആശ ആന്റിയും ആയി വീഡിയോകോൾ നടന്നു വരുന്നു.
പ്രാക്ടിക്സ് നടക്കുമ്പോൾ എന്നെ പറ്റി പല സംസാരം നടന്നു 'പറയാൻ പറ്റില്ല കൂടെ നിന്നും ഒറ്റിയത് ആയിരിക്കും ടീമിൽ നിന്ന് പുറത്ത് ആക്കിയത് അല്ലെ 2 ദിവസം ഞാൻ ഒന്നും പറഞ്ഞു ഇല്ല
💬 Comments
View all comments