← Back to ലില്ലി പൂവ് 5 [Bossy]

Comments

ലില്ലി പൂവ് 5 [Bossy] · approved reader discussion

✖‿✖•രാവണൻ ༒ • 23-06-2023 17:06

♥️❤️❤️

Heart Lover • 17-06-2023 07:57

Next part ini enna varunne... Mm

Bossy • 11-06-2023 04:29

ഈ കഥ യുടെ തന്നെ തുടർച്ച ആയിട്ട് ഒരു love സ്റ്റോറി എഴുതി കൊണ്ട് ഇരിക്കും ആണ്, ഞാനും ആശ ആന്റി ആയി നടന്ന കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതി കൊണ്ട് ഇരിക്കുന്നു,

Triteya • 11-06-2023 01:17

Asha aayitullath entna skip cheytath??
Kali skip cheyyan aanel mette site-il ezhuthiya porehhh???
Extended version ezhuthu allel separate ezhuthu

Shameer • 10-06-2023 08:50

Nirtharud continues

ദില്ലി • 10-06-2023 02:44

ജാസ്മി ന്തിനാ അങ്ങനെ ചെയ്തെ ഇത്രമാത്രം അവനെ ദ്രോഹിക്കാൻ ഉള്ള തെറ്റൊന്നും അവൻ ചെയ്തതായിട്ട് എനിക്ക് തോന്നിയില്ല.
പിന്നെ ഇതിന് ഒരു രണ്ടാം ഭാഗം ഒന്നും വേണ്ട തുടർച്ചയായി ഒരു 3,4part കൂടെ എഴുതിയാൽ പോരെ പ്ലീസ് ഇപ്പോ നിർത്തി പോവരുത് തുടർന്ന് എഴുതു

ദില്ലി • 10-06-2023 02:38

രണ്ടാം ഭാഗം വേഗം വേണം ട്ടോ waiting ❤️?

പാപ്പൻ • 10-06-2023 02:26

ഒരാളെ എങ്ങനെയൊക്കെ തരംതാഴ്ത്താമോ അങ്ങനെയെല്ലാം ആക്കി ഭൂലോക ദുരന്ധം ആക്കി വെച്ചിട്ടുണ്ട്
അടുത്ത ഭാഗത്തിൽ എങ്കിലും അവനെ  സ്വന്തം നിലപാട് ഉള്ളവൻ എങ്കിലും ആക്കുക
മൊത്തത്തിൽ കഥ കൊള്ളാം
നെഗറ്റീവ് കമെന്റ് ആയിട്ട് പറഞ്ഞതല്ല എനിക്ക് തോന്നിയത് ആണ് പറഞ്ഞത്
രണ്ടാം ഭാഗം ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

Fuckru • 10-06-2023 00:36

ഇത് എന്ത് പൂർ അവസാനിപ്പിക്കെ ഒൻ എന്തു ഉമ്പനാണ് ഓൾ എന്തിനാ അങ്ങനെ ചെയ്തത് എന്ന് അവളെകൊണ്ട് തന്നെ ഒന്ന് വീട്ടിൽ പറയിപ്പിച്ചു വീട്ടുകാരെ കരയിച്ച് ഇറങ്ങി പോയ്കൂടെ എന്നിട്ട് അന്തസായി നടക്ക് 2അം വരവ് ഒന്നും വേണ്ട ഒരു episode koode എഴുതി നിർത്തികോ

Sajan • 10-06-2023 00:09

Vagam adutha part yezhuthoo ...alpam thattukuttangal undelum onnam part nannayi

Seli • 09-06-2023 22:33

Eni adutha pakathil
Eni Avan nishayude vallum pidichu ponnathavum

Avane oru Hero akki eyuth

Seli • 09-06-2023 22:31

Ethippo ningal paranjapolee onum ayillalo

Avane adichu tharamthayithi kalluyukayannalo cheythee

Shameer • 10-06-2023 08:52

Avalke marubadi kodukkande.yannalalle oru thrill

RK • 09-06-2023 20:05

ഇത് വല്ലാത്തൊരു ചതിയായിപ്പോയി, കഥ ആസ്വദിച്ചു വരികയായിരുന്നു. ടോണിയെ പെരുവഴിയിൽ തള്ളി കഥ എങ്ങനെ അവസാനിപ്പിക്കും? അവന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കണം, അവൻ വളരെ ഉന്നതിയിൽ എത്തിയിട്ടുണ്ടാകണം. അവനെ ചതിച്ചവർക്കും, തന്റേതല്ലാത്ത കാര്യത്തിന് തള്ളിക്കളഞ്ഞവർക്കും (അമ്മക്കും അച്ഛനും നിഷക്കും മറ്റു കുടുംബാംഗങ്ങൾക്കും) ഒരു പാഠം പഠിപ്പിച്ചു കൊടുക്കണം.
ഉടൻ തന്നെ അടുത്ത ഭാഗം പ്രസിദ്ധീകരിക്കില്ലേ!

Cyrus • 09-06-2023 19:08

അതെന്നാ പരിപാടി ആണ് ഭായി..
ഒരു മാതിരി നടു റോഡിൽ ഇറക്കി വിട്ട പോലെ..
പെട്ടെന്ന് ബാക്കി കഥയുമായി വന്നോണം..