0%

Chapter Title : ലില്ലി പൂവ് 4 [Bossy]

Author : Kambikathakal Read All Parts 651

ജാസ്മി വന്നപ്പോളും ഇത് പോലെ ഒരു മണം ആയിരുന്നു നീ വേഗം കുളിക്കും ' മാമി തോളിൽ കിടന്ന തോർത്ത്‌ എടുത്തു എന്റെ നേരെ എറഞ്ഞു ചായ ടേബിൾ വെച്ചു.

ഞാൻ ചായ ആയിട്ട് പുറത്തേക് ഇറങ്ങി ഇന്നലെ നടന്ന കാര്യങ്ങൾ ഓക്കേ മനസിൽ ഓർത്തും ചായ കുടിച്ചു കഴിഞ്ഞപ്പോൾ ആണ് എന്റെ മൈൻഡ് ഒന്നും ശെരിയത് കുളത്തിൽ ലേക്ക് പോയി ഒരു ചട്ടം 2 മിനിറ്റ് ഓളം ഞാൻ മുങ്ങി കിടന്നു എന്റെ ശരീരത്തിനും ഒരു ആശ്വാസം ആയി മനസിൽ ഇപ്പോളും പേടി ആണ് കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി എന്റെ പഴയ ഡ്രസ്സ്‌ മാമി അലക്കാൻ ആയി വാങ്ങിച്ചു.

" നീ വലത്തെ ഷിണിച്ചു കേട്ടോ " മാമി ഫുഡ്‌ ടേബിൾ വെച്ചിട്ട് ഉണ്ട് കഴിക്കാൻ പറഞ്ഞു തുണി ആയിട്ട് പോയി ഞാൻ കഴിക്കാൻ ആയിട്ട് ചെന്നപ്പോൾ അമ്മുമ്മ അവിടെ ഇരുപ്പ് ഉണ്ടയിരുന്നു ' നിന്നെ കാണാൻ ആയിട്ട് തന്നെ ആണ് ഞാൻ ഇരുന്നത് ഞാൻ ഫോൺ വിളിക്കുബോൾ പോലും നിന്നക് സംസാരിക്കാൻ പറ്റില്ല ഇങ്ങോട്ട് വന്നിട്ട് എത്ര നാൾ ആയി ചേട്ടൻ കാണിച്ച പോലെ കുരുത്തക്കേട് വലതും കാണിക്കാൻ ആണെകിൽ ഉണ്ടാലോ ' ഞാൻ ഇരുന്നു കഴിച്ചു അമ്മുമ്മ അമ്മ യുടെയും പഴയ കാര്യ പറഞ്ഞു ഇരുപ്പ് ആയി. അമ്മയു റോണിയും ഒരേ പോലെ അമ്മുമ്മക് വിഷമം ഉണ്ടാക്കി എന്ന് എന്നോട് പറഞ്ഞു കരഞ്ഞു പാവം. കഴിച്ചു എഴുന്നേറ്റു ഞാൻ പുറത്തേക് ഇറങ്ങി. 3 ചക്കുകൾ മാമൻ കെട്ടി വെച്ച് ഇരിക്കുന്നു എന്നോട്

💬 Comments

View all comments