0%

Chapter Title : ലില്ലി പൂവ് 4 [Bossy]

Author : Kambikathakal Read All Parts 655

താഴെ ആയി ഒരു മെസ്സേജ് നീ വരാതെ ഞാൻ എങ്ങെനെ മുറിയിൽ കേറും മാമൻ തരാൻ ഉള്ളത് ഓക്കേ തന്നിലെ.അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ ആശ എന്റെ വീട്ടിൽ ഉണ്ട് ഞാൻ ഇത് വരെ അവർക്ക് മുഖം കൊടുത്തുയിട്ട് ഇല്ല എന്നിട്ട് ആശ ആന്റി എന്നെ തിരിച്ചു അറിഞ്ഞു.

ഞാൻ ഫ്ലഷ് ചെയ്തു പുറത്ത് ഇറങ്ങി ' ടോണി വാ കഴികാം പിന്നെ നീ 2 ദിവസം കഴിഞ്ഞു പോയാൽ മതി ' ജാസ്മി പറഞ്ഞു... ഡി ഞാൻ ഇപ്പോൾ തന്നെ പോകുവാ അവൾ എന്റെ നേരെ തിരിഞ്ഞു എന്താ ഇത്ര തിടുക്കം ചെയ്യാൻ ഉള്ളത് ഓക്കേ ചെയ്ത് വെച്ചിട്ട് നീ പോകും ആണെകിൽ ഞാൻ എല്ലാരോടും ഇന്നലെ നടന്നത് ഓക്കേ പറയും. ' ഡി ജാസ്മി പിൾസ് എന്റെ അവസ്ഥ മനസ്സിൽ ആക് ' നീ ഒന്നും പറയണ്ട നീ പോയി കഴിക്കും അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി ഞാൻ ചോറ് കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റ്

ജാസ്മിന്റെ മുറിയിൽ ലേക്ക് പോയി. ഞാൻ വാതിൽ മുട്ടി അവളെ വിളിച്ചു ' അവൾ വാതിൽ തുറന്നു "ഇത് വരെ ഇല്ലാത്ത ഒരു കൊട്ടും വിളിയും ഇപ്പോൾ എന്താ ഇന്നലെ രാത്രി ചെയ്യാൻ ഉള്ളത് ഓക്കേ ചെയിട്ട്. "

ഡി പുല്ലേ നീ കുറെ ആയി തുടങ്ങിയിട്ട് ഞാൻ വാതിൽ അടച്ചു കുറ്റിയിട്ട് ജാസ്മി നീ എന്റെ അവസ്ഥ മനസിൽ ആക് ഞാൻ അവളെ പിടിച്ചു കസേരയിൽ ഇരുത്തി എന്നിക്കു നിന്നെ അത് പറഞ്ഞു മനസിൽ

💬 Comments

View all comments